News

റെയ്ഡ്‌കോ കറി പൗഡര്‍; നവീകരിച്ച ഷോറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സഹകരണമേഖലയെ മുന്നോട്ട് നയിക്കാനുള്ള കര്‍ക്കശ നടപടി കളുമായി മുന്നോട്ടു പോകും....

ഗൊരഖ്പൂര്‍ ആശുപത്രിയിലെ കുട്ടികളുടെ മരണകാരണം ജപ്പാന്‍ ജ്വരമെന്ന് ആദിത്യനാഥ്

മരണ കാരണം ജപ്പാന്‍ ജ്വരമാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

വീണ്ടും ആര്‍ എസ് എസ് പ്രകോപനം;സിപിഐ എം ധര്‍മ്മടം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു

ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്‍എസ്എസ് സംഘം അക്രമം നടത്തിയത്....

കോളറ ഭീതി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

എച്ച് ഐ വി, മലേറിയ ടെസ്റ്റിനുളള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു....

അബുദാബി ശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു

മന്ത്രി എ കെ ബാലന്‍ പുരസ്കാര വിതരണം നിര്‍വ്വഹിച്ചു....

കൊല്ലം ചവറ ഐആര്‍ഇ കണ്ടല്‍ കാട് നശിപ്പിച്ച് കരിമണല്‍ ഖനനം ചെയ്തു

ആഗോളതാപനത്തെ ചെറുക്കാന്‍ കണ്ടല്‍കാടുകള്‍ക്ക് കഴിയും....

മുരുകന്റെ മരണം; വീഴ്ച പറ്റിയില്ലെന്ന് മെഡിക്കല്‍ കോളേജ്; ചികില്‍സ നിഷേധിച്ചതല്ലെന്നും ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്

ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക് റിപ്പോര്‍ട്ട് കൈമാറി....

കാവിയില്‍ പൊതിഞ്ഞ കോഴ; വി മുരളീധരനേയും ശോഭസുരേന്ദ്രനേയും പാര്‍ട്ടിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ നീക്കം; ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക്

വി.വി.രാജേഷിന് റിപ്പോര്‍ട്ട് കൈമാറിയത് വി.മുരളീധരനാണെന്ന പ്രചാരണം കുമ്മനം പക്ഷം ശക്തമാക്കി....

വിരട്ടല്‍ ഇങ്ങോട്ടും വേണ്ടെന്ന് പി സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍; പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകും

സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്നും നീതി നിഷേധം ഉണ്ടായാലും ഇടപെടും ....

ജിഷ്ണു കേസ് ഉടന്‍ സിബിഐ ഏറ്റെടുക്കണം; കുടുംബം സുപ്രികോടതിയിലേക്ക്

സി ബി ഐ ക്കും ജിഷ്ണുവിന്റെ കുടുംബം കത്തയക്കും....

ഒ കെ കുറ്റിക്കോല്‍ അന്തരിച്ചു

മികച്ച അധ്യാപകനുളള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്....

അമേരിക്കന്‍ യുദ്ധവിമാനം ബഹ്‌റൈനില്‍ ഇടിച്ചിറക്കി; എയര്‍പോര്‍ട്ട് അടച്ചിട്ടു; വിമാനങ്ങള്‍ വൈകി

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടനെ അടിയന്തര നടപടികള്‍ കൈക്കൊണ്ടു....

കൊലപാതകം ചെയ്ത് ജയിലിലായി; ഇന്ന് അവയവദാനത്തിലൂടെ ഒരാള്‍ക്ക് ജിവന്‍ പകര്‍ന്ന് നല്‍കുന്നു; സുകുമാരന്റെ പ്രായശ്ചിത്തം

കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സല്‍ക്കര്‍മത്തിന് സുകുമാരന്‍ വഴികണ്ടെത്തിയത്....

സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യയിലും ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്....

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലെ ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു; മന്ത്രി കെ ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ജനപ്രതിനിധികളും മതസാമൂഹിക നേതാക്കളും പങ്കെടുത്തു....

Page 6233 of 6774 1 6,230 6,231 6,232 6,233 6,234 6,235 6,236 6,774