News

സംഗീതപ്രേമികള്‍ കാത്തിരുന്ന ദിവസം ഇന്ന്; ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍; പരിപാടി ആരംഭിക്കുന്നത് രാത്രി എട്ടുമണിയോടെ; മുംബൈ കനത്ത സുരക്ഷയില്‍

ദില്ലി: ലോകപ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടി ഇന്ന് മുംബൈയില്‍. ലോക സംഗീതയാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയ....

ഭക്ഷ്യവിഷബാധ: സോണിയാ ഗാന്ധി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം, ഉടന്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍

ദില്ലി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ശ്രീ ഗംഗരാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയയുടെ....

സിബിഎസ്ഇ പരസ്യമായി മാപ്പുപറയണമെന്ന് കോടിയേരി; ‘ഡ്രസ്‌കോഡ് അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര്‍ രീതി സിബിഎസ്ഇക്ക് ഭൂഷണമല്ല’

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതില്‍ സിബിഎസ്ഇ ഇന്ത്യന്‍ ജനതയോട് പരസ്യമായി മാപ്പുപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

കൊച്ചി മെട്രോയുടെ പരീക്ഷണ സര്‍വീസുകള്‍ക്ക് ഇന്ന് ആരംഭം; ആറു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് രാവിലെ ആറുമുതല്‍ രാത്രി 9.30 വരെ

കൊച്ചി: യാത്രാനുമതി ലഭിച്ച കൊച്ചി മെട്രോയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഇന്ന് തുടങ്ങും. രാവിലെ ആറുമുതല്‍ രാത്രി 9.30 വരെയാണ് ട്രെയിനുകള്‍....

കശ്മീരില്‍ സൈനികന്‍ വെടിയേറ്റു മരിച്ചനിലയില്‍; തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം; മരിച്ചത് കശ്മീര്‍ സ്വദേശി ഉമര്‍ ഫയാസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ലഫ്.കേണല്‍ ഉമര്‍ ഫയാസ് ആണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഹര്‍മാനിലാണ് സംഭവം.....

പട്ടത്താനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്; സ്വര്‍ണ ലേലത്തില്‍ ഒന്നേകാല്‍ കോടിയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കൊല്ലം: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൊല്ലം പട്ടത്താനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജോയിന്റ് റജിസ്ട്രാര്‍ ഉത്തരവിട്ടു. സ്വര്‍ണ ലേലത്തില്‍....

വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട; ദമ്പതികള്‍ പൊലീസ് പിടിയില്‍; സംഭവം എന്‍ഐഎയും അന്വേഷിക്കുന്നു

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട. കള്ളനോട്ടുമായെത്തിയ ദമ്പതികളെ പോലീസ് പിടികൂടി. 5 ലക്ഷം രൂപയുടെ വ്യാജ....

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയത് സാമ്പത്തിക സഹായം; അഭിരാമി പകരം സമ്മാനിച്ചത് സ്വര്‍ണ്ണമെഡല്‍; മിടുക്കിക്ക് മന്ത്രി എകെ ബാലന്റെ അഭിനന്ദനം

തിരുവനന്തപുരം : ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അഭിരാമിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയത് സാമ്പത്തിക സഹായം. അഭിരാമി പകരം സമ്മാനിച്ചത്....

സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പകല്‍കൊള്ള; പഠനോപകരണങ്ങളുടെ പേരില്‍ പിഴിയുന്നത് ഇരട്ടി തുക

കോട്ടയം : സംസ്ഥാനത്തെ സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നടക്കുന്നത് പകല്‍കൊള്ള. പഠനോപകരണങ്ങള്‍ക്ക് ഇരട്ടിതുക ഈടാക്കി വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പിഴിയുന്നു. പ്രതിഷേധമുണ്ടെങ്കിലും....

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടാം; നിയമസഭയില്‍ തത്സമയം വിവരിച്ച് എഎപി എംഎല്‍എ; ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ബിജെപിയുടെ പ്രതിരോധം

ദില്ലി : ഇലക്ടോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ എങ്ങനെ കൃത്രിമം കാട്ടാമെന്ന് നിയമസഭയില്‍ തത്സമയം തെളിയിച്ച് ആം ആദ്മി പാര്‍ട്ടി. ആം....

വധശ്രമക്കേസിലെ പ്രതികളായ ആര്‍എസ്എസുകാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂറുമാറി; പണി കിട്ടിയത് പ്രതികളെ പിടിക്കാന്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്; മാഹിയിലെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നു

മാഹി : തന്നെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂറുമാറി. ആര്‍എസ്എസുകാരെ കേസില്‍....

കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണിന് നാളെ തുടക്കമാകും; പരീക്ഷണ ഓട്ടം ആരംഭിക്കുന്നത് പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ

കൊച്ചി : ഉദ്ഘാടനത്തിനു മുന്നോടിയായുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്ണിന് നാളെ തുടക്കമാകും. സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെയാണ് പൂര്‍ണ്ണ....

എംഎം ഹസന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരും; സംഘടനാ തെരഞ്ഞെടുപ്പ് വരെ മാറ്റില്ലെന്ന് എഐസിസി

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷനായി എംഎം ഹസന്‍ തുടരും. വരുന്ന സംഘടനാ തെരഞ്ഞെടുപ്പുവരെ എംഎം ഹസന്‍ തുടരുമെന്ന് ഹൈക്കമാന്‍ഡ്....

പ്രണയത്തിനായുള്ള യാത്രയുടെ ദൃശ്യവിരുന്നൊരുക്കി സിഐഎ

അമല്‍ നീരദ് – ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ആദ്യ സിനിമയാണ് സിഐഎ. പ്രേക്ഷകര്‍ക്ക് എപ്പോഴും എന്തെങ്കിലും പുതുമകള്‍ കാത്തു വെക്കുന്ന....

പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അമികസ് ക്യൂറി നല്‍കിയ പേരുകള്‍ സുപ്രിംകോടതി തള്ളി

ദില്ലി : പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അമിക്കസ്‌ക്യൂറി നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. സംസ്ഥാന....

ആറന്മുള വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും; വള്ളസദ്യയുടെ ബുക്കിംഗ് തുടങ്ങി

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും. ഒക്ടോബര്‍....

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? കുഴപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം 2015ല്‍ ഒരാള്‍ പ്രവചിച്ചു

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തിയത്. പോരാട്ടവീര്യവുമായി എത്തിയ ബാഹുബലി 2ന്....

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; പ്രശ്‌നങ്ങള്‍ക്ക് കാരണം അധ്യാപികമാരുടെ അമിതാവേശമെന്ന് സിബിഎസ്ഇ; ടിസ്‌ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളോട് മാപ്പു പറയണം

എറണാകുളം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. നടപടിക്രമങ്ങള്‍ തീരുമാനിച്ചത് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണെന്നും....

സുനന്ദയുടെ മരണം: ശശി തരൂരിനെതിരായ വാര്‍ത്ത ബിജെപി മുന്‍കൂട്ടി അറിഞ്ഞു; തെളിവായി ഐടി സെല്‍ ജീവനക്കാരുടെ ട്വീറ്റുകള്‍

ദില്ലി: സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ശശി തരൂരിനെതിരെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ബിജെപി മുന്‍കൂട്ടി അറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ....

സുനന്ദയുടെ മരണം: തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ശശി തരൂര്‍; ആരോപണം ശ്രദ്ധ നേടാനുള്ള പുതിയ മാധ്യമത്തിന്റെ ശ്രമം; മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ശശി തരൂര്‍ എംപി. തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യാന്‍....

Page 6315 of 6698 1 6,312 6,313 6,314 6,315 6,316 6,317 6,318 6,698