News

എം ജി സര്‍വകലാശാലയില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

എം ജി സര്‍വകലാശാലയില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

എസ്എഫ്‌ഐക്ക് ഉജ്ജ്വലവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അഭിവാദ്യം ചെയ്തു.....

ക്ഷീരോല്പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവ്; കോട്ടയത്ത് മൂന്ന് ക്ഷീരസോണുകള്‍ അനുവദിച്ചു

മൂന്നു ക്ഷീരസോണുകള്‍ക്കും പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കും....

ഭൂമിയെ സംരക്ഷിക്കാമോ; നാസയില്‍ ജോലി; ലക്ഷങ്ങള്‍ ശമ്പളം

ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം....

ഷാര്‍ജയില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം കണ്ടെത്തി വിദ്ഗ്ദ്ധ പരിശോധനക്കായി പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി....

ഇതാണ് ഡോക്ടര്‍; ഇങ്ങനെയാകണം ആതുര സേവനം; പ്രസവ വേദനയിലും പ്രസവമെടുത്ത അമാന്‍ഡയ്ക്ക് ലോകത്തിന്റെ കയ്യടി

ഗര്‍ഭപാത്രത്തില്‍ പൊക്കിള്‍ക്കൊടി പിണഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്....

ഓണ വിപണി പൊടിപൊടിക്കും; കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ വക 60കോടി

40കോടി രൂപ മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്....

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അബിക്കും ചിലത് പറയാനുണ്ട്

രജിസ്റ്റര്‍ വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിക്കാം....

സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്

പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി....

അഴിമതി ബി ജെ പിക്ക് പണിയാകുന്നു; കോഴിക്കോട് നേതാക്കളുടെ രാജി പുതിയ പ്രതിസന്ധി

അഴിമതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബിജെപിയില്‍ പൊട്ടിത്തെറി....

കരള്‍ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാത്ത വീട്ടമ്മ സഹായം തേടുന്നു

കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെ നിലച്ച് കഴിഞ്ഞു....

ദിലീപിന് രക്ഷയില്ല; കാരഗൃഹവാസത്തിനൊപ്പം ഡി സിനിമാസും അടച്ചുപൂട്ടും; കാരണങ്ങള്‍ ഇങ്ങനെ

ദിലീപിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്....

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാകില്ല

കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളി....

നാദിര്‍ഷയുടെ കുരുക്ക് മുറുകുന്നു; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന; ജോര്‍ജേട്ടന്‍സ് പൂരം അണിയറപ്രവര്‍ത്തകരും സംശയത്തിന്റെ നിഴലില്‍

പള്‍സര്‍ സുനി നാദിര്‍ഷയെ പലതവണ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.....

ഓടുന്ന ട്രക്കില്‍ നിന്ന് 3 കോടിയുടെ ഐ ഫോണ്‍ മോഷണം; അതിസാഹസിക മോഷണത്തിന്റെ വീഡിയോ പുറത്ത്

ഹൈവേയില്‍ക്കൂടി 70 കിലോമീറ്ററിലേറെ സ്പീഡില്‍ പാഞ്ഞ ട്രക്കിന് പിന്നാലെ പറന്നെത്തിയായിരുന്നു അതി സാഹസികമായ മോഷണം.....

കോഴിക്കോടു സ്വദേശിയുടെ മരണത്തിലെ ദൂരൂഹത; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നു

മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തി....

Page 6247 of 6771 1 6,244 6,245 6,246 6,247 6,248 6,249 6,250 6,771