News

പാംപോറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; 2 സൈനികരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു; സര്‍ക്കാര്‍ കെട്ടിടത്തിനു തീപിടിച്ചു

പാംപോറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; 2 സൈനികരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു; സര്‍ക്കാര്‍ കെട്ടിടത്തിനു തീപിടിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. 2 സൈനികരും 2 സിആര്‍പിഎഫുകാരും ഒരു....

തമിഴ്‌നാട്ടില്‍ 10 വിമത എംഎല്‍എമാര്‍ രാജിവച്ചു; ജയലളിതയ്‌ക്കൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ 10 വിമത എംഎല്‍എമാര്‍ രാജിവച്ച് ജയലളിതയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ,....

ബോംബ് ആണെന്നു പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രിക്കു നേരെ പൊതിയെറിഞ്ഞു; തുറന്നു നോക്കിയപ്പോള്‍ മിഠായികള്‍; ബാര്‍ബറെ അറസ്റ്റ് ചെയ്തു

ബംഗളൂരു: ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാര്‍ബര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പൊതി വലിച്ചെറിഞ്ഞു. ബോംബാണെന്നു ഉറക്കെ വിളിച്ചു....

തന്നെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് മോദി; പിന്നില്‍ വിദേശ പണം പറ്റുന്ന എന്‍ജിഒകള്‍

കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.....

ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പുമായി ചെന്നിത്തല; കളങ്കിതര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും

കളങ്കിതര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും....

ദില്ലിയില്‍ ഒരുതുള്ളി വെള്ളം കിട്ടാനില്ല; നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; പ്രതിസന്ധി നീളും

ദില്ലി: ജാട്ട് പ്രക്ഷോഭകാരികള്‍ ദില്ലിയിലെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതോടെ കുടിവെള്ള വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. സംസ്ഥാനത്ത് വെള്ളം കിട്ടാക്കനിയായതായി മുഖ്യമന്ത്രി....

ജാട്ട് സംവരണ പ്രക്ഷോഭം ഏഴാം ദിവസം; മരണം ഒമ്പതായി; മന്ത്രിമാരുടെ വസതികളും സൈന്യവും ആക്രമിക്കപ്പെട്ടു

ചണ്ഡീഗഢ്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന സംവരണ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 9....

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ജയ്ക് സി തോമസിനെ തെരഞ്ഞെടുത്തു

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ജയ്ക് സി തോമസിനെ തെരഞ്ഞെടുത്തു. ....

സ്മാര്‍ട്‌സിറ്റിയെ പലവക കച്ചവടത്തിനുള്ള കമ്പോളമാക്കിയെന്ന് പിണറായി; ജനവഞ്ചനയിലൂടെ ഉദ്ഘാടനം നടത്തി മേനി നടിക്കാന്‍ ശ്രമം

ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ പദ്ധതി ഇത്തരത്തിലാക്കിയത് ജനങ്ങളോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. നിരവധി യുവാക്കള്‍ രാജ്യത്തിന് പുറത്തുപോയി....

ആദിവാസി വിപ്ലവനായിക സോണി സോരിക്കെതിരെ ആക്രമണം; രാസവസ്തു ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തിന് പൊള്ളലേറ്റു

മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ഇന്നലെ രാത്രി 10.30ന് ആക്രമണമുണ്ടായത്. ....

കുട്ടികളെ വഴിതെറ്റിക്കുമെന്ന് ‘കണ്ടെത്തല്‍’; ആഗ്രയില്‍ പെണ്‍കുട്ടികള്‍ മൊബൈലും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്

ആഗ്രയില്‍ പെണ്‍കുട്ടികള്‍ മൊബൈലും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്....

പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകരില്‍ ഒരാളെ അറസ്റ്റ് ചെയ്തു; കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഭിഭാഷകന്‍ ഓം ശര്‍മയാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.....

ഉമ്മന്‍ചാണ്ടി സ്മാര്‍ട്ടായി കേരളത്തെ പറ്റിച്ചു; 27 കമ്പനികള്‍ക്കു പകരം വന്നത് 22 കമ്പനികള്‍; ജെംസ് സ്‌കൂളും സബ്‌വേയും എസ്ബിടിയും പിന്നെ കുറച്ചു നാടന്‍ കമ്പനികളും

കൊച്ചി: സ്മാര്‍ട് സിറ്റി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളത്തെ സ്മാര്‍ട്ടായി പറ്റിച്ചു. സ്മാര്‍ട്‌സിറ്റി ആദ്യഘട്ടം ഉദ്ഘാടനം....

സംഘപരിവാറിനെ ചെറുക്കാന്‍ ജീവന്‍ കൊടുത്തും സിപിഐഎം ഇറങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; മോദി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാകും

കണ്ണൂര്‍: സംഘപരിവാര്‍ ഭീകരത രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘഭീകരതയെ ചെറുക്കാന്‍ ജീവന്‍ കൊടുത്തും സിപിഐഎം....

പാംപോരില്‍ സിആര്‍പിഎഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; ആക്രമണം തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോരില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്നു സിആര്‍പിഎഫ്....

Page 6298 of 6456 1 6,295 6,296 6,297 6,298 6,299 6,300 6,301 6,456