News

ശരിക്കും ഈ മഴത്തുള്ളിയുടെ വേഗത എന്താണ്?

മുസലിയാരുടെ കണ്ടുപിടിത്തത്തിന് ശാസ്ത്രീയ വിശദീകരണം....

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യര്‍ സാക്ഷിയാകും

പൊലീസ് നടപടി മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍....

ദിലീപിന്റെ തിയറ്റര്‍ സമുച്ചയം പുറംമ്പോക്ക് ഭൂമി കയ്യേറിയെന്ന് കണ്ടെത്തല്‍

കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍....

എംജി കോളേജില്‍ എസ്എഫ് ഐ മാര്‍ച്ചിന് നേരെ എബിവിപി ആക്രമണം

കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി....

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

13 മണിക്കൂര്‍ നീണ്ട ചോദ്യം ചോദ്യം ചെയ്യലിന് ശേഷമാണ് വിലപ്പെട്ട പല വിവരങ്ങളും പൊലീസിന് ലഭിച്ചത്....

‘കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെ, കഥ പകുതിവരെ ആയിട്ടുള്ളു’; പള്‍സര്‍ സുനിയുടെ പ്രതികരണം

അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം....

ഓര്‍മ്മകളില്‍ വി പി സത്യന്‍; ജൂലായ് 18 വി പി സത്യന്‍ പതിനൊന്നാം ചരമവാര്‍ഷികം; രാജ്യം കണ്ട മികച്ച ഫുട്‌ബോളര്‍

അത്തരത്തില്‍ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ വി പി സത്യനും നമുക്ക് മുന്‍പേ മറഞ്ഞകന്നത്....

വനിതാ ക്രിക്കറ്റ് ലോകകപ്പ്; ആദ്യ സെമിഫൈനല്‍ ഇന്ന്: ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

ഇംഗ്ലണ്ട് ഗ്രൂപ്പ്മത്സരത്തില്‍ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്യാസത്തിലാണ് ഇന്നിറങ്ങുന്നത്....

സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; ദീപ നിശാന്ത് നിയമനടപടിക്കൊരുങ്ങുന്നു

ദീപ നിശാന്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സൈബര്‍ ആക്രമണം....

ആസാമിലെ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 65 ആയി

സംസ്ഥാനത്തെ 17 ജില്ലകളിലായി എട്ട് ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കദുരിതം ബാധിച്ചിരിക്കുന്നത്‌ ....

പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി

സിനിമയില്‍ നിന്നും പുറത്തുനിന്നും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആളൂര്‍ ....

2011 പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചത് യുവ നടിയെ; ആളുമാറിയതിനാല്‍ പദ്ധതി ഉപേക്ഷിച്ചു

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ്, സംഭവം നടക്കുന്നത്.....

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും

തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത്....

പരിക്കേറ്റ മുരളി വിജയ്‌ പുറത്ത്; ശിഖര്‍ ധവാന്‍ ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍

ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാനം മുരളി വിജയിയെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി ശിഖര്‍ ധവാനെ പരിഗണിക്കുകയായിരുന്നു....

മീനങ്ങാടിയിലെ പ്രകൃതി വിരുദ്ധപീഡനം;ഒളിവില്‍ പോയ വൈദികന്‍ പിടിയില്‍

ഒളിവില്‍ പോയ പ്രതിയെ മഗലാപുരത്തു വച്ചാണ് പിടികൂടിയത്....

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണക്കുന്നത്....

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും....

പള്‍സറിനെതിരെ മറ്റൊരു നടി കൂടി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുനിയ്‌ക്കെതിരെ പുതിയ കേസ്....

ഭക്ഷ്യഭദ്രതാ നിയമം: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍മ്മ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയവരെ കണ്ടെത്തി ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പ് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു....

കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴി വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി....

Page 6277 of 6766 1 6,274 6,275 6,276 6,277 6,278 6,279 6,280 6,766