News
മെഡിക്കല്‍ കോഴ; ബിജെപി സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടി; വിവാദം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ തീരുമാനം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് എംബി രാജേഷ്
അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കുകയാണ്.....
നടപടി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്ന്....
ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ കളിക്കാരെ പത്തു ഫ്രാഞ്ചൈസികള്‍ക്ക് വിളിച്ചെടുക്കാം....
ചായ കോപ്പയിലെ കൊടുകാറ്റ് പോലെ വിവാദം കെട്ടടങ്ങുമെന്ന് പ്രമുഖ ബിജെപി നേതാവ്....
കേന്ദ്ര സര്‍ക്കാറിന്റെ വാദമാണ് ഇന്ന് കേള്‍ക്കുന്നത്....
ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്ത് ക്യാമ്പുചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്....
വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു....
പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയും ഇന്ന് വിധി പറയും....
രണ്ട് മണിയോടെ ഫലമറിയാം ....
സെന്‍കുമാറിന്റെ വിവാദ അഭിമുഖത്തിന്റെ ശബ്ദരേഖയുടെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിക്ക് ലഭിച്ചു....
പന്ത്രണ്ട് വനിത നഴ്‌സുമാര്‍ പുറത്തുപോയി വന്നപ്പോള്‍ ഹോസ്റ്റല്‍ മുറികള്‍ അടച്ചുപൂട്ടുകയായിരുന്നു....
എട്ട് ദിവസത്ത കസ്റ്റഡി ആവശ്യപ്പെട്ട പൊലീസിന് എറണാകുളം സിജെഎം കോടതി അഞ്ച് ദിവസം കസ്റ്റഡിയില്‍ നല്‍കി.....
അഞ്ചു ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്....
അയല്‍വാസികളായ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്.....
അമ്മതൊട്ടിലുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്....
ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്....
വിചാരണയ്ക്കിടെ പ്രതിയെ ശബ്ദം കൊണ്ട് തിരിച്ചറിയുന്നതിന് കോടതി നടപടി സ്വീകരിക്കുകയായിരുന്നു....
നാളെയും കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും.....
സമത്വമെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ഇല്ലാതാക്കിയെന്നും അദേഹം കുറ്റപ്പെടുത്തി....
5 കോടി 60 ലക്ഷം രൂപയാണ് കോഴയായി വാങ്ങിയതെന്നാണ് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചിട്ടുള്ളത്....
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.....
ബിജെപി നേതാവ് എം ടി രമേശും പ്രതിപ്പട്ടികയിലാണ്....