News

ലോകകപ്പ് വേദി ഖത്തറിന് നഷ്ടമാകുമോ; ഖത്തറിനെതിരെ ഫിഫയ്ക്ക് കത്തയച്ച് അറബ് രാജ്യങ്ങള്‍

ഫിഫയുടെ ആര്‍ട്ടിക്കില്‍ 85 പ്രകാരം അടിയന്തിരഘട്ടങ്ങളില്‍ ലോകപ്പ് വേദി മാറ്റാം....

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കൊ പ്രതിയായേക്കും

ദൃശ്യങ്ങള്‍ ചിത്രീകരിച്ച യഥാര്‍ത്ഥ ഫോണിനായി അന്വേഷണം തുടരുകയാണ്....

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്....

ഇതാണോ മോദി പറഞ്ഞ ഇന്‍ക്രെഡിബിള്‍ ഇന്ത്യ; ആശുപത്രികളില്‍ ഇനി ജോതിഷികളും കൈനോട്ടക്കാരും ചികിത്സക്ക് ; ബിജെപി സര്‍ക്കാര്‍ നടപടികള്‍ വിവാദമാകുന്നു

ജാതകമില്ലാതെ വരുന്നവരുടെ രോഗം നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും പ്രശ്‌ന കുണ്ഡലി വിദ്യ ഉപയോഗിക്കുന്നു....

പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നും മെമ്മറികാര്‍ഡ് പൊലീസ് പിടിച്ചെടുത്തു; ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തത്....

ദിലീപ് അനുകൂല ക്യാംപെയ്ന്‍; പണം മുടക്കിയവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു

വലിയ തോതിലുള്ള പണമൊഴുക്ക് ഇതിനുപിന്നിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....

രാഷ്ട്രപതിക്കായി രാജ്യം വിധിയെഴുതുന്നു; വോട്ടെണ്ണലും പ്രഖ്യാപനവും വ്യാഴാഴ്ച

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്....

കുടുംബ കലഹം; അച്ഛന്റെ വെടിയേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍, അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

വയര്‍ തുളഞ്ഞ് വെടിയുണ്ട പുറത്തേക്ക് തെറിച്ചുപോയിരുന്നു....

ഇടുക്കിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്....

കര്‍ക്കിടകപുലരിയില്‍ മലയാളക്കര;ആരോഗ്യത്തില്‍ അതീവശ്രദ്ധവേണം

മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും....

ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്....

ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം;മന്ത്രി ജി.സുധാകരന്‍

വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണ്....

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍; അന്‍വര്‍ സാദത്ത് എം എല്‍ എയെ ഉടന്‍ ചോദ്യം ചെയ്യും

പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന....

നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ കസ്റ്റഡിയില്‍; പ്രതീഷ് ഒളിവില്‍

രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്....

കേക്കിനും ക്രിക്കറ്റിനും നിരോധനം; സാരി നിര്‍ബന്ധം; ബീഫിനു പിന്നാലെ സംഘപരിവാറിന്റെ വിചിത്രനിര്‍ദ്ദേശങ്ങള്‍

2019 തെരഞ്ഞെടുപ്പ് സമയം വരെ ഈ ക്യാമ്പയിന്‍ തുടരാനാണ് ആര്‍എസ്എസിന്റെ തീരുമാനം....

Page 6279 of 6766 1 6,276 6,277 6,278 6,279 6,280 6,281 6,282 6,766