News

എം വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

എം വിന്‍സന്റ് എംഎല്‍എയെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജി ആവശ്യപ്പട്ട് സിപിഎമ്മും തമ്മില്‍ വലിയ സംഘര്‍ഷമാണ് ഇന്നലെ ബാലരാമപുരത്തുണ്ടായത്....

നിതീഷ് കുമാര്‍ മന്ത്രിസഭ ത്രിശങ്കുവില്‍; നിര്‍ണായക നീക്കങ്ങളുമായി രാഹുലും ശരത് യാദവും

നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശരദ് യാദവ് പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്....

മോദിയുമായി ചേര്‍ന്നുള്ള നിതീഷിന്റെ ഗൂഢാലോചനയാണ് മുന്നണി മാറ്റമെന്ന് ലാലുവും രാഹുല്‍ ഗാന്ധിയും

ബിജെപിയുമായി നിതീഷ് ഗൂഡാലോചന നടത്തുന്ന വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി....

ദിലീപിന് സാമാന്യബുദ്ധിയില്ലേ; പ്രതികരണവുമായി ശ്രീനിവാസന്‍

താര സംഘടനയായ 'അമ്മ'യ്‌ക്കെതിരെയും ശ്രീനിവാസന്‍ വിമര്‍ശനമുന്നയിച്ചു....

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപകരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്....

ഇനി കാര്യം സാധിക്കാം, മടിയില്ലാതെ

പൊതു ഇടങ്ങളില്‍ റോഡിനഭിമുഖമായി വാതിലുകളുള്ള ഇ-ടോയ്ലെറ്റ് ഉപയോഗിക്കാനാകില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു....

വിവാദങ്ങളില്‍ ആഞ്ഞടിച്ച് മഞ്ജുവിന്റെ വനിതാ സംഘടന; നീതിതേടിയുള്ള സഹപ്രവര്‍ത്തകരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം

സിനിമാ തൊഴില്‍മേഖലയിലെ ലിംഗനീതിയില്ലായ്മയും ഫ്യൂഡല്‍ മനോഭാവവും ചോദ്യം ചെയ്യപ്പെടുകതന്നെ വേണം....

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രീജന്‍ബാബുവിനെ കോടിയേരി സന്ദര്‍ശിച്ചു

ഡോക്ടര്‍മാരുമായും കുടുംബാംഗങ്ങളുമായും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.....

ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന; വിശദീകരണവുമായി ജയില്‍ എഡിജിപി ശ്രീലേഖ രംഗത്ത്

ദിലിപിന് വി ഐ പി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്....

സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ചു; തൃശൂരില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രഫറായിരുന്ന വിന്‍സണ്‍ ലോനപ്പനെയാണ് അറസ്റ്റ് ചെയ്തത്....

നിതീഷ് കുമാറിനെ തളളിപ്പറഞ്ഞ് വീരേന്ദ്രകുമാര്‍; ജെഡിയുവില്‍ ഭിന്നത രൂക്ഷം

രാവിലെ വീരേന്ദ്ര കുമാറിന്റെ വസതിയില്‍ എത്തിയാണ് ശരദ് യാദവ് കൂടിക്കാഴ്ച്ച നടത്തിയത്.....

നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആര്; പ്രതികരണവുമായി റിമി ടോമി പീപ്പിള്‍ ടി വിയില്‍

ദിലീപുമായി രണ്ട് അമേരിക്കന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു.....

കേരളത്തില്‍ ആണ്‍കുട്ടികളും സുരക്ഷിതരല്ല; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രാത്രിയോ പകലോ എന്നില്ലാതെ ആണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടുകയാണ് കേരളത്തില്‍....

കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറും; ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തും

കൊട്ടാരവും അനുബന്ധ 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം....

ബിജെപി പിന്തുണ; നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബി ജെ പി പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം നിധീഷ് കുമാറിന് ലഭിച്ചത്....

ദിലീപുമായി അടുത്തബന്ധം; റിമി ടോമിയെ ചോദ്യം ചെയ്തു

ഗൂഢാലോചനകുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപുമായി റിമി ടോമിക്ക് അടുത്തബന്ധമാണുള്ളത്. ....

Page 6259 of 6769 1 6,256 6,257 6,258 6,259 6,260 6,261 6,262 6,769