News

അഴീക്കോട്ട് കായികവിപ്ലവം കുറിക്കാനൊരുങ്ങി എം വി നികേഷ്‌കുമാര്‍; ബീച്ചില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് അഴീക്കോട്ടെ ഇടതു സ്ഥാനാര്‍ത്ഥി; ചിത്രം വൈറല്‍

കണ്ണൂര്‍: വികസന – കായിക വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. അഴീക്കോട് ലക്ഷ്യമിടുന്നത്....

റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ റോള്‍ നമ്പര്‍ ക്രമത്തില്‍ ഇരുട്ടുമുറിയില്‍ കാഴ്ചവച്ചു; ഗര്‍ഭഛിദ്രത്തിനു ഗുളിക നല്‍കി; ഇന്ത്യയിലെ കണ്ണില്‍ ചോരയില്ലാത്ത വാര്‍ഡന്‍ ചെയ്തത്

റാഞ്ചി: റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഹൈസ്‌കൂള്‍ ക്ലാസിലെ പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ പുരുഷന്‍മാര്‍ക്കു കാഴ്ചവച്ചു. ജാര്‍ഖണ്ഡിലെ ഗോദ്ദ ജില്ലയിലാണ് സംഭവം.....

സുധീരൻ മത്സരിക്കാനില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യത; ഇനി എല്ലാം ഹൈക്കമാൻഡിന്റെ കൈയിലെന്നും കെപിസിസി പ്രസിഡന്റ്

ദില്ലി: സംസ്ഥാനത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. നല്ല....

കേരളത്തെച്ചൊല്ലി സോണിയയും രാഹുലും തമ്മില്‍ തര്‍ക്കം; കളങ്കിതര്‍ വേണ്ടെന്നു രാഹുല്‍; വിജയസാധ്യതയാണ് കണക്കിലെടുക്കേണ്ടതെന്നു സോണിയ

ദില്ലി: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ടുതട്ടില്‍. ആരോപണവിധേയരെ മത്സരിപ്പിക്കാനാവില്ലെന്ന കര്‍ശന....

കെഎംഎംഎല്ലിന്റെ ആർബിട്രേഷൻ നടപടികൾ അട്ടിമറിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട കമ്പനിയുടെ അഭിഭാഷകർതന്നെ കെഎംഎംഎല്ലിനു വേണ്ടിയും ഹാജരാകും

കൊല്ലം: ചവറ കെഎംഎംഎൽന്റെ ആർബിേ്രടഷൻ കേസുകൾ അട്ടിമറിക്കാൻ ബോർഡ് നീക്കതുടങ്ങി. 36 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട അഹമ്മദാബാദിലെ സ്വകാര്യകമ്പനിക്കുവേണ്ടി ഹാജരായ....

മണിയുടെ മരണം കീടനാശിനി മൂലം തന്നെ; കരൾരോഗം മരണകാരണമായിട്ടില്ല; ദുരൂഹതകൾക്കു മറുപടി നൽകി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ റിപ്പോർട്ട്

തൃശൂർ: കലാഭവൻമണിയുടെ മരണത്തിന് കരൾരോഗം കാരണമായിട്ടില്ലെന്നും ശരീരത്തിലെത്തിയ കീടനാശിയാണ് ജീവനെടുത്തതെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ. ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഉള്ളിൽചെന്നതു....

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി? ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം ദില്ലിയിലെത്തി മന്ത്രി മകളെ മോചിപ്പിച്ചു; വൻ തുക മോചനദ്രവ്യം നൽകിയതായും സൂചന

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി വാർത്ത. ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം മന്ത്രി നേരിട്ടു ദില്ലിയിലെത്തി....

ബംഗാളും അസമും നാളെ പോളിംഗ് ബൂത്തിലേക്ക്; ബംഗാളിൽ 18, അസമിൽ 65 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ

ബംഗാളിലെ 18 ഉം അസ്സമിലെ 65 നിയോജകമണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്....

ബാബാ രാംദേവിന്റെ പതഞ്ജലി നൂഡില്‍സ് ആരോഗ്യത്തിന് ദോഷകരമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തല്‍; രുചി കൂട്ടാനുപയോഗിക്കുന്ന രാസവസ്തു അതീവ ഹാനികരം

മീററ്റ്: മാഗി, യിപ്പി എന്നിവയ്ക്കു പുറമേ ബാബാം രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സും ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടെത്തല്‍. മീറ്ററിലെ ഫുഡ്....

കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി; സോണിയാഗാന്ധി വിളിച്ച ചര്‍ച്ചയും പരാജയം; പരിഹരിക്കാനാവാതെ ഹൈക്കമാന്‍ഡ്

സ്ഥാനാര്‍ത്ഥി പട്ടിക നീളും; നിലപാടില്‍ ഉറച്ച് സുധീരനും ഉമ്മന്‍ചാണ്ടിയും....

ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തൃണമൂല്‍ ശ്രമമെന്ന് യെച്ചൂരി; വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും തൃണമൂല്‍ ഭീഷണിപ്പെടുത്തുന്നു

ഭരണസ്വാധീനവും ഗുണ്ടകളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമമാണ് നടത്തുന്നതെന്നും യെച്ചൂരി....

ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍....

Page 6252 of 6460 1 6,249 6,250 6,251 6,252 6,253 6,254 6,255 6,460