News

മധ്യതിരുവിതാംകൂറിന്റെ ഓണപ്പൊലിമയിലൂടെ ഒരു സഞ്ചാരം

ജാതിയുടെയും മതത്തിന്റെയും അതിരുകള്‍ ഭേദിച്ചാണ് വഞ്ചിയുടെ യാത്രയാണിത്.....

കലാപ മുന്നറിയിപ്പുകള്‍ അവഗണിച്ചു; നോക്കുകുത്തിയായി ഹരിയാന സര്‍ക്കാര്‍; ഖട്ടറിന് രാജിസമ്മര്‍ദ്ദം

ഖട്ടാറിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തിയുണ്ട്....

വിലക്കയറ്റം തടയാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; 5,000 ടണ്‍ അരിയുടെ ആദ്യ ലോഡ് എത്തി

ആദ്യ ലോഡിന് മന്ത്രി തിലോത്തമന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി....

ഇതാണ് കണ്ണൂരിന് നായനാരോടുള്ള സ്‌നേഹം; അക്കാദമിക്ക് വേണ്ടി പിരിച്ചുകിട്ടിയത് മൂന്നരകോടി

നായനാര്‍ അക്കാദമിക്ക് ലഭിക്കുന്ന സ്വീകാര്യത ആരെയും അമ്പരപ്പിക്കും വിധം....

സിനിമാ സ്‌റ്റൈലില്‍ വരവ്, പരവതാനി വിരിച്ച് പരിചാരകര്‍: അന്ന് ഗുര്‍മീത് കൊല്ലം പ്രസ്സ് ക്ലബിലെത്തിയത് ഇങ്ങനെ

മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ പ്രചരണത്തിനാണ് വിവാദ ആള്‍ദൈവം കൊല്ലത്തെത്തിയത്.....

പീഡനവീരന്‍ ആള്‍ദൈവത്തിന് വേണ്ടി രാജ്യം കത്തിക്കുന്നു; തലസ്ഥാനമടക്കം 5 സംസ്ഥാനങ്ങള്‍ കലാപത്തിന്റെ പിടിയില്‍; 32 മരണം, 400ലധികം പേര്‍ക്ക് പരുക്ക്; രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം

ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി തുടരുകയാണ്.....

പീഡനവീരന്‍ ആള്‍ദൈവത്തിന് ജയിലില്‍ വിഐപി പരിഗണന; പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക സെല്ലില്‍; സഹായത്തിന് അനുയായിയും

ജയില്‍ ജീവനക്കാരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്....

മീനാക്ഷിയെ കാണാന്‍ മഞ്ജു എത്തിയോ? സത്യാവസ്ഥ ഇങ്ങനെ

കാവ്യ മഞ്ജുവിനോട് കാര്യമായ എതിര്‍പ്പ് കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.....

ഗുര്‍മീത് റാമിന്റെ കേരള സന്ദര്‍ശനം ഇന്നും ദുരൂഹം

ഇയാള്‍ വാഗമണ്ണിലായിരുന്നു ഏറെ നാള്‍ തമ്പടിച്ചിരുന്നത്.....

പീഡനവീരന്‍ ഗുര്‍മീത് സിംഗിനെ പ്രശംസിച്ച് മോദി; അന്നത്തെ ട്വീറ്റ് വൈറല്‍

ട്വീറ്റ് പിന്നീട് ഗുര്‍മീത് സിംഗിന്റെ പരസ്യ വാചകമായി.....

ഹരിയാന കലാപം: മോദിയെ ആശങ്കയറിയിച്ച് മുഖ്യമന്ത്രി പിണറായി

അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കേണ്ടതുമുണ്ട്....

‘കലാപം നിയന്ത്രിക്കാന്‍ റാം റഹീമിനെ സൈന്യത്തിന്റെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടാണ് ചോദ്യവുമായി രംഗത്തെത്തിയത്....

ബലാത്സംഗക്കേസ് പ്രതിയ്ക്കുവേണ്ടി രാജ്യം കത്തിക്കുന്നു; അഞ്ചു സംസ്ഥാനങ്ങളില്‍ പരക്കെ അക്രമം; 32 മരണം; 400ലധികം പേര്‍ക്ക് പരുക്ക്; കലാപം നിയന്ത്രിക്കാന്‍ സൈന്യവും രംഗത്ത്

ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി തുടരുകയാണ്....

അതിരപ്പള്ളി പദ്ധതി യാഥാര്‍ത്ഥ്യമാകുമോ; മന്ത്രി എം എം മണി പറയുന്നു

സമവായമില്ലാതെ പദ്ധതി മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല....

എല്‍ ഡി എഫ് പ്രചരണ ജാഥ നടത്തുന്നു

ഇന്ന് ചേർന്ന LDF യോഗം ആണ് തീരുമാനങ്ങൾ കൈകൊണ്ടത്....

‘മിഴാവൊലി’: ബേപ്പൂരിൽ ശനിയും ഞായറും ; കൂടിയാട്ടം അവതരണങ്ങൾ

ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർ 8086874734, 9526406404 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.....

Page 6215 of 6777 1 6,212 6,213 6,214 6,215 6,216 6,217 6,218 6,777