News

ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും വിവാഹിതരായി; ആശംസകളുമായി മലയാള സിനിമാ ലോകം; വിവാഹസത്കാരം 10ന്

ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും വിവാഹിതരായി; ആശംസകളുമായി മലയാള സിനിമാ ലോകം; വിവാഹസത്കാരം 10ന്

ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകള്‍ അര്‍പ്പിതയാണ് വധു. രാവിലെ കണ്ണൂര്‍ വാസവ ക്ലിഫ്....

ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കര്‍ റെഡ്ഢിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ സംശയം പ്രകടിപ്പിച്ച് വിജിലന്‍സ് കോടതി; റെഡ്ഢിക്കെതിരെ ഉദ്യോഗസ്ഥരുടെ മൊഴികളുണ്ടല്ലോയെന്നും കോടതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടില്‍ സംശയം....

ജിഷ്ണുവിന്റെ പേരില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ യുദ്ധം നടത്താനാണ് ബിജെപി-കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഐഎം; ജിഷ്ണുവിന് നീതി കിട്ടാന്‍ എല്ലാ നടപടികളും സ്വീകരിക്കും

തിരുവനന്തപുരം: ജിഷ്ണുവിന്റെ പേരില്‍ മാതൃത്വത്തിന്റെ കവചമുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ യുദ്ധം നടത്താനാണ് ബിജെപി-കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.....

പാര്‍വതിക്ക് സംവിധായികയാകാന്‍ മോഹം; നായകന്‍ കുഞ്ചാക്കോ ബോബന്‍; സിനിമയില്‍ ഉമ്മ വയ്ക്കാന്‍ തയ്യാറാണെങ്കില്‍ ചാക്കോച്ചനെ മറ്റൊരു ഇമ്രാന്‍ ഹാഷ്മിയാക്കും

തന്റെ സംവിധാനമോഹം തുറന്നുപറഞ്ഞ് മലയാളത്തിന്റെ ബോള്‍ഡ് ആക്ട്രസ് പാര്‍വതി. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയത്.....

ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവൻ അരുൺ ഗോപൻ അറസ്റ്റിൽ; പിടിയിലായത് കൊലക്കേസ് അടക്കം 35-ഓളം ക്രിമിനൽ കേസുകളിലെ പ്രതി

കോട്ടയം: ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവനായ കുപ്രസിദ്ധ ഗുണ്ടാനേതാവ് അരുൺ ഗോപനെ കോട്ടയം പൊലീസ് പിടികൂടി. കൊലപാതകമുൾപ്പെടെ 35 ഓളം കേസുകളിൽ....

കുമ്മനത്തിന്റെ സ്വന്തം നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്; ബിഎംഎസ് പിളർന്നു; കുമരകത്തെ കൊലക്കളമാക്കുന്ന ബിജെപി-ആർഎസ്എസ് പദ്ധതിക്കെതിരെയും എതിർപ്പുകൾ

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നാട്ടിൽ ബിജെപിയിൽ ചേരിപ്പോര്. കുമ്മനവും കുമരകവും ഉൾപ്പെടുന്ന കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ....

വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തിൽ നിന്നു രക്ഷിച്ചത് വളർത്തുനായയുടെ യജമാന സ്‌നേഹം; ചാവേറിനെ കീഴ്‌പ്പെടുത്തി കത്തിയമർന്നു

വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തിൽ നിന്നു രക്ഷിച്ചത് വളർത്തുനായയുടെ യജമാന സ്‌നേഹം. നായയുടെ യജമാന സ്‌നേഹത്തിന്റെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്.....

ഈ ആറു തടവുകാർ ഇനി ജയിലിനു പുറത്തും ജോലിക്കു പോകും; നല്ലനടപ്പിനു ജയിൽ അധികൃതരുടെ കാരുണ്യം

ദില്ലി: ജയിലിലാണെങ്കിലും തടവുകാർ നല്ല നടപ്പ് തുടർന്നാൽ അധികൃതർ കാരുണ്യം കാണിക്കും. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തെ കൊടുംകുറ്റവാളികൾ കഴിയുന്ന....

മാണി ലക്ഷ്യമിടുന്നത് യുഡിഎഫിലേക്കുള്ള മടക്കയാത്ര; മലപ്പുറത്തെ പിന്തുണ ആ യാത്രയുടെ തുടക്കം; തിരുവല്ലയിലെ അവിശ്വാസപ്രമേയം നിഗമനത്തിനു അടിവരയിടുന്നു

പത്തനംതിട്ട: മാണി കോൺഗ്രസ് യുഡിഎഫിനോടു വഴി പിരിഞ്ഞിട്ട് വർഷം ഒന്നുപോലും ആയിട്ടില്ല. തന്റെയും പാർട്ടിയുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ട....

ജിഷ വധക്കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ല

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും എറണാകുളം....

ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് കൂട്ടപ്പിരിച്ചു വിടൽ; 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും; സാമ്പത്തിക പ്രതിസന്ധിയെന്നു വിശദീകരണം

മുംബൈ: ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ 15 ശതമാനം....

അധോലോക നായകൻ ഹാജി മസ്താനായി സ്‌റ്റൈൽ മന്നൻ; കബാലിക്കു ശേഷം രജനിയുടെ പുതിയ അവതാരത്തിനു കാത്ത് ആരാധകർ

അധോലോക നായകൻ ഹാജി മസ്താനായുള്ള സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വേഷപ്പകർച്ചയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മുംബൈ അധോലോകത്തിലെ മുടിചൂടാമന്നനായിരുന്ന ഹാജി....

ഹിറ്റ്‌ലറുടെ ചിത്രവുമായി കുട്ടികൾക്കുള്ള കളറിംഗ് പുസ്തകം; ഒരുദിവസം പോലും വിൽക്കാതെ കടക്കാരൻ പിൻവലിച്ച് മാപ്പുപറഞ്ഞു

നെതർലൻഡ്‌സ്: ഹിറ്റ്‌ലറുടെ ചിത്രവുമായി വിൽപനയ്ക്കു വച്ച കുട്ടികൾക്കുള്ള കളറിംഗ് പുസ്തകം പിൻവലിച്ച് കടക്കാരൻ മാപ്പു പറഞ്ഞു. അരദിവസം മാത്രം വിൽപന....

പി.വി സിന്ധു ലോക റാങ്കിംഗിൽ രണ്ടാംസ്ഥാനത്ത്; സൈന നെഹ്‌വാൾ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യയുടെ പി.വി സിന്ധു അഭിമാനകരമായ ഉയരത്തിൽ. സിന്ധു മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തെത്തി. വേൾഡ് ബാഡ്മിന്റൺ....

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം? വേനൽ കരുതലിനു ചില മാർഗങ്ങൾ

ചുട്ടുപൊള്ളുന്ന കൊടുംവേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.....

എത്ര ദൂരെയുള്ള വസ്തുക്കളും തേനീച്ചയ്ക്ക് വ്യക്തമായി കാണാൻ സാധിക്കും; തേനീച്ചയുടെ കാഴ്ചശക്തി അപാരമെന്നു പുതിയ പഠനം

എത്ര ദൂരെയുള്ള വസ്തുക്കളും വ്യക്തമായി തേനീച്ചയ്ക്കു കാണാൻ സാധിക്കുമെന്നു പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ പുതിയ പഠനങ്ങളിലാണ് തേനീച്ചയുടെ....

ബാഹുബലിക്ക് ഇന്ന് ഗംഭീര രണ്ടാം വരവ്; ചരിത്രനേട്ടവുമായി ആയിരത്തോളം കേന്ദ്രങ്ങളിൽ റീ-റിലീസ്

ലോകസിനിമയിൽ പ്രകമ്പനം സൃഷ്ടിച്ച ബാഹുബലി ഇന്നു വീണ്ടും തീയറ്ററുകളിലെത്തും. മറ്റൊരു റെക്കോർഡ് കൂടി ലക്ഷ്യമിട്ടാണ് ബാഹുബലി റീ-റിലീസ് ചെയ്യുന്നത്. സിനിമാ....

സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എസിയും; ദീർഘദൂര സർവീസുകളിൽ അത്യാധുനിക സൗകര്യങ്ങളുമായി സ്വകാര്യബസ്സുകൾ; കിതച്ച് കിതച്ച് കെഎസ്ആർടിസി

തൃശ്ശൂർ: സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എയർകണ്ടീഷനും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് ദീർഘദൂര സർവീസുകളിൽ സ്വകാര്യബസ്സുകൾ ലാഭം കൊയ്യുന്നത്. ഇവയോടു....

ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട തൊഴിലാളി ആത്മഹത്യ ചെയ്തു; വിഷം കഴിച്ചു മരിച്ചത് വാളകം സ്വദേശി അലക്‌സാണ്ടർ ജോർജ്

കൊല്ലം: ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട ബാർ തൊഴിലാളി വിഷം കഴിച്ച് മരിച്ചു. വാളകം കുമ്പക്കാട്ട് വീട്ടിൽ അലക്‌സാണ്ടർ ജോർജ്....

ആലപ്പുഴ ജില്ലയിൽ ഇന്നും ഹർത്താൽ; പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസുകാർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്നു ഹർത്താൽ. ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്....

Page 6347 of 6684 1 6,344 6,345 6,346 6,347 6,348 6,349 6,350 6,684