News

അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാള്‍; പിന്തുടരേണ്ടത് ശിവജിയുടെയും മഹാറാണാ പ്രതാപിന്റെയും മാതൃക; വിവാദ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി

അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാള്‍; പിന്തുടരേണ്ടത് ശിവജിയുടെയും മഹാറാണാ പ്രതാപിന്റെയും മാതൃക; വിവാദ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി

ലഖ്‌നൗ : മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാളെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബറും ഔറംഗസീബും ഇതേ രീതിയിലാണ് വന്നത്. ഇതു മനസ്സിലാക്കിയാല്‍....

ചിക്കന്‍ ഫ്രീയായി വേണമെന്ന് ചോദിച്ചാല്‍ ഗിന്നസില്‍ ഇടം പിടിക്കാനാകുമോ; പതിനാറുകാരന്റെ കഥ വൈറലാകുന്നു

ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയെന്നത് ഏവരുടേയും സ്വപ്‌നമാണ്. ജീവിതത്തില്‍ അതിനുവേണ്ടി പരിശ്രമിക്കുന്നവരുടെ കഥകള്‍ക്കും ഒട്ടും പഞ്ഞമില്ല. എന്നാല്‍ സൗജന്യമായി ചിക്കന്‍....

അകലകുന്നത്ത് കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ പിന്തുണ; അജിതാ ജോമോന്‍ വൈസ് പ്രസിഡന്റ്

കോട്ടയം: അകലകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ പിന്തുണ. കേരളാ കോണ്‍ഗ്രസിലെ അജിതാ ജോമോന്‍ വൈസ്....

കള്ളപ്രചരണം അവസാനിപ്പിക്കണം; കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് നേടാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന വിലയിരുത്തല്‍ സിപിഐക്കില്ലെന്ന് വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം: സര്‍വ്വകക്ഷിയോഗം വിളിച്ച് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നു എന്ന് സിപിഐ വിലയിരുത്തിയിട്ടില്ലെന്ന് മന്ത്രി....

17കാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ ഗുണ്ടാസംഘം 17കാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ ചോരയിറ്റു വീഴുന്ന തല വലിച്ചെറിയുന്നതിന്റെ....

മുസ്ലിം നിയമത്തിലെ ബഹുഭാര്യാത്വത്തില്‍ ഇടപെടില്ല; മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി

ദില്ലി: മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. മുസ്ലിം വ്യക്തി നിയമത്തിലെ ബഹുഭാര്യാത്വം സംബന്ധിച്ചുള്ള വാദങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.....

ഒടുവില്‍ മനോരമ ലേഖകനും സമ്മതിച്ചു; ‘ചിലതൊക്കെ ശരിയാകുന്നുണ്ട്’; മന്ത്രി ജലീലിന്റെ ലാളിത്യം തുറന്ന് പറഞ്ഞ് മഹേഷ് ഗുപ്തന്‍; ‘ഈ കാഴ്ചയ്ക്ക് ഒരു സല്യൂട്ട്’

തിരുവനന്തപുരം: മന്ത്രി കെടി ജലീന്റെ ലാളിത്യം തുറന്നു പറഞ്ഞ് മലയാള മനോരമ തിരുവനന്തപുരം ലേഖകന്‍ മഹേഷ് ഗുപ്തന്‍. തന്റെ ഗണ്‍മാനെയും....

ഐ എസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മലയാളിയെ തിരിച്ചറിഞ്ഞു; തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് സംഘത്തലവനെന്ന് എന്‍ ഐ എ

ദില്ലി: ഐ എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സംഘത്തലവനെന്ന് എന്‍....

ഇനി എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷണം; ‘വിശപ്പുരഹിത കേരളം’ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ എറണാകുളം, കോട്ടയം ജില്ലകള്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനായി തമിഴ്‌നാട്ടിലെ അമ്മ ഹോട്ടല്‍ മാതൃകയില്‍ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. വിശപ്പുരഹിത....

തോമസും ഐസക്കും എസി മൊയ്തീനും ഇടപെട്ടു; സിമന്റ് വില കുറയ്ക്കാമെന്ന് കമ്പനികളുടെ ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്റ് വില നിയന്ത്രിക്കാന്‍ തയ്യാറാണെന്ന് കമ്പനികളുടെ ഉറപ്പ്. മന്ത്രിമാരായ തോമസ് ഐസക്,എ.സി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാംകോം,....

‘മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്’; ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ്: മരണം സ്വയം മരുന്നു കുത്തിവച്ച്; ദുരൂഹതയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം....

‘അവന്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായത്’; ചോദ്യങ്ങള്‍ക്ക് റാണ ദഗുബാട്ടിയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗം കണ്ടവര്‍ക്ക് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു....

യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു; വ്യവസ്ഥകള്‍ കേന്ദ്രനിയമങ്ങള്‍ക്ക് വിരുദ്ധം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ബില്ല് പിന്‍വലിക്കണമെന്ന്....

‘ജനം തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍’ ; പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍

ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാനാണെന്ന പ്രേക്ഷകന്റെ പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍. ‘നടിമാര്‍ സുതാര്യമായതും ഇറക്കം....

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും; മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന നിലപാടില്‍ കേന്ദ്രം

ദില്ലി: മുത്തലാഖ് കേസില്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന....

സാനിട്ടറി നാപ്കിനുകളുടെ അധിക നികുതി ഒഴിവാക്കണമെന്ന് എസ്എഫ്‌ഐ; ഉപയോഗം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം

ദില്ലി: സാനിട്ടറി നാപ്കിനുകള്‍ക്ക് ചുമത്തിയ അധിക നികുതി ഒഴിവാക്കാനും ആര്‍ത്തവ സമയത്തെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും....

അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി റയലിന്റെ ഫൈനല്‍....

ബാഹുബലി കണ്ട യുവാവ് തകര്‍ത്തത് ഒന്‍പത് കാറുകള്‍; പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികളും അടിച്ചുതകര്‍ത്തു: സംഭവം കൊല്ലത്ത്

കൊല്ലം: അഞ്ചലില്‍ ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് സിനിമാ സ്‌റ്റൈലില്‍ തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു ഒന്‍പത് കാറുകള്‍ തകര്‍ത്തു.....

മരിച്ചെന്ന് വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി വിജയരാഘവന്‍

തിരുവനന്തപുരം: താന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടന്‍ വിജയരാഘവന്‍. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും....

Page 6313 of 6699 1 6,310 6,311 6,312 6,313 6,314 6,315 6,316 6,699