News

മലയാളി നഴ്‌സിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍

മലയാളി നഴ്‌സിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഎം....

അത്താഴം വൈകി; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു

വഴക്ക് മൂത്തപ്പോള്‍ അശോക് കുമാര്‍ മുറിയില്‍ കരുതിയിരുന്ന തോക്കെടുത്ത് സുനൈനയുടെ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു....

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി ഉള്‍പ്പടെ നാല് പ്രതികളും ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ജാമ്യാപേക്ഷയില്‍ വിധി നാളെ

പള്‍സര്‍ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 18 ന് അങ്കമാലി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ....

തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈകിക്കും’

വര്‍ഷാവസാനം ഗുജറാത്തിലും ഹിമാചലിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് കൂടി ഉള്‍പ്പെടുത്താന്‍ ഇരിക്കെയാണ് കമ്മീഷന്റെ പുതിയ നിലപാട്....

സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

സെന്‍കുമാറിനെപ്പോലുള്ളവര്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ പാര്‍ട്ടിക്ക് ശക്തി പകരും....

കോഴിക്കോട് കടപ്പുറം സുന്ദരമാകുന്നു; കാത്തിരിയ്ക്കുന്നത് കടലോളം വികസന സ്വപ്‌നങ്ങള്‍

കടപ്പുറത്തിന്റെ സൗന്ദര്യം പൂര്‍ണ്ണമായും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ വന്‍ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്....

എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ നിന്ന് നോണ്‍വെജ് ഒഴിവാക്കി; ഇക്കോണമി ക്ലാസില്‍ ഇനി മുതല്‍ സസ്യഭക്ഷണം മാത്രം

സാമ്പത്തിക ചിലവ് വെട്ടിചുരുക്കലിന്റെ ഭാഗമായാണ് മാംസഭക്ഷണത്തില്‍ എയര്‍ ഇന്ത്യ കൈവച്ചത്....

കുടുംബ ക്ഷേത്രത്തില്‍ ഭക്തന് ഭസ്മം കൊടുത്തില്ല; ശാന്തിക്കാരന് വെട്ടേറ്റു

ഭസ്മം ഇല്ലെന്നു പറഞ്ഞതോടെ ക്ഷേത്രനടയില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു....

കാളയ്ക്ക് പകരം കലപ്പ വലിക്കുന്നത് പെണ്‍മക്കള്‍; ദരിദ്രകര്‍ഷകന്‍ രണ്ട് വര്‍ഷമായി നിലമുഴുന്നത് ഇങ്ങനെ; ഇതാണ് മോദിയുടെ ഇന്ത്യ

അച്ഛനും മക്കളും ചേര്‍ന്ന നിലമുഴുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിയെയും ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....

കോഴിയിറച്ചിയുടെ പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഒരു വിഭാഗം സമരത്തില്‍

കോഴി ഇറച്ചി കിലോയ്ക്ക് മിനിമം 100 രൂപയെങ്കിലും ലഭിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്....

എഞ്ചിനീയറിംഗ് സീറ്റിന് ആളില്ല; ആര്‍ക്കും വേണ്ടാതെ കിടക്കുന്നത് 17,333 സീറ്റുകള്‍

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചുവരുന്നതാണ് സവിശേഷത....

അത്‌ലറ്റിക്‌സില്‍ ചക്‌ദേ ഇന്ത്യ; ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്രം വഴിമാറി; കിരീടം ഇന്ത്യക്ക്

12 സ്വര്‍ണങ്ങള്‍ക്കൊപ്പം 8 വെള്ളിയും 10 വെങ്കലവും ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേകി....

എം ആര്‍ പിയേക്കാള്‍ വില കൂട്ടേണ്ട സാഹചര്യമില്ല; ധനമന്ത്രി തോമസ് ഐസക്; സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍

സമരത്തില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പിന്മാറിയിരുന്നു....

Page 6297 of 6769 1 6,294 6,295 6,296 6,297 6,298 6,299 6,300 6,769