News

സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊച്ചി: പ്രശസ്ത സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1930 ജൂണ്‍....

കാദിജു ആകാശത്തു പിറന്നവൾ; വിമാനയാത്രയ്ക്കിടെ 42,800 മീറ്റർ ഉയരത്തിൽ നാഫിക്കു സുഖപ്രസവം

ബുർകിനോഫാസ: കാദിജു കണ്ണു തുറന്നു. ആകാശ നീലിമയിൽ. മേഘമാലകൾക്കിടയ്ക്ക്. പ്രിയപ്പെട്ടവർക്കിനി അവൾ ആകാശമാർഗത്തു പിറന്നവളാണ്. നാഫി ഡയാബിയാണ് കാദിജുവിന്റെ അമ്മ.....

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്ക് രൂപസാദൃശ്യം; കൊല്ലപ്പെട്ടത് നാലുപേർ; മകനായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്.....

വെള്ളാപ്പള്ളിയുടെ കോളജിൽ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ചത് തിരുവനന്തപുരം സ്വദേശി ആർഷ്; കോളജിലേക്കു എസ്എഫ്‌ഐ മാർച്ച്

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളജിൽ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു. കായംകുളം കട്ടച്ചിറയിൽ....

സ്‌കെച്ച് ചെയ്യാൻ ചിയാൻ വിക്രം വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തമന്ന നായിക

ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ സ്‌കെച്ചിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രത്തിന്റെ നായികയായെത്തുന്നത് തമന്നയാണ്. തമന്ന തന്റെ....

ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്കയുടെ പരസ്യ പടനീക്കം; അമേരിക്കൻ പടക്കപ്പലുകൾ കൊറിയൻ ഉപദ്വീപിലേക്ക്; ഉത്തര കൊറിയ മൗനത്തിൽ

സോൾ: ഉത്തര കൊറിയയ്‌ക്കെതിരെ പരസ്യമായ പടനീക്കവുമായി അമേരിക്ക. ഉത്തര കൊറിയൻ ഉപദ്വീപിലേക്കു അമേരിക്ക പടക്കപ്പലുകൾ അയച്ചു. നാവികസേനാ ആക്രമണ വിഭാഗത്തോടാണ്....

റൗദ ആതിഫിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയതെന്നു സഹോദരൻ; മാലി മോഡലിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക വസ്ത്രരീതി പിന്തുടരാത്തതിനെന്നും റയാൻ

മാലി: മാലിദ്വീപിൽ നിന്നുള്ള മോഡൽ റൗദ ആതിഫിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി റൗദയുടെ സഹോദരൻ. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരൻ....

മറയൂർ മലനിരകളിൽ ഓശാനയ്ക്ക് ഒലിവ് ചില്ലകൾ തന്നെ; കേരളത്തിൽ ഓശാനയ്ക്ക് ഒലിവ് ഇലകൾ ഉപയോഗിക്കുന്നത് ഇതാദ്യം

ഇടുക്കി: മറയൂർ മലനിരകളിൽ ഓശാന പെരുന്നാൾ ആഘോഷത്തിനു ഒലിവില പെരുന്നാൾ തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഓശാനയ്ക്ക് ഒലിവ് ചില്ലകൾ....

നൂറുമേനി വിജയത്തിന്റെ ഇരയായ അരീക്കോട്ടെ നിസ്‌ലയുടെ കുടുംബം ഇന്നും നീതി തേടി അലയുന്നു; പ്രതികളെ രക്ഷിച്ചത് യുഡിഎഫ് സർക്കാർ; കുറ്റക്കാർക്ക് മുസ്ലിംലീഗുമായി അടുത്തബന്ധം

മലപ്പുറം: നൂറുമേനി വിജയത്തിന്റെ ഇര മലപ്പുറം അരീക്കോട്ടെ നിസ്‌ലയുടെ കുടുംബത്തിനു മൂന്നു വർഷമായിട്ടും നീതി ലഭിച്ചില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത്....

പശുസംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാൻ ഷോക്കേറ്റു മരിച്ചതെന്നു ബിജെപി എംഎൽഎ; ഗോ സംരക്ഷകർ ആരെയും കൊന്നിട്ടില്ലെന്നും ഗ്യാൻദേവ് അഹൂജ

ദില്ലി: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാന്റെ മരണത്തെ നിസ്സാരവത്കരിച്ച് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. പെഹ്‌ലു....

സിറിയയിൽ ഇനിയും ആക്രമണം നടത്തുമെന്നു അമേരിക്ക; എന്തിനും തയ്യാറാണെന്നും സ്ഥാനപതി നിക്കി ഹേലി; അമേരിക്കൻ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യ

ന്യൂയോർക്ക്: സിറിയയിൽ ഇനിയും സൈനിക ആക്രമണം നടത്തുമെന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് സിറിയയിൽ....

വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്ത; എന്നിട്ടും തൊണ്ടയിടറാതെ അവൾ അവതരണം പൂർത്തിയാക്കി | വീഡിയോ

വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്തയായിട്ടും ലവലേശം തൊണ്ടയിടറാതെ ദുഃഖം അടക്കിപ്പിടിച്ച് അവൾ വാർത്താ അവതരണം പൂർത്തിയാക്കി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും....

കേന്ദ്രസർക്കാരിന്റെ വർഗീയനയങ്ങൾക്കെതിരായി ചെറുത്ത് നിൽക്കുന്ന സർക്കാരാണ് കേരളത്തിലെന്നു പ്രകാശ് കാരാട്ട്; ഇതിലൂടെ കേരളം രാജ്യത്തിനു തന്നെ വഴികാട്ടിയാകും

കോഴിക്കോട്: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായി ശക്തമായി ചെറുത്തു നിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ....

മലപ്പുറത്ത് ലീഗിനായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് വീഡിയോ പ്രചാരണം; അധ്യാപകനെതിരെ രക്ഷിതാവ് പരാതി നൽകി; വീഡിയോ ചിത്രീകരിച്ചത് ചാനലിനായെന്നു പറഞ്ഞ്

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് യുഡിഎഫിനായി വീഡിയോ ചിത്രീകരിച്ച സംഭവം വിവാദമാകുന്നു. വിദ്യാഭ്യാസ മന്ത്രിക്കും മലപ്പുറം എസ്പിക്കും കുട്ടിയുടെ....

താപം കുറയ്ക്കൂ; വെടിയൊച്ചകള്‍ നിലയ്ക്കും | കെ. രാജേന്ദ്രന്‍

പാരീസ് നഗരത്തിലെ പ്രാന്ത പ്രദേശമായ ലെബോജെയില്‍ പ്രൗഢിയോടെ കെട്ടിയുയര്‍ത്തിയ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെത്തിയപ്പോള്‍ ദില്ലിയില്‍ ഫിക്കിയും സിഐഎയുമെല്ലാം സംഘടിപ്പിക്കാറുളള വാണിജ്യ,....

മലാല യൂസഫ് സായി ഇനി യുഎന്‍ സമാധാന വക്താവ്

മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി തെരഞ്ഞെടുത്തു. സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും മലാല നടത്തുന്ന....

ഈ കാട്ടില്‍ കയറിയാല്‍ മരണം ഉറപ്പ്; മരണങ്ങള്‍ തുടര്‍ക്കഥ; ദുരൂഹതകള്‍ തുടരുന്നു

ജപ്പാനിലെ ഓക്കിഗാഹരയിലാണ് ദുരൂഹ കഥകള്‍ നിറയുന്ന ആത്മഹത്യാവനം. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഈ കൊടും കാട്ടില്‍ മൃഗങ്ങളെയോ പക്ഷികളെയോ....

എന്തുകൊണ്ട് ആമിര്‍ ഖാന് അവാര്‍ഡ് കൊടുത്തില്ല; വിചിത്രവാദവുമായി പ്രിയദര്‍ശന്‍

എന്തു കൊണ്ടാണ് ആമിര്‍ ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടാതെ പോയത്? അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ അടക്കം....

Page 6344 of 6684 1 6,341 6,342 6,343 6,344 6,345 6,346 6,347 6,684