News

തിയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ടു പേര്‍ പിടിയില്‍; അറസ്റ്റ് സിനിമ കാണാനെത്തിയ ന്യായാധിപന്റെ പരാതിയില്‍

തിയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ടു പേര്‍ പിടിയില്‍; അറസ്റ്റ് സിനിമ കാണാനെത്തിയ ന്യായാധിപന്റെ പരാതിയില്‍

മൂവാറ്റുപുഴ: സിനിമാ തിയേറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ കാവുങ്കര വാലുമാരി പുത്തന്‍പുര ഷമീര്‍ (41) മരുതുങ്കല്‍ വീട്ടില്‍ സനൂപ് (21)....

‘ഇത് നായരുടെ ക്ഷേത്രക്കുളം, ഇവിടെ പട്ടികജാതിക്കാരെ കുളിപ്പിക്കില്ല’; ജാതി പറഞ്ഞ് ആക്ഷേപിച്ച് യുവാവിന് ആര്‍എസ്എസിന്റെ ക്രൂരമര്‍ദനം

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ പട്ടികജാതി യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചു മര്‍ദിച്ചതായി പരാതി. അരുക്കുറ്റി പഞ്ചായത്ത് കാട്ടില്‍മഠം....

ആന്ധ്രയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം; 15 പേര്‍ക്ക് പരുക്ക്; നിയന്ത്രണം വിട്ട ലോറി എത്തിയത് നിരവധി വാഹനങ്ങളും കടകളും തകര്‍ത്ത്

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി....

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം; പൊലീസ്-ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമീഷന്‍; സ്ഥലം സന്ദര്‍ശിച്ച് കമീഷന്‍ തെളിവെടുത്തു

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ് ഉദ്യോഗസ്ഥതല വീഴ്ചകളും അന്വേഷിക്കുമെന്ന് ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍. ഗൂഢാലോചന നടന്നിട്ടുണ്ടോ....

ഹോട്ടലുകളും റസ്‌റ്റോറന്റുകളും സർവീസ് ചാർജ് ഈടാക്കരുത്; സംസ്ഥാനങ്ങൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകി

ദില്ലി: ഹോട്ടലുകളും റസ്‌റ്റോറന്റുകളും  ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നു കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദേശം....

324 വയസ്സ് പ്രായമുള്ള മനുഷ്യനെ കണ്ടിട്ടുണ്ടോ? ഞെട്ടിക്കുന്ന മേക്ക് ഓവറിൽ രാജ്കുമാർ റാവു

324 വയസ്സ് പ്രായമുള്ള ഒരു അപൂർവ മനുഷ്യന്റെ കഥാപാത്രമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്കുമാർ റാവു എത്തുന്നു.....

ഭീമനിലൂടെ സഫലമാകുന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നം; ഒന്നരവർഷം രണ്ടാമൂഴത്തിനായി മാറ്റിവയ്ക്കും; വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാലിന്റെ ബ്ലോഗ്

തന്നെ നായകനാക്കി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തെ കുറിച്ചുള്ള വിവാദങ്ങൾക്ക് ബ്ലോഗിലൂടെ മറുപടി നൽകി സൂപ്പർ താരം മോഹൻലാൽ....

പീഡിപ്പിച്ചെന്നു പരാതിപ്പെട്ട യുവതിയെ യുവാവ് ഭാര്യയാക്കി; താലികെട്ടാനെത്തിയത് കൈവിലങ്ങുമായി

പീഡിപ്പിച്ചെന്നു പൊലീസിൽ പരാതി നൽകിയ യുവതിയെ തന്നെ യുവാവ് ഭാര്യയാക്കി. വിവാഹദിവസം താലികെട്ടാൻ യുവാവ് എത്തിയതാകട്ടെ വിലങ്ങണിഞ്ഞ നിലയിലും. കേട്ടിട്ട്....

മരണത്തെ മുഖാമുഖം കണ്ടൊരു വിമാനയാത്ര; എൻജിനു തീപിടിച്ച വിമാനത്തിൽ നിന്ന് 53 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മരണത്തെ മുഖാമുഖം കണ്ട് വിമാനയാത്ര നടത്തിയിട്ടുണ്ടോ? ഏതെങ്കിലും സാഹസിക കേന്ദ്രത്തിന്റെ കാര്യമല്ല പറഞ്ഞു വരുന്നത്. നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിൽ നിന്ന്....

മലയാളികളുടെ പിന്തുണയോടെ ബ്രിട്ടണിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി; മേയർ സ്ഥാനാർത്ഥിയായി ഗ്രഹാം സ്റ്റീവൻസൺ

ലണ്ടൻ: മലയാളികളുടെ പിന്തുണയോടെ ബ്രിട്ടണിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി. പ്രഥമ വെസ്റ്റ് മിഡ്‌ലാൻഡ് മേയർ തെരഞ്ഞെടുപ്പിലാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി....

ജയലളിതയും ശശികലയും ഒന്നിച്ചുള്ള ആശുപത്രിയിലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു; ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ജയാനന്ദ്

ചെന്നൈ: ജയലളിതയും ശശികലയും തമ്മിലുളള സമ്പർക്കത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ശശികലയുടെ ബന്ധു ജയാനന്ദ് ദിവാകരൻ. ദൃശ്യങ്ങൾ പുറത്തെത്തിയാൽ ഇപ്പോൾ ഉയരുന്ന....

കോഹിനൂർ രത്‌നം തിരിച്ചെത്തിക്കാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി; തിരികെ കൊണ്ടുവരണമെന്ന ഹർജി തള്ളി

ദില്ലി: കോഹിനൂർ രത്‌നം ബ്രിട്ടണിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി. കോഹിനൂർ രത്‌നം ഇപ്പോഴുള്ളത് മറ്റൊരു രാജ്യത്താണ്. അതുകൊണ്ടു....

മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം; അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു

മജൂലി/അസം: മൃതദേഹം സൈക്കിളിൽ കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം പൊളിഞ്ഞ് നദിയിൽ വീണു. അസമിലെ മജൂലി ജില്ലയിലാണ് ആംബുലൻസിനു....

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ ആദ്യ ശിക്ഷാവിധി; രണ്ടു പേർക്ക് ഏഴു വർഷം തടവ്

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും ഫണ്ട് സമാഹരണം നടത്തിയ കേസിലും രണ്ടു പേർക്ക് ഏഴു വർഷം....

പത്തനാപുരത്തെ 15കാരിയുടെ കുട്ടിയുടെ പിതാവ് 13കാരന്‍; പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന് ആണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: തന്റെ കുട്ടിയുടെ പിതാവ് അയല്‍ക്കാരനായ 13കാരനാണെന്ന് പത്തനാപുരത്ത് പതിനഞ്ചുകാരിയുടെ മൊഴി. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച ആണ്‍കുട്ടിയെ പൊലീസ്....

പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തില്‍? കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ദില്ലി: പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി. പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി....

‘എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; കന്നഡ ജനതയോട് സത്യരാജ്; ബാഹുബലി റിലീസ് പ്രതിസന്ധി മാറി

കാവേരി നദീ തര്‍ക്കത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ സത്യരാജ്. സത്യരാജ് കര്‍ണാടകത്തിലെ ജനങ്ങളോട്....

Page 6330 of 6688 1 6,327 6,328 6,329 6,330 6,331 6,332 6,333 6,688