News

അറഫാ സംഗമം വ്യാഴാഴ്ച

17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഇത് വരെ പുണ്യഭൂമിയിലെത്തി.....

പെരുന്നാള്‍ അവധി ദിനങ്ങളില്‍ യുഎഇയില്‍ സൗജന്യ വൈഫൈ

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.....

കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം; ഒരു ലിറ്റര്‍ ശുദ്ധജലം ഇനി രണ്ടു രൂപയ്ക്ക്

ല ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കൃഷിയുള്‍പെടെ പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാം.....

മറുപടികളില്‍ നിന്ന് ഒളിച്ചോടി ബിജെപിയും അമിത് ഷായും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റിവച്ചു

സെപ്തംബര്‍ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര ഒക്ടോബര്‍ മാസത്തിലേക്കാണ് മാറ്റിയത്....

അപമാനം സഹിച്ച് ഇനിയില്ല; കാവ്യ കടല്‍ കടക്കുന്നു?

കാവ്യ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു....

തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകള്‍; ഒരുദിവസം നീണ്ട മാരത്തണ്‍ ശസ്ത്രക്രിയക്കൊടുവില്‍ വേര്‍പ്പെടുത്തി; രാജ്യത്തിന് അഭിമാന നേട്ടം

രണ്ടര കോടി കുട്ടികളില്‍ ഒന്ന് എന്ന നിലയിലാണ് തലച്ചോര്‍ ഒന്നായ സയാമീസ് ഇരട്ടകള്‍ പിറക്കുന്നത്....

നര്‍ത്തകിയും സംഗീത സം‍വിധായകന്‍ ബിജിബാലിന്റെ ഭാര്യയുമായ ശാന്തി ബിജിപാല്‍ അന്തരിച്ചു

തലച്ചോറിനെ ബാധിച്ച അസുഖത്തെതുടര്‍ന്നായിരുന്നു മരണം സം‍ഭവിച്ചത്....

ദിലീപിന്റെ ഓണം ജയിലിലാകുമ്പോള്‍ രാമലീല ഓണത്തിനെത്തുമോ

ജുലൈ 10ാം തിയതി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ചിത്രവും പ്രതിസന്ധിയിലായി....

വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്‍റണി താമസം മാറി

ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറി....

പാറ്റൂരിലെ കയ്യേറ്റം സ്ഥിരീകരിച്ച് സര്‍ക്കാര്‍; ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയില്‍, ഇത് തിരിച്ചുപിടിക്കണം

ജല അതോറിറ്റിയുടെയും സര്‍ക്കാരിന്റേയും ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്....

സ്വാശ്രയ മെഡിക്കല്‍ വിധി; പട്ടിക ജാതി പട്ടിക വര്‍ഗ കുട്ടികള്‍ക്ക് ആശങ്ക വേണ്ട; മന്ത്രി ബാലന്‍

മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും....

ആള്‍ദൈവങ്ങളെ ഭയമുള്ളവര്‍ കാണും; എനിക്ക് ഭയമില്ല; രൂക്ഷ പ്രതികരണവുമായി ഷാറൂഖ് ഖാന്‍

നേരത്തേയും വിവാദവിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്....

മുഖ്യമന്ത്രി പിണറായി ഇടപ്പെട്ടു; ഓണക്കാലത്ത് കേരളത്തിന് പ്രത്യേക ട്രെയിനുകള്‍

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു....

രാമന്‍പിള്ളയും പരാജയപ്പെട്ടു; ദിലീപിന് പ‍ി‍ഴച്ചതെവിടെ

കേരളത്തലെ ലഭിക്കാവുന്ന ഏറ്റവും പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനെത്തിയിട്ടും ജാമ്യം കിട്ടാത്തത് ദിലീപിന്‍റെ മുന്നോട്ടുള്ള സാധ്യതകള്‍ക്കും തിരിച്ചടിയാണ്....

സ്വാശ്രയ മെഡിക്കല്‍ ഫീസ് 10 ലക്ഷത്തില്‍ താഴെ ആയി ചുരുങ്ങിയേക്കുമെന്ന് സൂചന; അന്തിമ തീരുമാനം സെപ്തംബര്‍ 17ന് ശേഷം ചേരുന്ന യോഗത്തില്‍

എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികളുടെ ഫീസ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എകെ ബാലന്‍....

ദിലീപ് സുപ്രീംകോടതിയെ സമീപിക്കുമോ? ലഭിച്ച നിയമോപദേശം ഇങ്ങനെ

രണ്ടാം തവണയും തളളിയതോടെ ജയില്‍വാസം നീളുമെന്നുറപ്പായി.....

സ്വാശ്രയ ഫീസിലെ സുപ്രിംകോടതി വിധി വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കി; കുട്ടികള്‍ക്ക് പഠനാവസരം നഷ്ടപ്പെടില്ലെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തണം; കോടിയേരി

ഒരു വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന്‌ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം....

കാവ്യ കുറ്റസമ്മതം നടത്തി? ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാന്‍ ഇതും കാരണം

ജാമ്യം അനുവദിച്ചാല്‍ സിനിമാ രംഗത്തെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി ശരിവെച്ചു.....

Page 6211 of 6778 1 6,208 6,209 6,210 6,211 6,212 6,213 6,214 6,778