News

മണി-ദിലീപ് റിയല്‍ എസ്റ്റേറ്റ് ബന്ധം; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കും

മണിയുടെ മരണത്തില്‍ തനിക്ക് സംശയമുണ്ടെന്നും ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍....

ദിലീപിനെ പിന്തുണച്ച് ശ്രീശാന്ത്

ദിലീപിനെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് ....

നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; കാണാതായത് അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ

കൊല്ലം: കൊട്ടിയത്തെ നിര്‍ഭയ സെന്ററില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായെന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എഴുകോണ്‍ കേന്ദ്രീകരിച്ച് പോലീസ്....

ആ സ്വാമിക്ക് വീണ്ടും തല്ല്

സ്വാമിയെ കണ്ട മാത്രയില്‍ സ്ത്രീകള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു....

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വീണ്ടും അട്ടിമറി

പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്തായതനു പിന്നാലെയാണ് മറ്റൊരു മുന്‍നിര താരംകൂടി പുറത്താകുന്നത്....

ആ ‘മാഡം’ ആര്? പൊലീസ് വെളിപ്പെടുത്തുന്നു

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് മാത്രമെന്നും പൊലീസ്....

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യയെയും അമ്മയെയും ഇന്ന് ചോദ്യം ചെയ്യും

ഇരുവര്‍ക്കും ഗൂഢാലോചനയെക്കുറിച്ച അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കും....

ദിലീപുമായി തെളിവെടുപ്പ് തുടരുന്നു

ഇന്ന് തൃശ്ശൂരില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്....

മണിയുടെ മരണത്തില്‍ ദിലീപിനെ അന്നേ സംശയമുണ്ടായിരുന്നു: മണിയുടെ സഹോദരന്‍

ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നു....

മതസ്പര്‍ധ വളര്‍ത്തുംവിധം പരാമര്‍ശം: ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ഐടി ആക്ട് പ്രകാരം കേസെടുക്കാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു....

നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ.എ സുരേശന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

പ്രോസിക്യൂഷനു വേണ്ടി അടുത്ത ദിവസം മുതല്‍ അദ്ദേഹം ഹാജരാകും....

സിനിമയിലെ വിവാദങ്ങള്‍ സത്യങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞത്; ശ്യാമ പ്രസാദ്

സിനിമാ കുടുംബത്തില്‍ ഇന്ന് നടക്കുന്ന അപസ്വരങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ശ്യാമ പ്രസാദ്....

ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യം; സിപിഐ സിപിഐ എം ബന്ധം ശക്തിപ്പെടണം

ആര്‍എസ്എസ് നയിക്കുന്ന ഭരണം രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സ്വതന്ത്ര ഭരണാധികാരവും തകര്‍ക്കുന്നു....

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ‘ക്രിയാത്മക പങ്ക്’ വഹിക്കാന്‍ താല്‍പര്യമറിയിച്ച് ചൈന രംഗത്ത്

നിയന്ത്രണരേഖയ്ക്കു സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ വാഗ്ദാനം ....

വിവാഹ മോചനം; കാരണം തുറന്നുപറഞ്ഞ് നടി സുരഭി

വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരഭി വിവാഹമോചനവിവരം പങ്കുവച്ചത്....

വികസ്വര ലോകമേ ലജ്ജിക്കുക; മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ ബാലവിവാഹങ്ങളുടെ ഇരകള്‍

ശരാശരി രണ്ട് സെക്കന്റ് സമയപരിധിക്കിടയില്‍ ലോകത്ത് നടക്കുന്നത് ഓരോ ബാലവിവാഹങ്ങള്‍....

Page 6289 of 6768 1 6,286 6,287 6,288 6,289 6,290 6,291 6,292 6,768