News
സംവിധായകന്‍ മിഥുന്‍ മാനുവല്‍ വിവാഹിതനായി; വധു ഫിബി കൊച്ചുപുരയ്ക്കല്‍
സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി കൊച്ചുപുരയ്ക്കലാണ് വധു. ഫേസ്ബുക്കിലൂടെ മിഥുന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ മിഥുന്‍ മാനുവല്‍,....
വസ്ത്രത്തിന് ഇറക്കമില്ലെന്ന് ചൂണ്ടിക്കാട്ടി 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16 വരെ നടന്ന....
കോടതിയുടെ എതിര്പരാമര്ശത്തെ ഭയന്നാണ് പിന്മാറ്റം....
ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ കെ.സി പട്ടേലിനെതിരെ ബലാത്സംഗ ആരോപണങ്ങളുമായി യുവതി രംഗത്ത്. ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എംപിയാണ്....
തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡബിള്‍ ഡ്യൂട്ടി....
ലോക സിനിമകളെപ്പോലും വെല്ലുവിളിച്ച് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോള്‍, സിനിമാ ലോകത്തെ മുടിചൂടാ മന്നവന്‍മാര്‍ പോലും രാജമൗലിയെന്ന....
ദില്ലി: വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഐഎം നേതൃത്വത്തില്‍ വിശാലവേദി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ മെയ്ദിനത്തിനു....
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുളള വെടിക്കെട്ട് സാധാരണ രീതിയില്‍ നടക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. പൂരം ആഘോഷപൂര്‍വം തന്നെ നടക്കും.....
ബാഹുബലി കൊന്നത് സിനിമയെ എന്ന അഭിപ്രായവുമായി സാംസ്‌കാരികപ്രവര്‍ത്തകന്‍ മീരാ സാഹിബ്. ഇത് സിനിമയല്ല വിഎഫ്എക്‌സ്, അനിമേഷന്‍ എന്നിവയ്ക്ക് സിനിമയില്‍ ജനിച്ച....
തിരുവനന്തപുരം: വര്‍ഗരാഷ്ടീയത്തിന്റെ സമരോത്സുകത കൊണ്ടേ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ വര്‍ത്തമാന കാലത്തെ അതിജീവിക്കാനാവൂ എന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ കെ.ടി....
രാജ്യത്ത് ഏറ്റവും അധികം തൊഴില്‍ പലായനങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്നുളള ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ തൊഴിലെടുത്തിരുന്നത്.....
രാജ്യത്ത് ഏറ്റവും അധികം തൊഴില്‍ പലായനങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്നുളള ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ തൊഴിലെടുത്തിരുന്നത്.....
കൊച്ചി: നിര്‍ധന കുടുംബത്തിലെ ആറു മാസം പ്രായമുള്ള ആണ്‍കുട്ടി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്നു. കൊച്ചി കാക്കനാട്....
മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനം നടത്തിയ കമാല്‍ ആര്‍.ഖാന് ഗംഭീരമറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് പറയുന്നത്....
കാഠ്മണ്ഡു: പ്രമുഖ സ്വിറ്റ്‌സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് (40) എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. നപ്‌സി....
ഇന്ന് മേയ് ദിനം. പണി എടുക്കുന്നവന്റെ അവകാശങ്ങള്‍ കവരാന്‍ പുത്തന്‍ നയങ്ങളുമായി വരുന്നവര്‍ക്കെതിരെ ചങ്കൂറ്റത്തോടെ പോരാടന്‍ പ്രചോദനം നല്‍കിയ തൊഴിലാളികളുടെ....
പാലക്കാട്: തൊഴിലാളിവര്‍ഗത്തിന്റെ ജിഹ്വയായ ദേശാഭിമാനി പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണം തുടങ്ങി. സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് പാലക്കാട് ജില്ലയിലെ വായനക്കാരുടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓദ്യോഗികഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നു. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സഹകരണ സ്ഥാപനങ്ങളിലുമാണ്....
തൃശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കൊപ്പം പൂരപ്രേമികളുടെയും ആശങ്കകള്‍ക്ക് ഇന്ന് പരിഹാരമായേക്കും. തൃശൂര്‍ പൂരം വെടിക്കെട്ടിന് അന്തിമ അനുമതി നല്‍കുന്നതില്‍ ഇന്ന്....
പാലക്കാട്: കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സയന്റെ ആരോഗ്യനിലയില്‍ പുരോഗതി....