News

പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് എങ്ങനെ പറയും; പി സി ജോര്‍ജിനെതിരെ ദയാഭായി

കോടതി തീരുമാനിക്കേണ്ട വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്ക്ക് അവകാശമില്ല....

യു പി ട്രെയിനപകടം; മരണം 23 ആയി,നൂറോളം പേർക്ക് പരുക്ക്, അട്ടിമറിയെന്നും സംശയം; അന്വേഷണം പ്രഖ്യാപിച്ചു

ബോഗികള്‍ ഒന്നിനു പിറകെ മറ്റൊന്നായി കയറിക്കിടക്കുന്ന സ്ഥിതിയാണ്....

മാപ്പ് മൈ ഹോം തയ്യാര്‍; കണ്ണൂരില്‍ ഇനി എവിടെ പോകണമെങ്കിലും പരസഹായം വേണ്ട

മാപ്പിന്റെ ലോഞ്ചിംഗ് ഓണത്തിന് ശേഷം നടത്തും.....

നാടിനെ വിറപ്പിച്ച ആന ചെളിയില്‍ താഴ്ന്നു

ആളപായമോ നാശ നഷ്ടങ്ങളോ ഒന്നും തന്നെ ഉണ്ടാക്കിയില്ല.....

മന്ത്രി ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്: സൈനികനെതിരെ കേസ്

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.....

അന്ധകാരകാലത്തിലേക്കുള്ള തിരിച്ചുപോക്കിനെയും മതാധിഷ്ഠിതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമത്തെയും ചെറുക്കണം: മുഖ്യമന്ത്രി

കണ്ണിചേരാത്തിടത്തോളം യുക്തിവാദി പ്രസ്ഥാനത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി....

ഓണക്കാലത്ത് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം; റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

ആഗസ്റ്റ് 25നും സെപ്തംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും ....

സ്വന്തം മുഖത്ത് തേനീച്ചകള്‍ക്കായി കൂടൊരുക്കിയ വീട്ടമ്മ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

സ്വന്തം മക്കളെ വരെ തേനീച്ചകളെ പ്രണയിക്കാന്‍ പഠിപ്പിക്കുകയാണിവര്‍....

കാസിരംഗയിലെ ജലദുരന്തം; ചത്തൊടുങ്ങിയത് 125 കാട്ടുമൃഗങ്ങള്‍

മൃഗങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു....

ബിജെപി നേതാവിന്റ പീഡനം; മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് മന്ത്രി കെകെ ശൈലജ

നേരത്തെ മറ്റുള്ളവര്‍ക്ക് അനുവദിച്ചതായിരിക്കും അത്. ....

ചെങ്കോടിക്ക് കീഴില്‍ ചരിത്ര ചുവടുവെപ്പിനൊരുങ്ങി ഐടി മേഖല; രാജ്യത്ത് ആദ്യമായി ടെക്കികളുടെ തൊഴിലാളി യൂണിയന്‍

ബംഗളൂരുവില്‍ 20-ാം തീയതിയാണ് ടെക്കികളുടെ ട്രേഡ് യൂണിയന്‍ രൂപീകരണ സമ്മേളനം നടക്കുന്നത്.....

ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്

ഓഹരികളുടെ മൂല്യത്തില്‍ 750 കോടിയോളം രൂപയുടെ ഇടിവും ഉണ്ടായി.....

വ്യാജരേഖ ചമച്ച സെന്‍കുമാറിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തില്‍ സെന്‍കുമാറിന്റെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു....

ഗൊരഖ്പൂര്‍ ശിശുഹത്യയില്‍ നിന്ന് യോഗി സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല; ഐഎംഎ ദേശീയ സെക്രട്ടറി ഡോ ആര്‍ എന്‍ ടണ്ടന്‍

കൃത്യസമയത്ത് പണ നല്‍കാത്തതാണ് ആശുപത്രിയിലേക്കുളള ഓക്‌സിജന്‍ വിതരണം മുടങ്ങാന്‍ കാരണം....

Page 6224 of 6776 1 6,221 6,222 6,223 6,224 6,225 6,226 6,227 6,776