News
ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം; ജെഡിയുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തേജസ്വി യാദവ്
ജെഡിയുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ആര്‍ ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും തേജസ്വി പറഞ്ഞു.....
ബാഴ്‌സലോണ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സ വിടുന്നു.ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേയ്ക്കാണ് നെയ്മര്‍ ചേക്കേറാനൊരുങ്ങുന്നത്. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബായ പിഎസ്ജിയുമായി അഞ്ച്....
മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്നതിനാലാണ് ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യുന്നത്....
ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്....
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.....
നിധീഷ് പക്ഷത്തെ പതിനഞ്ച് എം.എല്‍.എമാരെ മറുകണ്ടം ചാടിച്ചാന്‍ കേവല ഭൂരിപക്ഷത്തോടെ ഭരണം ലാലുവിന് നിലനിറുത്താനാകും....
ദിലീപിനു പുറമെ ഡി സിനിമാസിന്റെ സമീപത്ത് ഭൂമിയുള്ള ആറ് പേര്‍ക്കും ഭൂമി അളക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു....
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖരായ പന്ത്രണ്ട് പേരാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍....
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുളള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഈ....
സൊസൈറ്റിയുടെ ഭാരവാഹികളാണ് കൊള്ള നടത്തിയത്....
വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് കണ്ണീരും വിയര്‍പ്പൊഴുക്കിയാണ് പിയു ചിത്രയെന്ന കായിക താരത്തെ ഇവര്‍ വളര്‍ത്തിയെടുത്തത്....
സ്വകാര്യതയക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ലെന്നും കേന്ദ്രം....
2018 ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്....
ബി ജെ പി പിന്തുണ പ്രഖ്യാപിച്ചാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമാകും....
കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹപരമായ നടപടി പിന്‍വലിക്കണമെന്നും കോടിയേരി....
ജിഎസ്ടി സാധാരണ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്നും സിപിഐഎം കേന്ദ്രകമ്മറ്റി വിലയിരുത്തി....
ഇന്ത്യക്കാര്‍ മരിച്ചെന്ന് വ്യകത്മാക്കുന്ന തെളിവുകളോ ഐഎസ് പുറത്ത് വിട്ട ദൃശ്യങ്ങളോ കണ്ടെത്താന്‍ ആയിട്ടില്ലെന്നും വിദേശകാര്യമന്ത്രി....
ഗവര്‍ണര്‍കേസരി നാഥ് ത്രിപാഠിക്ക് രാജിക്കത്ത് കൈമാറി....
നടിയെ ആക്രമിച്ച കേസില്‍ ഒരു യുവനടിയെക്കൂടി ചോദ്യം ചെയ്യാനിരിക്കെയാണ് നമിതയുടെ പ്രതികരണം....
ജൂനൈദിന്റെ മാതാവ് ആരംഭിച്ച പഠനകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു....
മത്സരങ്ങള്‍ക്ക് വേദിയാകുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണജോലികള്‍ അവസാനഘട്ടത്തിലെത്തി....
കേരളസമൂഹത്തിലെ നീതിയുടേയും ന്യായത്തിന്റേയും ശബ്ദമാണ് നിലച്ചത്....