News

നിര്‍ഭയയെക്കാള്‍ മോശം അനുഭവം ആക്രമിക്കപ്പെട്ട നടിയ്ക്ക്; കോടതി നടപടികള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍

നടി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ....

സാകിര്‍ നായികിന് അധോലോകബന്ധം; തെളിവുകളുമായി എന്‍ ഐ എ; സാകിറിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

അന്വേഷണ വിവരങ്ങള്‍ എന്‍െഎഎ എന്‍ഫോഴ്‌സ്‌മെന്റിന് ഡയറക്ടറേറ്റിന് കൈമാറി.....

കാവ്യാമാധവനെ ചോദ്യം ചെയ്തു; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.....

തണല്‍ ബാലാശ്രമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി; രണ്ട് കുട്ടികള്‍ക്കായി അന്വേഷണം ശക്തമാക്കി

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്....

പീഡനക്കേസില്‍ അകത്തായ എം വിന്‍സെന്റ് എം എല്‍ എയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത്

KPCC ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാത്തത് താന്‍ അതില്‍ അംഗമല്ലാത്തതിനാലെന്നും ഉമ്മന്‍ചാണ്ടി....

രാംനാഥ് കോവിന്ദ് രാഷ്ടപതിയായി ചുമതലയേറ്റു; പ്രണബ് മുഖര്‍ജിക്ക് ഗാര്‍ഡ് ഓഫ് ഓണറോടെ യാത്രയയപ്പ്

പ്രണബ് മുഖര്‍ജിയില്‍ നിന്നും രാനാഥ് കോവിന്ദിലേക്കുള്ള അധികാര കൈമാറ്റത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്....

അഴിമതിയില്‍ മുങ്ങി കേരള ബിജെപി; ബി എല്‍ സന്തോഷിനെ മാറ്റി മുഖംരക്ഷിക്കാനും നീക്കം; അന്വേഷണത്തിന് കേന്ദ്ര നേതൃത്വം

കേന്ദ്ര നേതൃത്യം അറിയാതെയാണ് പാര്‍ട്ടി ബന്ധം ഇല്ലാത്ത ഉപദേശകരെ കുമ്മനം നിയമിച്ചിത്....

ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മടങ്ങിയത് എഡിജിപി ടോമിന്‍ തച്ചങ്കരി; ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്ന് തച്ചങ്കരി

ബില്‍ എത്തിക്കാന്‍ വൈകിയെന്നും ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്നും ടോമിന്‍ തച്ചങ്കരി....

കായികമേഖലയ്ക്ക് പുത്തനുണര്‍വ്വുമായി പിണറായി സര്‍ക്കാര്‍; ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

കായികം, കൃഷി, വാണിജ്യം, ധനം തുടങ്ങി 28 വകുപ്പുകളിലായിട്ടാണ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുക.....

ലോക അത്‌ലറ്റിക്‌സ് ചാംമ്പ്യന്‍ഷിപ്പില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയത് പുനപരിശോധിക്കും; കേന്ദ്ര കായിക മന്ത്രി

പി യു ചിത്രയെ ഒഴിവാക്കിയ നടപടിക്ക് എതിരെ മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു....

വനിതാ ജേര്‍ണലിസ്റ്റുകള്‍ ബിബിസിയില്‍ പ്രക്ഷോഭത്തിലേക്ക്

ബിബിസി മാനേജ്‌മെന്റിനു തുറന്ന കത്ത്....

മെഡിക്കല്‍ അഴിമതിയില്‍ നേതാക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമ്മനത്തിന്റെ കത്ത്

വടവൃക്ഷത്തിന്റേയും തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്....

ശബരിമല വിമാനത്താവളം ആരുടെ ബുദ്ധി ?

എയര്‍പോര്‍ട്ട് സാക്ഷാത്ക്കരിക്കുന്നതോടെ മലയോര നാടിന്റെ മുഖച്ഛായതന്നെ മാറും....

എല്‍ ഡി സി പരീക്ഷയ്ക്ക് തയ്യാറായി കോഴിക്കോട്; പരീക്ഷ ശനിയാഴ്ച

1,66,081 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ ഇത്തവണ പരീക്ഷ എഴുതുന്നത്.....

അവിവാഹിതയായ എന്റെ ഭാവി എന്താകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടി ചാര്‍മി

ചാര്‍മി അടക്കം 12 തെലുങ്ക് താരങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്....

ദേശിയഗാനം മാത്രമല്ല ദേശസ്‌നേഹം; വന്ദേമാതരവും നിര്‍ബന്ധമാക്കി

ദേശസ്‌നേഹം വളര്‍ത്താന്‍ ഇത്തരം നിയമങ്ങളിലൂടെ സാധിക്കുമെന്നും നിരീക്ഷണം....

മഅദ്‌നി ഇടപെട്ടു; ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു

വിചാരണകോടതിയുടെ നടപടി വേദനിപ്പിച്ചു....

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

അടുത്ത മാസം എട്ടുവരെയാണ് കാലാവധി നീട്ടിയത്....

പിയു ചിത്രക്കെതിരെ ഗൂഢാലോചനയെന്ന് പരിശീലകന്‍; ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചിത്ര ഹൈക്കോടതിയില്‍

ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.....

Page 6263 of 6769 1 6,260 6,261 6,262 6,263 6,264 6,265 6,266 6,769