News

താരസംഘടന ആര്‍ക്കുവേണ്ടി; അഞ്ചുപൈസയുടെ ജനാധിപത്യം പോലുമില്ല; വിമര്‍ശനവുമായി ആഷിഖ് അബു

സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ....

നടിയെ ആക്രമിച്ചതില്‍ സ്ത്രീയ്ക്കും പങ്ക്; സുനിയുടെ ‘മാഡ’ത്തെ അന്വേഷിച്ച് പൊലീസ്; കേസില്‍ നിര്‍ണായക വഴിതിരിവ്

ഗൂഢാലോചന നടന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു.....

മുകേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐഎം; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി....

ഇങ്ങനെയും ക്രൂരതയോ? മറ്റൊരു “സുകുമാരക്കുറുപ്പ്” നാസിക്കില്‍ നിന്നും

രാംനാഥിന്റെ പേരില്‍ ഉണ്ടായിരുന്ന നാലു കോടിയില്‍ അധികം രൂപയുടെ ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കാനായി തയ്യാറാക്കിയ കഥയായിരുന്നു ഇത്....

‘തിരുവനന്തപുരം സബ് കളക്ടര്‍ ഇനി അരുവിക്കര എംഎല്‍എക്ക് സ്വന്തം’; ശബരി നാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.....

കന്നുകാലി കശാപ്പിന്റെ പേരില്‍ കൊലപാതകം;’നോട്ട് ഇന്‍ മൈ നെയിം’ പ്രതിഷേധം രാജ്യാന്തരതലത്തിലും

'നോട്ട് ഇന്‍ മൈ നെയിം' പ്രതിഷേധം രാജ്യാന്തരതലത്തിലും ശക്തമാകുന്നു....

ബീഫ് കൈവശം വെച്ചുവെന്ന പേരില്‍ വീണ്ടും അറുംകൊല

മാരുതി കാറില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ചാണ് കൊലപാതകം.....

ജി എസ് ടി നാളെ അര്‍ദ്ധരാത്രി പ്രാബല്യത്തിലാകും; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും

അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപന ചടങ്ങിന് സമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ ചടങ്ങ് ഒരുക്കുന്നത്....

ജി എസ് ടി നടപ്പാക്കുന്നത് കേരളത്തിന്റെ ആശങ്ക പരിഹരിക്കാതെ; വിമര്‍ശനവുമായി തോമസ് ഐസക്

ഒരു ചരക്കിന് എത്രയാണ് നികുതി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത കൈവരിച്ചിട്ടില്ല....

ലൈഫ് മിഷന്‍; സഭകള്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; ന്യൂനപക്ഷത്തെ സംരക്ഷിക്കും

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

ഷാരുഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖിയുടെയും പേരില്‍ അഞ്ഞൂറ് കോടിയുടെ തട്ടിപ്പ്; സിബിഐ അന്വേഷണം ആരംഭിച്ചു

താരങ്ങളുടെ പേരില്‍ ആകൃഷ്ടരായി എത്തുന്ന നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകായിരുന്നു.....

അമ്മയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് നടികളുടെ കൂട്ടായ്മ; ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ചചെയ്യുന്ന സംഘടന ആര്‍ക്കുവേണ്ടിയെന്നും ചോദ്യം

ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമെ വിഷയം ചര്‍ച്ച ചെയ്യു എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന വനിതാ കൂട്ടായ്മ....

Page 6307 of 6763 1 6,304 6,305 6,306 6,307 6,308 6,309 6,310 6,763