News

ജൈവവൈവിധ്യത്തെ അടുത്തറിയാം; സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം തയ്യാറാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയം തയ്യാറാകുന്നു. 1920ല്‍ നിര്‍മിച്ച തിരുവിതാംകൂറിന്റെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന വള്ളക്കടവ് ബോട്ടുപുരയിലാണ് മ്യൂസിയം ഒരുങ്ങുന്നത്.....

കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

ഹോട്ടലിലെ ശുചീകരണ ജീവനക്കാര്‍ പലതവണ മുറിയില്‍ മുട്ടിവിളിച്ചുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല....

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണി സംസ്ഥാനം വിട്ടതായി സൂചന

അപ്പുണ്ണിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്....

വീനസും മുഗുരുസയും ഇന്ന് മാറ്റുരയ്ക്കും

മുഗുരുസയെ തോല്‍പ്പിക്കാനായാല്‍ വീനസ് ഗ്രാന്‍സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമാകും....

‘വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാണ്’; സഹോദരനോട് പൊട്ടിത്തെറിച്ച് ദിലീപ്

ഇങ്ങനെ പറഞ്ഞശേഷം ദിലീപ് അനൂപിനെ കടന്നുപോകുകയും ചെയ്തു.....

പള്‍സര്‍ സുനിയുമായി ഇടപാടുകള്‍ നടത്തിയത് ദിലീപ് നേരിട്ട്

ഗൂഢാലോനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ ദിലീപിന്റെ മാനേജര്‍ സുനിക്ക് പണം നല്‍കി....

പള്‍സര്‍ സുനി മറ്റൊരു പ്രമുഖ നടിയെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു

ക്വട്ടേഷന് മികച്ച ടിം വേണമെന്ന് സുനിയോട് ദിലീപ് നിര്‍ദ്ദേശിച്ചു....

കാശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് സൈന്യം....

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണി പ്രതിയാകും

ഒളിവില്‍ പോയ അപ്പുണ്ണിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി....

വിംബിള്‍ടണ്‍ പുരുഷഫൈനല്‍; റോജര്‍ ഫെഡറര്‍ സിലിച്ചിനെ നേരിടും

സാം ക്വെറിയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് സിലിച്ച് ആദ്യമായി വിംബിള്‍ടണ്‍ ഫൈനലില്‍ എത്തിയത്....

ഫ്രഞ്ച് പ്രഥമവനിതയോട് അശ്ലീലച്ചുവ കലര്‍ന്നസംസാരം; ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു

മാക്രോണിന്റെ ഭാര്യയുടെ ശരീരവടിവിനെ ട്രംപ് പുകഴ്ത്തിപ്പറഞ്ഞതാണ് വിവാദമായിരിക്കുന്നത്....

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ദിലീപിനുവേണ്ടി സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകനെത്തുമെന്നാണ് റിപ്പോര്‍ട്ട്....

ഓടുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്....

‘നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്തു വായിച്ചശേഷം ദിലീപേട്ടന്‍ പറയുക’; പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം

കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുംമുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയിലാണെന്നു പറഞ്ഞു....

യുപിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുസ്ലീംകുടുംബത്തിന് ക്രൂരമര്‍ദ്ദനം

നിഷ്ഠൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു....

Page 6282 of 6766 1 6,279 6,280 6,281 6,282 6,283 6,284 6,285 6,766