News

കടൽക്കൊലക്കേസ് പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാമെന്ന് ഇന്ത്യ; വിചാരണ സമയത്ത് മടക്കി അയക്കുമെന്ന് ഇറ്റലി ഉറപ്പു നൽകണമെന് ഉപാധി

കടൽക്കൊലക്കേസ് പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാമെന്ന് ഇന്ത്യ; വിചാരണ സമയത്ത് മടക്കി അയക്കുമെന്ന് ഇറ്റലി ഉറപ്പു നൽകണമെന് ഉപാധി

ദില്ലി: കടൽക്കൊലക്കേസിൽ ഇന്ത്യയിൽ കഴിയുന്ന പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് അയയ്ക്കാൻ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഉപാധികളോടെയാണ് സാൽവത്തോറെയെ നാട്ടിലേക്ക് അയയ്ക്കാമെന്ന് ഇന്ത്യ രാജ്യാന്തര തർക്ക കോടതിയിൽ....

എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി....

ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ....

താൻ രാജ്യസഭാംഗമാകുന്നതു രാഷ്ട്രീയ തീരുമാനമല്ലെന്നു സുരേഷ്‌ഗോപി; എല്ലാ മണ്ഡലത്തിലും ബിജെപിക്കായി പ്രചാരണം നടത്തും; രാജഗോപാലിനൊപ്പം ക്ഷേത്രദർശനം നടത്തി

തിരുവനന്തപുരം: തന്നെ രാജ്യസഭാംഗമാക്കുന്നത് രാഷ്ട്രീയതീരുമാനമല്ലെന്നു സുരേഷ് ഗോപി. ഇന്നു രാവിലെ തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വാർത്താലേഖകരുമായി....

മുതിർന്ന പ്രവാസികളെ ആദരിച്ച് നവോദയ സാംസ്‌കാരിക വേദി; പ്രവാസികളുടെ കൂട്ടായ്മയായി കാഴ്ച 2016

അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ....

സുരേഷ് ഗോപി രാജ്യസഭയിലേക്കെന്ന് സൂചന; കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ നോമിനേഷന്‍

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി....

ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച ശക്തിമാന്‍ കുതിര മരണത്തിന് കീഴടങ്ങി; മരണകാരണം കാലിലെ മുറിവിലുണ്ടായ അണുബാധ

നാലു ക്വിന്റല്‍ തൂക്കമുള്ള കുതിരയ്ക്ക് ശരീരഭാരം താങ്ങാനാകാത്തത് അവസ്ഥ കൂടുതല്‍ ദുഷ്‌കരമാക്കി....

ടൈറ്റാനിക് മുങ്ങിയത് എങ്ങനെ? യഥാര്‍ത്ഥ കഥ ഈ വീഡിയോ പറഞ്ഞു തരും

ടൈറ്റാനിക് ദുരന്തം എങ്ങനെയായിരുന്നു? സിനിമയില്‍ കണ്ടതല്ലാതെ അതിന് പിന്നിലെ യഥാര്‍ഥ സംഭവം നമ്മളില്‍ പലര്‍ക്കുമറിയില്ല. അപകടത്തിന്റെ ഓരോ നിമിഷവും ദൃശ്യവത്കരിച്ച്....

പ്രവാസികളോട്; ഓണ്‍ലൈനില്‍ ലീല കാണേണ്ടത് എങ്ങനെയെന്ന് അറിയുമോ; മാമുക്കോയ പറഞ്ഞ് തരും

ഓരോ രാജ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാകും....

പറയാത്ത കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി; പുറത്തുവരുന്നത് ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശ

പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ട്; വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനപ്രകാരം....

സൗദി അറേബ്യക്കു പിടിച്ചുനിൽക്കാനാവുന്നില്ല; എണ്ണവിലത്തകർച്ച മറികടക്കാനുള്ള ശ്രമങ്ങൾ ഫലം കാണാൻ സമയമെടുക്കും; വിദേശത്തുനിന്ന് 1000 കോടി ഡോളർ വായ്പയെടുക്കുന്നു

റിയാദ്: എണ്ണവിലത്തകർച്ച മൂലം സാമ്പത്തികത്തകർച്ചയിലായ സൗദി അറേബ്യ പിടിച്ചുനിൽക്കാൻ വിദേശത്തുനിന്ന് വായ്പയെടുക്കുന്നു. ആയിരം കോടി ഡോളറാണു വായ്പയെടുക്കുന്നത്. പതിനഞ്ചു വർഷത്തിനു....

ചെന്നൈ- മംഗലാപുരം മെയിലിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ; എന്താണ് യാത്രയിൽ സംഭവിച്ച കാര്യങ്ങളെന്നു മാധ്യമപ്രവർത്തക ജോയ്‌സ് വ്യക്തമാക്കുന്നു

ചെന്നൈ: ചെന്നൈയിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട മെയിൽ എക്‌സപ്രസിന്റെ ലേഡീസ്‌കോച്ചിൽ പുരുഷൻമാർ അതിക്രമിച്ചുകയറിയത് കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. ട്രെയിനിൽ....

ഫേസ്ബുക്ക് വരുമാനമാർഗമാകുന്നു; പോസ്റ്റിട്ട് പണമുണ്ടാക്കാം; സുക്കർബർഗിന്റെ പുതിയ പദ്ധതി കിടിലൻതന്നെ

ഫേസ്ബുക്ക് സൗഹൃദം മാത്രമല്ല വരുമാനവും നൽകുന്ന കാലം വരുന്നു. പോസ്റ്റുകളിൽ പരസ്യം നൽകി വരുമാനം പങ്കിടാൻ ഒരുങ്ങുകയാണ് മാർക്ക് സുക്കർബർഗും....

ഭാര്യയുടെ ജീവൻ രക്ഷിക്കാൻ പ്രവാസി മലയാളി സുമനസുകളുടെ സഹായം തേടുന്നു

അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട്....

ജോലിയെക്കുറിച്ചു ചിന്തിക്കാൻ മാത്രമാണ് ഞങ്ങൾക്കു സമയം; ഞങ്ങളെ അവിഹിതക്കാരാക്കുന്നത് നിങ്ങൾ നാട്ടുകാരാണ്; കഷ്ടപ്പെട്ടു പഠിച്ചതാണ്; അന്തസായി ജീവിച്ചോട്ടെയെന്നും ടെക്കികൾ

കഴക്കൂട്ടം: അനുശാന്തിയും നിനോമാത്യുവും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ പേരിൽ തങ്ങളെയൊക്കെ വഴിവിട്ടു ജീവിക്കുന്നവരായി കാണുന്ന നാട്ടുകാരോട് കട്ടക്കലിപ്പിൽ ടെക്‌നോപാർക്കിലെ ടെക്കികൾ.....

Page 6227 of 6456 1 6,224 6,225 6,226 6,227 6,228 6,229 6,230 6,456