News

സാധാരണക്കാര്‍ക്ക് തിരിച്ചടി; എസ്ബിഐ സേവിങ്ങ്‌സ് ബാങ്ക് പലിശ കുറച്ചു; മറ്റ് ബാങ്കുകളും പിന്നാലെ

ഒരു കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനമായി തുടരും....

സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോടിയേരി; സര്‍വകക്ഷി യോഗത്തിലും ചര്‍ച്ചകളിലും സിപിഐഎം സഹകരിക്കും

സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കുമ്മനം ....

ആദ്യം കക്കൂസ്; രണ്ടാമത് രക്ഷാബന്ധന്‍

ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്വച്ഛ് സമിതി ആരംഭിച്ച പരിപാടിയാണിത്....

വയനാട്ടിലെ ചേമ്പ്ര പീക്ക് പൂര്‍ണ്ണമായി അടച്ചിടാന്‍ നീക്കം

കഴിഞ്ഞ ഫെബ്രുവരി 16ന് ചേമ്പ്ര മലയിലെ പുല്‍മേടുകള്‍ കത്തിനശിച്ചിരുന്നു....

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായി; കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് അപ്പുണ്ണി

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അപ്പുണ്ണി ഹാജരായത്....

നാടകീയ വ‍ഴിത്തിരിവ്; അത്‌ലറ്റിക്‌സ് മീറ്റില്‍ സുധാസിങ്ങിനും അവസരമില്ല

സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാകാമെന്ന് എഎഫ്‌ഐയുടെ മറുപടി....

കോട്ടയത്ത് സിഐടിയു ഓഫീസ് ആര്‍എസ്എസ്,ബിജെപി അക്രമികള്‍ അടിച്ചുതകര്‍ത്തു

മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു....

ട്രെയിനുകളിലെ വൃത്തിഹീനമായ പുതപ്പുകള്‍ക്ക് വിട; ഇനി ഡിസൈനര്‍ ബ്ലാങ്കറ്റുകള്‍

ബ്‌ളാങ്കറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനറെ റെയില്‍വേ സമീപിച്ചിട്ടുണ്ട്....

ഇടുക്കിയിലെ ആര്‍ബിടി കമ്പനിയുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി; തൊഴിലാളി യൂണിയനുകള്‍ സമര രംഗത്തേക്ക്

സ്വാതന്ത്രത്തിനു മുമ്പ് ബ്രിട്ടീഷ്‌കാരുടെ കൈവശമിരുന്ന തോട്ടങ്ങളാണിവ.....

Page 6253 of 6770 1 6,250 6,251 6,252 6,253 6,254 6,255 6,256 6,770