News

ബാഹുബലി 2 ഫേസ്ബുക്കില്‍; ആരാധകരും അണിയറപ്രവര്‍ത്തകരും ഞെട്ടലില്‍ 

റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബാഹുബലി രണ്ടാംഭാഗത്തിന്റെ ആദ്യഭാഗം ഫേസ്ബുക്ക് ലൈവില്‍. തിരുപ്പതി സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവന്നത്.....

ഗൗരിയമ്മയെ ആദരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; രക്തഹാരം ചാര്‍ത്തി പിണറായിയ്ക്ക് ഗൗരിയമ്മയുടെ സ്വീകരണം; ഗൗരിയമ്മയ്ക്ക് ദീര്‍ഘക്കാലം ജനസേവനം ചെയ്യാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: കേരള മന്ത്രിസഭയിലെ ആദ്യ അംഗമായ കെആര്‍ ഗൗരിയമ്മയെ ആദരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള മന്ത്രിമാര്‍ ചാത്തനാടെത്തി. 1957ലെ....

പഞ്ചാബില്‍ ചരിത്രമായി ഈ സ്വവര്‍ഗവിവാഹം; പൊലീസ് ഉദ്യോഗസ്ഥയും വിധവയും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ എത്തിയത് ഇങ്ങനെ

പഞ്ചാബില്‍ കഴിഞ്ഞദിവസം നടന്ന സ്വവര്‍ഗവിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പഞ്ചാബില്‍ മതപരമായി നടത്തപ്പെടുന്ന ആദ്യത്തെ സ്വവര്‍ഗ വിവാഹമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ....

ഇറ്റാനഗര്‍ മുനിസിപ്പാലിറ്റിയിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബിജെപിയില്‍; ഭരണം കൈപ്പിടിയിലൊതുക്കി ബിജെപി

ഇറ്റാനഗര്‍: ഇറ്റാനഗര്‍ മുനിസിപ്പാലിറ്റിയിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണം ബിജെപി....

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ വളരെ പിന്നില്‍; നോര്‍വേയും സ്വീഡനും മുന്നില്‍

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, മാധ്യമ സ്വാതന്ത്ര്യത്തില്‍ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ്....

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? അറിഞ്ഞാല്‍ ഞെട്ടും; ആദ്യ റിവ്യൂ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ ആദ്യ റിവ്യൂ പുറത്ത്. ചിത്രം കണ്ട ഒരു സെന്‍സര്‍ ബോര്‍ഡ്....

കൃഷ്ണന്റെ ഗംഗ, കല്യാണം ക്ഷണിച്ചാല്‍ എങ്ങനെയുണ്ടാകും; വീഡിയോ

കല്യാണത്തെകുറിച്ചുള്ള സ്വപ്നങ്ങള്‍ പലര്‍ക്കും പലതാണ്. കല്യാണ ആലോചന മുതല്‍ മണിയറയൊരുക്കങ്ങള്‍ വരെ എങ്ങനെ െൈവററ്റി ആക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ....

‘അതിഗംഭീരം, കണ്ടിരിക്കേണ്ട ചിത്രം’; ബാഹുബലി 2ന്റെ ആദ്യ റിവ്യു പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ ആദ്യ റിവ്യൂ പുറത്ത്. ബാഹുബലി ഗംഭീരമാണെന്നാണ് യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ....

ബിജെപിയുടെ വോട്ടിംഗ് തിരിമറി; ഉത്തരാഖണ്ഡിലെ വോട്ടിംഗ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്; നടപടി തോറ്റ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ....

ആഷിഖ് അബുവിന് പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതനും; ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവിനെ സൂക്ഷിക്കുക’

ആഷിഖ് അബുവിന് പിന്നാലെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവിനെതിരെ സംവിധായന്‍ സിദ്ധാര്‍ത്ഥ് ഭരതനും. നിര്‍മ്മാതാവ് ലുക്‌സം സദാനനന്ദന്‍ ചതിയനാണെന്ന് സിദ്ധാര്‍ത്ഥ്....

നോയിഡ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിക്ക് ഓടുന്ന കാറില്‍ പീഡനം; പീഡിപ്പിച്ചത് സഹപാഠിയുടെ സഹോദരന്‍

നോയിഡ: നോയിഡ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ പീഡിപ്പിച്ചതായി പരാതി. സര്‍വകലാശാലയിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം....

കുട്ടിക്കടത്ത്: ഇന്ത്യയില്‍ നിന്ന് പാരീസിലെത്തിയത് 100ലേറെ കുട്ടികള്‍; വന്‍സംഘം മുംബൈയില്‍ പിടിയില്‍

ദില്ലി: ഇന്ത്യയില്‍ നിന്ന് പാരീസിലേക്ക് കുട്ടികളെ കടത്തുന്ന വന്‍സംഘം പിടിയില്‍. മുംബൈയില്‍ നിന്നും കുട്ടികളെ കടത്തുന്ന വന്‍ റാക്കറ്റിലെ സംഘമാണ്....

അടാട്ട് ബാങ്ക് ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം; നടപടി സഹകരണ ബാങ്ക് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; അന്വേഷണം അനില്‍ അക്കരയ്ക്കും സിഎന്‍ ബാലകൃഷ്ണന്റെ മരുമകനുമെതിരെ

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് സാമ്പത്തിക ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ....

മലയാളം ഭാഷ ബില്ല് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചു; വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയുടെ 60ാം വാർഷിക ദിനത്തിൽ ചരിത്രമെ‍ഴുതി മലയാളം ഭാഷ ബില്ല് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചു. പുതിയ അദ്ധ്യയന വർഷം മുതൽ....

ഇന്ത്യയില്‍ ഒരു ദിവസം നടക്കുന്നത് 22 സ്ത്രീധന മരണങ്ങള്‍; ഒന്നാം സ്ഥാനത്ത് ബിജെപി ഭരിക്കുന്ന യുപി; നാഗാലാന്റിലും ലക്ഷദ്വീപിലും സ്ത്രീധനത്തിന്റെ പേരില്‍ മരണമില്ല

ദില്ലി: ഇന്ത്യയില്‍ ഒരു ദിവസം സ്ത്രീധന പീഡനങ്ങളുടെ പേരില്‍ മരണപ്പെടുന്നത് 22 പേര്‍ ആണെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍....

കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍; അറസ്റ്റ് സൈന്യത്തിനെതിരായ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച്

ദില്ലി: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റില്‍. കശ്മീര്‍ താഴ്‌വരയില്‍ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ്....

ബാഹുബലി 2 ടിക്കറ്റിനായി മൂന്നു കിലോമീറ്റർ നീളമുള്ള ക്യൂ; ഒപ്പം വൻ ഗതാഗതക്കുരുക്കും; വീഡിയോ

ബാഹുബലി 2 റിലീസിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ ആദ്യ ഷോയ്ക്ക് തന്നെ ചിത്രം കാണുന്നതിനായി ആരാധകർ തിക്കിത്തിരക്കുകയാണ്. അതിനിടെയാണ് ടിക്കറ്റിനായുള്ള....

വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് സര്‍ക്കാരിന്റെ പുതിയ പദ്ധതി; സാമ്പത്തികപിന്നോക്ക കുടുംബങ്ങളെ സഹായിക്കുന്ന സഹായപദ്ധതിയാണ് ആവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന....

വെല്ലുവിളികള്‍ അതിജീവിച്ച് നിയമനിര്‍മ്മാണത്തില്‍ സാമാജികര്‍ കരുത്തുപകരണമെന്ന് മുഖ്യമന്ത്രി പിണറായി; നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മം

തിരുവനന്തപുരം: നിയമനിര്‍മ്മാണമാണ് നിയമസഭയുടെ പ്രധാനധര്‍മ്മമെന്നത് മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പരിശോധന നടത്തി വെല്ലുവിളികള്‍ അതിജീവിച്ച്....

Page 6325 of 6691 1 6,322 6,323 6,324 6,325 6,326 6,327 6,328 6,691