News

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും റാംപിലേക്ക്; ഹിജാബും ബുര്‍ഖയും ധരിച്ച് ആദ്യ മുസ്ലീം മോഡല്‍

മോഡലിങ് രംഗത്തേക്ക് മുസ്ലീം പെണ്‍കുട്ടികള്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ വാളെടുക്കുന്നവര്‍ ഇന്ന് ലോകത്താകമാനമുണ്ട്....

ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ....

ഇതിലും വലിയ ഇളവ് സ്വപ്‌നങ്ങളില്‍ മാത്രം; കാര്‍ഷിക വായ്പയില്‍ 10 മുതല്‍ 250 രൂപവരെ ‘വന്‍തുക’ വെട്ടിക്കുറച്ച് യുപി മുഖ്യമന്ത്രി

ഒന്നരലക്ഷം രൂപ വരെ ബാധ്യതയുള്ള കര്‍ഷകര്‍ക്ക് പത്തു രൂപ ഇളവു ലഭിക്കുന്ന വന്‍ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്....

ഓഹരിവിപണികള്‍ നേട്ടത്തോടെ തുടങ്ങി

ബിഎസ്ഇയിലെ 1119 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്....

നിര്‍ണായക നീക്കവുമായി ദിലീപ്; പുറത്തിറങ്ങാമെന്ന പ്രതീക്ഷയില്‍ ഹൈക്കോടതിയില്‍ അല്‍പ്പസമയത്തിനകം ജാമ്യാപേക്ഷ സമര്‍പ്പിക്കും

സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും....

ഡിവൈഎഫ്ഐയുടെ തെരുവുനാടകത്തെ സിപിഐഎം കൊലപാതകമാക്കി; സിടിവിക്കെതിരെ പ്രതിഷേധം ശക്തം; നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ

സമൂഹ മാധ്യമത്തില്‍നിന്ന് ലഭ്യമായ ചിത്രങ്ങളും ദൃശ്യങ്ങളും ചാനൽ വാർത്തയ്ക്കായി ഉപയോഗിക്കുകയായിരുന്നു....

അട്ടപ്പാടി ഊരുകളില്‍ ആദിവാസികളുടെ തനത് ധാന്യങ്ങള്‍ വിളയും

ഒക്ടോബറില്‍ പദ്ധതി പ്രഖ്യാപനം നടക്കും....

സാനിയമിര്‍സയുടെ വെയിറ്ററായി; 17 ലധികം ജോലികള്‍ ചെയ്തു; ജെഎന്‍യുവില്‍ ചരിത്രമെഴുതിയ എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പോരാട്ടങ്ങള്‍ക്ക് മാതൃകയാണ്

ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍മുറിയില്‍ ഏറെയും തെലുങ്ക്, ബോളിവുഡ് സിനിമാ താരങ്ങളുടെ ചിത്രങ്ങളാണ്.....

മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ 10 മണിക്കൂറോളം ചോദ്യം ചെയ്തു

ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മുന്‍പ് ആരംഭിച്ച് രാത്രി 9 മണിവരെ തുടര്‍ന്നു....

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

ബാങ്കിലേക്ക് മാര്‍ച്ച് നടത്താനും സി.പി.ഐഎം തീരുമാനിച്ചു....

വാക്കിന്റെ നാക്കു മുറിച്ചാലും ആയിരം ജന്മങ്ങളെടുത്ത് അതു ശബ്ദിച്ചുകൊണ്ടേയിരിക്കും

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടു പ്രതികരിച്ച് കവി വി. മധുസൂദനൻ നായർ....

നാദിര്‍ഷയുടെ വിധി ഇന്നറിയാം; മൂന്നാം ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

ദിലീപ് മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും....

വേങ്ങരയില്‍ പോരാട്ടം പൊടിപാറും; ഇടത്പക്ഷത്തിനായി ആര് സ്ഥാനാര്‍ഥികായും; പ്രതീക്ഷകള്‍ ഇങ്ങനെ

വേങ്ങര മണ്ഡലം രൂപീകരിച്ചതുമുതല്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്....

രക്ഷപ്പെടാന്‍ അവസാന ശ്രമങ്ങളുമായി ദിലീപും നാദിര്‍ഷയും; പ്രതിരോധിക്കാന്‍ പൊലീസിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ

കോടതിയുടെ തീരുമാനം വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം....

ഭീകരര്‍ മോചിപ്പിച്ച ടോം ഉഴുന്നാലില്‍ റോമിലെത്തി; കേരളത്തിലെത്താന്‍ വൈകും

2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്....

അഭിപ്രായവ്യത്യാസങ്ങളെ തോക്ക് കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതരുത്; ഗൗരിയുടെ കൊലപാതകത്തില്‍ കേരളത്തിന്‍റെ പ്രതിഷേധം

അഭിപ്രായ വ്യത്യാസങ്ങളെ ബോംബ് കൊണ്ടും വെടിയുണ്ട കൊണ്ടും നേരിടാമെന്ന് ആരും കരുതേണ്ടെന്ന് സുഗതകുമാരി ....

1.10ലക്ഷം കോടി മുടക്കി മോദി ബുളളറ്റ് ട്രെയിന്‍; 120 രൂപ ദിവസവരുമാനമുള്ളവരുടെ നാട്ടില്‍ ഇത് മോദിയുടെ മറ്റൊരു മണ്ടത്തരമാകുമെന്ന് വിമര്‍ശനം

120 രൂപയില്‍ താ‍ഴെ ദിവസ വരുമാനമുളള 224 ദശലക്ഷം പേര്‍ ജീവിക്കുന്ന നാട്ടില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം പദ്ധതിയെന്ന ചോദ്യം....

Page 6191 of 6781 1 6,188 6,189 6,190 6,191 6,192 6,193 6,194 6,781