News
മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷബഹളം; ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ ശ്രമം; പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയിൽ
സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്നു രമേശ് ചെന്നിത്തല....
ദില്ലി : തെലുങ്ക് ചലച്ചിത്ര പ്രതിഭയും നടനുമായ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരം....
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍....
ശ്രീനഗര്‍ : മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കാശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.....
തിരുവനന്തപുരം : മോഹന്‍ലാലിന്റെ ദേശീയ പുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. മലയാളത്തിന്റെ അഭിമാനവും എല്ലാ....
ഒഡിഷ : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലിയ പിടിക്കാന്‍ മേല്‍ക്കൂരയില്‍ കയറുന്നതിനിടെയാണ്....
ഇടുക്കി: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....
ഇടുക്കി: മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ സമരവും രംഗപ്രവേശവും ഏറെ സംശയം ഉളവാക്കുന്നതാണ്. മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നു....
തൃശ്ശൂർ: റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ എക്‌സലൻസി പുരസ്‌കാരത്തിനു കൈരളി ടി.വി തൃശ്ശൂർ ബ്യൂറോ കാമറാമാൻ പി.പി സലീം അർഹനായി.....
പത്തനംതിട്ട: തലച്ചോറ് ചുരുങ്ങുന്ന ഗുരുതരരോഗത്തോട് പടപൊരുതി കഴിയുകയാണ് റോസമ്മ. ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന റോസമ്മയും കുടുംബവും സഹാനുഭൂതിയുള്ളവരുടെ കനിവ് കാത്തു....
ദുബായ്: മലബാർ പ്രൗഡ് പുരസ്‌കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഏറ്റുവാങ്ങി. ദുബായിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.....
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സീരിയൽ താരത്തിനെതിരെ പൊലീസ് കേസെടുത്തു. നാലു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന....
കൊച്ചി: എന്നെ ഞാനാക്കിയത് മമ്മൂക്കയുടെ വാക്കുകളാണെന്നു ഗായകൻ ബിജു നാരായണൻ. കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ....
കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ....
കൊൽക്കത്ത: പന്തയം വച്ച പണം ചോദിച്ചതിനു പന്തയം തോറ്റയാൾ കൂട്ടുകാരനെ അടിച്ചു കൊന്നു. ക്രിക്കറ്റ് കളിക്കിടെ ബെറ്റു വച്ച 250....
തിരുവനന്തപുരം: തന്നെ തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നു മുൻ ഡിജിപി ടി.പി സെൻകുമാർ. നിയമപോരാട്ടത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി....
തിരുവനന്തപുരം: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....
മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും....
ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്....
റാഞ്ചി: ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്ന് സർക്കാർ വെബ്‌സൈറ്റിലെത്തി. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന പെൻഷൻകാരുടെ....
തിരക്കേറിയ റോഡിലെ വാഹനത്തിരക്കിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അബുദാബി പൊലീസിന്റെ....
ഗോമതി നടത്തുന്ന നാടകം ആർക്കു വേണ്ടിയാണെന്നു അറിയില്ലെന്നും ലിസി....