News

ശ്രീനഗറില്‍ വീണ്ടും ജനക്കൂട്ടത്തിന് നേരെ സൈനിക വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അര്‍ധസൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് ഹുസൈന്‍ (23) ആണ് കൊല്ലപ്പെട്ടത്.....

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയും; പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയുമാണ്....

പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുകേഷ്; നടപ്പിലാകുന്നത് മണ്‍ട്രോതുരുത്തു നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നം

കൊല്ലം: കൊല്ലം പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് ബാക്കി....

യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ദില്ലിയില്‍

ദില്ലി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ഇന്ത്യയിലെത്തി. ദില്ലി റോക്ക്‌ലാന്റ് ആശുപത്രിയിലാണ് യെമനീസ് സംഘം....

‘ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല”പാവങ്ങളായ ഞങ്ങള്‍ ആര്‍ക്ക് എന്ത് പരാതിയാണ് നല്‍കേണ്ടത്?’: സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് രാജ്യത്തോട് ചിലത് പറയാനുണ്ട്

ശ്രീനഗര്‍: ‘ഞാന്‍ കല്ലേറുകാരനല്ല, ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല.’ കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവ് ഫാറൂഖ് അഹ്മദ് ദറിന്റെ....

ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സിനെ തകര്‍ത്തത് 17 റണ്‍സിന്; പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത ഒന്നാമത്

റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സ് വിജയം. കൊല്‍ക്കത്തയുടെ 173 റണ്‍സ്....

ദുര്‍ബലരോടും അടിച്ചമര്‍ത്തപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമര്‍പ്പണം പ്രചോദനമേകുന്നത്: ഈസ്റ്റര്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റര്‍....

തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം

ഇടുക്കി: തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. കുമളി പളിയക്കുടി സ്വദേശി....

വേനലിലും വര്‍ണ വിസ്മയം തീര്‍ത്ത് തേക്കടി പുഷ്പമേള

ഇടുക്കി: കടുത്ത വേനലില്‍ വര്‍ണ വിസ്മയം തീര്‍ത്ത് പതിനൊന്നാമത് തേക്കടി പുഷ്പമേള. തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സും,....

കാരവന്‍ അപകടം: വ്യാജപ്രചരണങ്ങള്‍ക്ക് ദിലീപിന്റെ മറുപടി

കൊച്ചി: മൂലമറ്റത്തിനടുത്ത് അപകടത്തില്‍പ്പെട്ടത് തന്റെ കാരവന്‍ അല്ലെന്ന് നടന്‍ ദിലീപ്. ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മറിഞ്ഞ കാരവന്റെ....

ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള; സര്‍ക്കാരിനെ പിരിച്ച് വിടണം

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ശ്രീനഗര്‍ ലോക്‌സഭാ....

മെക്കില്‍ ഒരു പെണ്‍കുട്ടി വന്നാല്‍ എന്താ അവസ്ഥ? തരംഗമായി ‘ക്വീന്‍’ ട്രെയിലര്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന പുതുമുഖ ചിത്രം ‘ക്വീനി’ന്റെ ട്രെയിലര്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍....

ഇസ്ലാമിക് സ്റ്റേറ്റ് പതനത്തിലേക്ക്; ശക്തി ക്ഷയിപ്പിച്ചത് പോരാളികളുടെ ഒളിച്ചോട്ടവും റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളും

ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും....

കയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം പരിഹാസ്യമെന്ന് കെ കെ ശിവരാമന്‍; മറ്റു കയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ട്?

തൊടുപുഴ: കയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം പരിഹാസ്യമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. കയ്യേറ്റങ്ങള്‍ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുമെന്ന്....

പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷ മകള്‍ക്ക്; അഞ്ചു വയസുകാരിയെ ബാലവിവാഹം ചെയ്തുകൊടുക്കാന്‍ ഉത്തരവ്

ഭോപ്പാല്‍: പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചു വയസുകാരിയായ മകളെ, ബാലവിവാഹം ചെയ്തുകൊടുക്കാന്‍ നാട്ടുക്കൂട്ടത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ താരാപ്പൂരിലാണ് സംഭവം.....

എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ വന്‍തട്ടിപ്പ്; പണം നഷ്ടപ്പെട്ടത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക്; ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. പുതിയ എടിഎം കാര്‍ഡ് നല്‍കാന്‍....

ദില്ലി മെട്രോ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല വീഡിയോ; കണ്ടവര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ദില്ലി: ദില്ലി രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീല വീഡിയോ. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടിവിയിലാണ് അശ്ലീല....

ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ ഇനിയില്ല: വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍; ക്യാമ്പസ് റിക്രൂട്ട്‌മെന്റ് മൗലികാവകാശങ്ങളുടെ ലംഘനം

ദില്ലി: പഠനത്തിന്റെ അവസാന ദിനങ്ങളില്‍ തന്നെ ജോലിയെന്ന വിദ്യാര്‍ഥികളുടെ സ്വപ്നത്തിന് അവസാനമാകുന്നു. ബാങ്കുകളുടെയും പൊതുമേഖാലാ സ്ഥാപനങ്ങളുടെയും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കണമെന്ന....

ഉപരോധിച്ച് കൊന്നാലും ഹിന്ദുരാഷ്ട്രമാവാനില്ല | കെ.രാജേന്ദ്രന്‍

കാഠ്മണ്ഡു നഗരം ശാന്തമാണ്. പക്ഷെ മൂന്ന് വര്‍ഷം മുമ്പ് ഏതാണ്ട് ഇതേ കാലത്ത് നേരില്‍ കണ്ട പ്രസരിപ്പോ ചലനാത്മകതയോ ഇന്ന്....

ഒരു മാസം മാത്രം പ്രായമുള്ള ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി: മണിപ്പൂരിലെ ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു; കലാപം മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലില്‍

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ജയന്തകുമാര്‍ രാജി കൈമാറിയതെന്ന്....

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്തവരാണ് മന്ത്രിമാരെന്ന് പുറംലോകം അറിയുന്നത് നാണക്കേടല്ലേ?: വിമര്‍ശനവുമായി എന്‍.എന്‍.കൃഷ്ണദാസ്

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്.....

Page 6337 of 6686 1 6,334 6,335 6,336 6,337 6,338 6,339 6,340 6,686