News

ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

 കൊച്ചി:പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. 150ഓളം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സൊരു മയില്‍....

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ 5 മണിക്കൂറോളം നീണ്ടു

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ദില്ലി പൊലീസിന്റെ....

മലബാര്‍ സിമന്റ്‌സിലെ രാപ്പകല്‍ സമരം; അഭിവാദ്യങ്ങളുമായി വിഎസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍

പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്‌സിലെ കരാര്‍ തൊഴിലാളികളുടെ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍....

പാകിസ്താന് എഫ്-16 വിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്ക; ഇന്ത്യയുടെ പ്രതിഷേധങ്ങള്‍ വിഫലം; ഭീകരതയെ ചെറുക്കാനെന്ന് ന്യായീകരണം

വാഷിംഗ്ടണ്‍: പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ച് അമേരിക്ക. ഇടപാടുമായി മുന്നോട്ടു പോകുമെന്ന്....

ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍; മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്

ദില്ലി: ജെഎന്‍യു ക്യാപസില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് പുറത്തുനിന്ന് അതിക്രമിച്ചു കയറിയ ചിലരെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിയെന്ന് തെളിയുന്നു.....

ഹൈക്കോടതി ജഡ്ജി ഭാര്യയെ മുത്തലാഖ് ചൊല്ലി; പരാതിയുമായി നാല്‍പ്പത്തേഴുകാരി ഹൈക്കോടതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കു മുന്നില്‍

അലിഗഡ്: മുത്തലാക്ക് ചൊല്ലിയ ജില്ലാ ജഡ്ജിക്കെതിരെ നാല്‍പ്പത്തേഴുകാരിയായ ഭാര്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അല്ലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും....

ഒഎന്‍വിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐഎം; നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി.....

ഒഎന്‍വിയിലൂടെ നഷ്ടമായത് പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമെന്ന് പിണറായി; സാംസ്‌കാരിക ലോകത്തെ ചുവന്ന സൂര്യനെന്ന് കോടിയേരി

തിരുവനന്തപുരം: പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമാണ് ഒഎന്‍വിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. അപരിഹാര്യമായ....

ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും....

മലയാളത്തെ ഉയരങ്ങളിലേക്കു നയിച്ച ഭാവഗായകന്‍ ഓര്‍മയായി; മഹാകവി ഒഎന്‍വി ഇനി ദീപ്തസ്മരണ;അന്ത്യം തിരുവനന്തപുരത്ത്

ആറു പതിറ്റാണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ അതികായനായിരുന്ന മഹാകവി ഒഎന്‍വി കുറുപ്പ് വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു....

എന്റെ മകന്‍ രാജ്യദ്രോഹിയല്ല; രാജ്യത്തിനെതിരായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല; രാജ്യദ്രോഹ കുറ്റം ചുമത്തിയത് തെറ്റ്; രാഷ്ട്രീയം ഇഷ്ടപ്പെടുന്ന കനയ്യയെപ്പറ്റി അമ്മ മീനാദേവി പറയുന്നു

ഒരിക്കല്‍ പോലും തന്റെ മകന്‍ രാജ്യത്തിനെതിരായി സംസാരിച്ചിട്ടില്ലെന്നും കനയ്യ കുമാറിന്റെ അമ്മ ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫ് ഇന്ത്യയോട് പറഞ്ഞു....

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു

ദില്ലി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായ ഫേസ്ബുക്ക് ഇന്ത്യാ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ഓഫീസിലേക്ക് തിരികെ....

ട്വിറ്ററില്‍ മോദിക്കു പിഴച്ചു; അഷ്‌റഫ് ഘനിക്ക് പിറന്നാളിനു മൂന്നു മാസം മുമ്പേ ആശംസ; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ദില്ലി: ലോകനേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നും ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചും എന്തും ഏതും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തും വാര്‍ത്തകളില്‍ നിറയുന്ന മോദിക്ക് പിഴച്ചു.....

വായ്‌നാറ്റം അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍

ഹാലിടോസിസ് എന്നാണ് വായ്‌നാറ്റം സാങ്കേതികമായി അറിയപ്പെടുന്നത്. ദന്തരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വായ്‌നാറ്റം. ....

ജെഎന്‍യുവില്‍ അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കണമെന്ന് സിതാറാം യെച്ചൂരി; അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയയ്ക്കാമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കി; യെച്ചൂരി രാജ്‌നാഥിനെ കണ്ടു

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തരമന്ത്രി....

കുപ്‌വാരയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

മസേരി ഗ്രാമത്തില്‍ പൊലീസും സൈന്യവും ചേര്‍ന്ന് തെരച്ചല്‍ നടത്തി. ഇതിനിടയിലായിരുന്നു ഏറ്റുമുട്ടല്‍....

മുംബൈക്കു പുറമെ മറ്റു പല സ്ഥലങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടു; പുണെ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും ഹെഡ്‌ലിയുടെ മൊഴി

മുംബൈ: മുബൈ ഭീകരാക്രമണം കഴിഞ്ഞ ശേഷം ഇന്ത്യയിലെ മറ്റു പല തന്ത്രപ്രധാന നഗരങ്ങളിലും ഭീകരാക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കോള്‍മാന്‍....

പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ; അമേരിക്കന്‍ സ്ഥാനപതിയെ പ്രതിഷേധം അറിയിച്ചു

ദില്ലി: പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യക്ക് പ്രതിഷേധം. അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ....

സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം എട്ട് ആഴ്ച കൊണ്ട് തിരിച്ചറിയാമെന്ന് ലോകാരോഗ്യ സംഘടന; ബ്രസീലില്‍ 41 പേരില്‍ കൂടി സിക സ്ഥിരീകരിച്ചു

മൈക്രോസിഫാലിയും ഗില്ലന്‍ ബാര്‍ സിന്‍ഡ്രോമുമാണ് ജനനം നടന്ന് എട്ടാഴ്ചയ്ക്കകം സ്ഥിരീകരിക്കാനാകുമെന്ന് ....

Page 6303 of 6456 1 6,300 6,301 6,302 6,303 6,304 6,305 6,306 6,456