News

വിവാഹമോചിതരുടെ ശ്രദ്ധയ്ക്ക്; മുന്‍ഭാര്യയ്ക്ക് ഇനി ശമ്പളത്തിന്റെ 25% ജീവനാംശം നല്‍കണം

ദില്ലി: ഭാര്യയ്ക്ക് എന്തെങ്കിലും കൊടുത്ത് ബന്ധവും വേര്‍പ്പെടുത്തി രക്ഷപ്പെടാമെന്ന് കരുതിയില്‍ ഇനി നടക്കില്ല. മാസം തോറും ഭാര്യയ്ക്കും കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും....

ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ മാനസികരോഗി മുങ്ങിമരിച്ചു; മുങ്ങി താഴുന്നത് മൊബൈലില്‍ പകര്‍ത്തി പരിസരവാസികള്‍

ബംഗളൂരു: ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ കുളത്തില്‍ ചാടിയ വൃദ്ധന്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച കര്‍ണാടകത്തിലെ കോലാറിലാണ് സംഭവം. ഹരോഹള്ളിയിലെ നഞ്ചപ്പ എന്ന എഴുപതു....

ഉള്‍വസ്ത്രം കാണിച്ച് അലിയ; പുതിയ സന്ദേശമെന്ന് ഫാഷന്‍ ലോകം

ഫാഷന്‍ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് സുന്ദരി അലിയ ഭട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ്. ഉള്‍വസ്ത്രം കാണത്തക്കവിധം റെഡ് ക്രിസ്റ്റ്യന്‍....

50 മണിക്കൂര്‍ നീണ്ട ചുംബനം; യുവതിക്ക് ലഭിച്ചത് 15 ലക്ഷത്തിന്റെ കാര്‍

അമേരിക്കയിലെ ടെക്‌സസ് സ്വദേശി ഡിലനി ജയസൂര്യ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ ഒപ്റ്റിമ കാര്‍ സ്വന്തമാക്കിയത് അപൂര്‍വ മാര്‍ഗത്തിലൂടെയാണ്. മറ്റുള്ളവര്‍....

ധനുഷ് മകനാണെന്ന് അവകാശവാദം; വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി; ദമ്പതികളുടെ ഉദേശം പണം തട്ടിയെടുക്കല്ലെന്ന് ധനുഷ്

ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര സ്വദേശികളായ....

ഭൂമി കയ്യേറ്റത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസിനെതിരെ കേസ്; കേസെടുത്തത് ഭൂസംരക്ഷണ നിയമപ്രകാരം; ഉദ്യോഗസ്ഥരെ തടഞ്ഞ യുവാവിനെതിരെയും കേസ്

ഇടുക്കി: പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയക്കെതിരെ കേസ്. 1957ലെ ഭൂസംരക്ഷണ....

വിതുരയില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചു; ആക്രമണം കഞ്ചാവ് ലഹരിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചു. കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ അമ്മയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍....

മാണിയെ തിരിച്ചുവിളിച്ച എം.എം ഹസന് യുഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം; മുന്നണിയില്‍ ആലോചിക്കാതെ അത്തരം നടപടികള്‍ പാടില്ലെന്ന് ജെഡിയു

തിരുവനന്തപുരം: കെഎം മാണിയെ തിരിച്ചുവിളിച്ചത് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ എം.എം ഹസന് രൂക്ഷവിമര്‍ശനം. ജെഡിയു അടക്കമുള്ള ഘടകകക്ഷികളാണ് മുന്നണിയോഗത്തില്‍ വിമര്‍ശനമുന്നയിച്ചത്.....

ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍ പ്രതികരിക്കുന്നത്

തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ടു ലഭിച്ചതെന്നും കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍....

കശ്മീരിലെ പ്രക്ഷോഭകരെ വെടിവയ്ക്കണമെന്ന് ബിജെപി മന്ത്രി; പരാമര്‍ശം സ്വന്തം സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ; പ്രക്ഷോഭം നടത്തുന്നവര്‍ രാജ്യദ്രോഹികള്‍

ശ്രീനഗര്‍: കശ്മീരിലെ പ്രക്ഷോഭകരെ വെടി വെയ്ക്കുക തന്നെ വേണമെന്ന് ബിജെപി മന്ത്രി. പ്രക്ഷോഭകരെ ജീവഹാനി വരാതെ നേരിടണമെന്ന സ്വന്തം സര്‍ക്കാരിന്റെ....

‘തെറ്റായ സ്പര്‍ശനം നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണം’ നിവിന്‍ പോളി പറയുന്നത് കേള്‍ക്കാം

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘നോ ഗോ ടെല്‍’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ....

അഫ്ഗാനില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി സൂചന; ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസ് കമാന്‍ഡര്‍ സജീര്‍ മംഗലശേരി അബ്ദുള്ള മരിച്ചതായി ദേശീയ....

കുരിശ് തകര്‍ക്കല്‍: പിന്നില്‍ സംഘ്പരിവാര്‍ അജന്‍ഡ; ഇടനിലക്കാരനായത് കോണ്‍ഗ്രസ് എംഎല്‍എ; കരുക്കള്‍ നീക്കിയത് ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥ മേധാവികള്‍

ഇടുക്കി: മൂന്നാര്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ....

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ നിരാലംബര്‍ക്ക് ഭക്ഷണമേകി ചരിത്രം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ; 100 ദിവസത്തിനകം ഭക്ഷണം വിതരണം ചെയ്തത് അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക്

തിരുവനന്തപുരം: നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്‌ഐ. 100 ദിവസത്തിനകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ്....

മദ്യനിരോധനം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് ഋഷിരാജ് സിംഗ്; സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടി

കൊച്ചി: പെട്ടെന്നുള്ള മദ്യനിരോധനം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. മദ്യനിയന്ത്രണമാണോ....

ആര്‍എസ്എസ് വര്‍ഗീയധ്രുവീകരണം ശക്തമാക്കിയിരിക്കുകയാണെന്ന് സിപിഐഎം; കേന്ദ്ര ഭരണം ഉപയോഗിച്ച് രാജ്യത്ത് സ്വാധീനം വര്‍ധിപ്പിക്കുന്നു

ദില്ലി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തിനുശേഷം ആര്‍എസ്എസും ബിജെപിയും വര്‍ഗീയധ്രുവീകരണത്തിനുള്ള കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര....

ബാബറി മസ്ജിദ് കേസ്: പ്രതികളായ നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; എല്ലാവിധ സംരക്ഷണവും നല്‍കും; പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ശ്രമിക്കും

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മുതിര്‍ന്ന നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഇവര്‍ക്ക് എല്ലാ....

‘ലാലേട്ടനെ ചൊറിയാന്‍ നില്‍ക്കല്ലേ, ഞങ്ങള്‍ മലയാളികളാണ്, വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല’; കമാലിന് മറുപടിയുമായി സുരാജ്

മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് ഗംഭീര മറുപടിയുമായി നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മലയാളികളുടെ അഹങ്കാരമായ ലാലേട്ടനെ....

ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ ആദ്യമായൊരു മലയാളി; ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നതും ആദ്യമായി

ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ ആദ്യമായൊരു മലയാളി താരം പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റാലിയിലെ ചാമ്പ്യനായ തൃശൂര്‍ സ്വദേശി....

Page 6331 of 6688 1 6,328 6,329 6,330 6,331 6,332 6,333 6,334 6,688