News

രോഹിത് വെമുലയുടെ മാതാവ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി; നീതിക്ക് വേണ്ടി ഇടതുപക്ഷ പ്രതിഷേധം തുടരുമെന്ന് യെച്ചൂരി

രോഹിത് വെമുലയുടെ മാതാവ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തി....

നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ ആര്യാടന്‍ ഷൗക്കത്ത് സാംസ്‌കാരിക പ്രവര്‍ത്തകരെ അപമാനിച്ചു; സംഗീതപരിപാടി തടസ്സപ്പെടുത്തി; മുനിസിപ്പല്‍ ചെയര്‍മാനെതിരെ എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിച്ച പ്രാദേശിക ചലച്ചിത്രോത്സവത്തിലെ സംഗീതസന്ധ്യ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് തടസ്സപ്പെടുത്തി.....

പാട്യാല കോടതിയിലെ സംഘര്‍ഷം; കനയ്യ കുമാറിന്റെ മൊഴി പുറത്തായതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ദില്ലി: പാട്യാല കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെ മൊഴി പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരെ സാധാരണക്കാര്‍ക്ക് എതിരെ അഴിച്ചു....

ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്.....

സീതാറാം യെച്ചുരിക്കു വധഭീഷണി; പരാതി നല്‍കി; ഡിസിപി മൊഴി രേഖപ്പെടുത്തി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്കു വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍....

ലോകത്തെ എറ്റവും ധനികനായ മലയാളി എംഎ യൂസഫലി; ഇന്ത്യക്കാരായ ശതകോടീശ്വരന്‍മാരില്‍ എട്ടാമത്; ലോകത്തെ ശതകോടീശ്വരന്‍മാരില്‍ പത്തു മലയാളികള്‍

ദുബായ്: ലോകത്തെ മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട പട്ടികയിലാണ് ലുലു....

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി; പാളത്തിലൂടെയുള്ള ആദ്യ ഓട്ടം മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി വരെ

കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആദ്യമായി പാളത്തില്‍ കയറ്റി പരീക്ഷണ ഓട്ടം നടത്തി. മുട്ടം യാര്‍ഡ് മുതല്‍ കളമശ്ശേരി അപ്പോളോ....

പാറ്റൂര്‍ ഭൂമിയിടപാട്; ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍; പുറമ്പോക്ക് ഭൂമി സ്ഥിരീകരിക്കാന്‍ അന്വേഷണോദ്യോഗസ്ഥന് സര്‍ക്കാര്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സിന്റെ കണ്ടെത്തലുകളെ തള്ളിക്കഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന്....

സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെന്ന് കോടിയേരി; എല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ദില്ലി: തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം സിപിഐഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ്....

ഫ്രീഡം 251 സ്മാര്‍ട്‌ഫോണ്‍; വാങ്ങിയ പണം കമ്പനി തിരിച്ചു നല്‍കും; ഫോണ്‍ തയാറായിക്കഴിഞ്ഞാല്‍ കാഷ് ഓണ്‍ ഡെലിവറി മാത്രമെന്ന് റിപ്പോര്‍ട്ട്

കാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനാണ് കമ്പനിയുടെ പദ്ധതി....

ബീഫ് കഴിച്ചെന്ന പേരില്‍ ബംഗളുരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു മര്‍ദനം; ഒരാള്‍ക്കു തലയ്ക്കു ഗുരുതര പരുക്ക്; മലയാളികളെ അക്രമികള്‍ ലക്ഷ്യമിടുന്നെന്ന് വിദ്യാര്‍ഥികള്‍

ബംഗളുരു: ബീഫ് കഴിച്ചെന്ന പേരിൽ മൂന്നു മലയാളി വിദ്യാര്‍ഥികളെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി മര്‍ദിച്ചു. ദണ്ഡുകളും ആയുധങ്ങളുമായായിരുന്നു....

പരിയാരത്ത് യുഡിഎഫ് ഭരണസമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ ക്രമക്കേട്; കെ സുധാകരന്‍ ഇടപെട്ടതിന് തെളിവുകള്‍; എംഡിക്ക് സുധാകരന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി.എഫ് ഭരണ സമിതി നടത്തിയ നിയമനങ്ങളില്‍ വന്‍ക്രമക്കേട്. നിയമനങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ഇടപെട്ടതിന്റെ....

ഗുരുരത്‌നം ജ്ഞാന തപസ്വിയെ ആദരിച്ചു

മതേതരത്വവും മാനവസൗഹാര്‍ദ്ദവും വളര്‍ത്താന്‍ നല്കിയ സംഭാവനകള്‍ക്ക് മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ആദരം ഗുരുരത്‌നം ജ്ഞാനതപസ്വി എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂറില്‍നിന്ന്....

സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണം സ്ഥിരീകരിച്ചു; അന്ത്യം കരൾരോഗത്തെ തുടർന്ന് കൊച്ചി പി വി എസ് ആശുപത്രിയിൽ; സംസ്കാരം നാളെ

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില....

Page 6292 of 6457 1 6,289 6,290 6,291 6,292 6,293 6,294 6,295 6,457