News
പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽ നിന്നു യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്വാസം നിലച്ചു പോകുന്ന വീഡിയോ
അമിതവേഗതയിൽ പാഞ്ഞുവന്ന ട്രെയിനിനു മുൻപിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ന്യൂസിലൻഡിലെ ഓക്ലാൻഡിൽ മൗണ്ട് ഈഡനിലാണ് സംഭവം. അശ്രദ്ധയോടെ റെയിൽപാളം മുറിച്ചു കടന്ന യുവതിയാണ് അപകടത്തിൽ നിന്നു....
ജിഷ്ണു കേസ് സത്യമെന്ത് പ്രചാരണമെന്ത് എന്ന തലക്കെട്ടിലാണ് പരസ്യം....
കാസർഗോഡ്: കാസർഗോഡ് യുവാവ് മരിച്ചത് പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ കുഴഞ്ഞു വീണാണെന്നു പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ തൊഴിലാളി ചൗക്കി....
ഡെറാഡൂൺ: വന്ദേമാതരവും ജനഗണമനയും പാടാൻ അറിയാത്തവർക്ക് ഉത്തരാഖണ്ഡിൽ ജീവിക്കാനൊക്കില്ല. ഉത്തരാഖണ്ഡിൽ താമസിക്കണമെങ്കിൽ വന്ദേമാതരവും ജനഗണനയും പാടണമെന്ന വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി....
ഡാർജിലിംഗ് താഴ്‌വരയിൽ ഇപ്പോൾ പൊറോട്ടയുടെ വസന്തമാണ്. സംശയിക്കേണ്ട., മലയാളികളുടെ ദേശീയ ഭക്ഷണം എന്ന നിലയിൽ അറിയപ്പെടുന്ന അതേ പൊറോട്ട തന്നെ.....
ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ വീട്ടിൽ തീപിടുത്തം. കമൽഹാസന്റെ ചെന്നൈയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. പക്ഷേ,....
പത്തനംതിട്ട: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിനു പകരമായി സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലത്തോടൊപ്പമുള്ള നടപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ....
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ തൊണ്ണൂറാം ജന്മവാർഷികദിനം ആഘോഷമാക്കി തലസ്ഥാനം. പ്രേം നസീർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നസീറിനൊപ്പം സിനിമയിൽ....
ചെന്നൈ: ചെന്നൈ ഇന്‍ഫോസിസില്‍ ആന്ത്രാക്‌സ് പൊടി പരത്തുമെന്ന് ഭീഷണി. കമ്പനി 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ഇന്‍ഫോസിസിലെ....
വിവാഹമോചനം നേടി ഭര്‍ത്താവില്‍ നിന്നും അകന്നു ജീവിക്കുന്ന നടിമാരില്‍ വ്യത്യസ്തയായി രംഭ. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് രംഭയുടെ ഭര്‍ത്താവ് ഇന്ദ്രന്‍....
കൊച്ചി: ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി കോടികള്‍ തട്ടിയെടുത്തതായി പരാതി. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രിസീ സോഫ്....
ഇത് എന്റെ ഒരു പുനര്‍ജന്മമാണ്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍.. ‘ബാക്കി പറയാന്‍ വാക്കുകള്‍ കിട്ടാതെ മുരളി.കെ.മുകുന്ദന്‍ വീര്‍പ്പുമുട്ടി. ഒരിക്കല്‍ ഇരുട്ട്....
ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢന്‍ വീണ്ടും വന്നിരിക്കുന്നു… ചില കളികള്‍ കാണാനും ചിലത് കളിയ്ക്കാനും… നീ പോ മോനേ ദിനേശാ…....
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിക്ക് അഭിനന്ദനങ്ങളുമായി എം80 മൂസയിലെ സഹതാരം വിനോദ് കോവൂര്‍. അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍....
തിരുവനന്തപുരം: വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനന്തു അശോകിനെ മൃഗീയമായി കൊലപ്പെടുത്തിയ ആര്‍എസ്എസിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തങ്ങള്‍ക്കെതിരെ....
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ എന്‍.എന്‍ ഷംസീര്‍ ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ്....
ലക്‌നൗ: പശുക്കിടാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ലക്‌നൗ ഹിന്ദു യുവവാഹിനി ജില്ലാ കണ്‍വീനറുടെ കാര്‍ നിര്‍ത്താതെ പോയതായി പരാതി. പശുക്കിടാവിന്റെ ഉടമയായ....
തിരുവനന്തപുരം: എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാനെത്തിയ യുവാവില്‍ നിന്ന എസ്ബിഐ ഈടാക്കിയത് 575 രൂപ. ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരിലാണ്....
ദില്ലി: ദില്ലി തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ഫോട്ടോഷോപ്പ് പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. ദില്ലി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍....
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി....
കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരായ പരാതിയില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. സ്ത്രീകളോട് മാന്യമായി സംസാരിക്കാന്‍....