News
വയറിന് പുറത്ത് രണ്ടാമത്തെ തലയുമായി അത്ഭുതശിശു; പാരാസൈറ്റിക് ട്വിന്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു; കുട്ടിയെയും അമ്മയെയും രക്ഷിച്ചതായി ഡോക്ടര്‍മാര്‍
ജയ്പൂര്‍ : വയറിന് പുറത്ത് രണ്ടാമത്തെ തലയുമായി അത്ഭുതശിശു ജനിച്ചു. പാരാസൈറ്റിക് ട്വിന്‍ എന്ന അവസ്ഥയിലാണ് ശിശുവിന്‍രെ ജനനം. വയറിന് പുറത്തേക്ക് തള്ളിനിന്ന തല ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ....
തൃശൂര്‍ : നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന് നടക്കും. തൃശൂരില്‍ വെച്ചാണ് വിവാഹം. കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍....
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ്....
കോഴിക്കോട് : മൂന്നാറില്‍ ഗോമതിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തള്ളി ഐഎന്‍ടിയുസി. നിലവില്‍ നടക്കുന്ന സമരം തൊഴിലാളി....
കോട്ടയം : ഉമ്മന്‍ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശമനവുമായി മുന്‍ ജില്ലാ പഞ്ചായത്തംഗം. കോട്ടയം ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും....
തൃശ്ശൂര്‍ : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു.....
തിരുവനന്തപുരം : കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനുമാണ് കെഎം....
ക്രിക്കറ്റ് ചരിത്രത്തില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ഏറെ പിന്നിലാണെങ്കിലും ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്നും സ്‌കോര്‍ ചെയ്തുമെന്നുമുള്ള ഇരട്ട റെക്കൊഡ്....
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സിപിഐഎം പിന്തുണ തേടിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.എം....
ആഡംബര വാഹനമായ പോര്‍ഷെയുടെ മുന്‍നിര മോഡലായ കയെന്‍ എസ് ടര്‍ബോയുടെ കരുത്തിനെ ഇനിയാരും സംശയിക്കില്ല. ഏറ്റവും കരുത്തനെന്ന ജര്‍മന്‍ കമ്പിനിയുടെ....
ബീജിംഗ്: ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. എത്രയും പെട്ടെന്ന് തിരികെ രാജ്യത്തെത്താനാണ് ചൈന പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരകൊറിയയിലെ ചൈനീസ്....
സ്‌കോട്ട്‌ലന്‍ഡിലെ മക്രിഹനീഷ് ബീച്ചില്‍ കഴിഞ്ഞ ദിവസം സര്‍ഫിംഗിനിറങ്ങിയ 22കാരനായ മാത്യു ബ്രൈസി അത്ഭുത മനുഷ്യനോ മജീഷ്യനോ അല്ല. പക്ഷേ സര്‍ഫിംഗിനിടെ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ തുടര്‍ന്ന പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസി എം.ഡി എം.ജി രാജമാണിക്യവുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്....
മുംബൈ: പ്രമുഖ ടെലിവിഷന്‍ താരമായ സൊനാരിക ബഡോരിയയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നടിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23കാരനായ....
ദില്ലി: തന്റെ കൈവശമുള്ള 10,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ....
കാസര്‍ഗോഡ്: കോട്ടയം ജില്ലാ പഞ്ചായത്തിലെ മുന്നണി ബന്ധം പ്രാദേശിക പ്രശ്‌നമാണെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫില്‍ കൂടുതലായി....
പി.സി ജോര്‍ജ് വിഭാഗം പ്രതിനിധി വോട്ട് അസാധുവാക്കി....
സിപിഐഎം പിന്തുണയോടെയാണ് സക്കറിയാസ് കുതിരവേലി മത്സരിച്ചത്....
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവേളയില്‍, മലയാളത്തിന്റെ പ്രിയതാരം സുരഭിക്ക് എതിരായി ഉണ്ടായിരുന്നത് ഐശ്വര്യ റായ് ബച്ചന്‍ മാത്രമായിരുന്നു. എന്നാല്‍ ഐശ്വര്യ....
കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാഹസത്തിനിടയില്‍ ഓടിയും നടന്നും മെഡലുകള്‍ വാരിക്കൂട്ടുകയാണ് കൊല്ലം മയ്യനാട് സുനാമി ഫ് ളാറ്റിലെ അന്തേവാസിയും കശുവണ്ടിത്തൊഴിലാളിയുമായ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍....