News

റബര്‍ മേഖലയെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍; വില തകര്‍ച്ച നേരിടാന്‍ പദ്ധതികള്‍ ഇല്ലെന്ന് വാണിജ്യമന്ത്രാലയം

രാജ്യം ഉടനീളം സഞ്ചരിച്ച് ഉപസമിതി നടത്തിയ പഠനങ്ങള്‍ പോലും പരിഗണിക്കപ്പെട്ടിട്ടില്ല....

ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം; വിഎസ്

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് വിഎസ് ഇമെയില്‍ സന്ദേശമയച്ചു....

രാമായണമാസത്തില്‍ രാമായണപഠനം; രാമായണം വിശകലനാത്മകമായ പഠനത്തിന്; കേരള സാഹിത്യ അക്കാദമി

രാമായണം അനുഷ്ഠാനപരമായ പാരായണത്തിനുമാത്രമല്ല വിശകലനാത്മകമായ പഠനത്തിനുമുള്ളതാണ് എന്ന സന്ദേശവുമായി കേരള സാഹിത്യ അക്കാദമി.....

അപ്പുണ്ണി ഇന്ന് ഹാജരാകില്ല; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍

അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തതെന്ന് അന്വേഷണസംഘം....

യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; അര്‍ധ സഹോദരനും സുഹൃത്തും പിടിയില്‍

പരാതിക്കാരി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്‌....

ലൈംഗികച്ചുവയോടെ സംസാരിക്കുകയും നോക്കുകയും ചെയ്തുവെന്ന വിദ്യാര്‍ഥിനികളുടെ പരാതി; അധ്യാപകനെതിരെ അന്വേഷണം

15ഓളം വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയത്....

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പതക്കം കേസ്; ദേവസ്വം ബോര്‍ഡിന്റെ നിലപാട് വിവാദത്തിലേക്ക്

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ വ്യക്തിയുടെ ഇടപെടലാണ് നിലപാട് മാറ്റത്തിന് കാരണമെന്നറിയുന്നു....

സിപിഐഎം ഓഫീസിന് നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം

ഓഫീസിലെ ഫര്‍ണിച്ചറുകളും ഓഫീസ് ഫയലുകളും നശിപ്പിച്ചു....

കഞ്ചാവുമായി ഇടുക്കി സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി

ചെറുതോണിയില്‍ വര്‍ഷങ്ങളായി കഞ്ചാവ് ചില്ലറ വില്‍പ്പനനടത്തുകയായിരുന്നു ഇയാള്‍ ....

തലസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി; 450ഓളം സായുധ പൊലീസ് സംഘത്തെ നഗരത്തില്‍ വിന്യസിച്ചു

സംശയം തോന്നുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനും നിര്‍ദ്ദേശം....

ആറ്റുകാല്‍ സ്വകാര്യ ആശുപത്രി ആര്‍എസ്എസ് താവളം; സാമ്പത്തികസഹായം നല്‍കി ആശുപത്രിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തു

നഗരത്തിലെത്തി അക്രമം നടത്തുന്നതിന് വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവരെ താമസിപ്പിക്കുന്നത് ഇവിടെയാണ്....

തലസ്ഥാനത്ത് ആര്‍എസ്എസ് കലാപം; നഗരത്തില്‍ ഞായറാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീട് ആക്രമിച്ചു ....

മദ്യപാനവും പുകവലിയുമുണ്ട്; വിവാദങ്ങള്‍ക്കിടെ നടിയുടെ വെളിപ്പെടുത്തല്‍

പ്രമുഖ നായികമാരടക്കമുള്ളവര്‍ വിവാദത്തിന്റെ നിഴലിലായിട്ടുണ്ട്.....

ആരെയും കൂസാത്ത ബിഎസ്എന്‍എലിനും വൈറസ് ബാധ; പാസ് വേര്‍ഡ് മാറ്റിയില്ലെങ്കില്‍ പണികിട്ടും

എല്ലാ ബ്രോഡ്ബാന്റ് ഉപഭോക്താക്കളും മോഡം റീ സെറ്റ് ചെയത് പാസ്സ് വേര്‍ഡ് മാറ്റണം....

Page 6256 of 6769 1 6,253 6,254 6,255 6,256 6,257 6,258 6,259 6,769