News

ലോകത്തെ ഞെട്ടിച്ച് ആ സ്വര്‍ണനാണയം മോഷ്ടിക്കപ്പെട്ടു

ലോകത്തെ ഞെട്ടിച്ച് ആ സ്വര്‍ണനാണയം മോഷ്ടിക്കപ്പെട്ടു

ഒരു സ്വർണനാണയം മോഷ്ടിക്കന്നത് സാധാരണ ലോകത്തെ ഞെട്ടിക്കാറില്ല. എന്നാൽ ജർമനിയിൽ തിങ്കളാഴ്ചയുണ്ടായ നാണയ മോഷണത്തിന്റെ കഥ കേട്ടാൽ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണനാണയമാണ്....

രജനിയുടെ ‘2.0’ എത്തുന്നത് നാലു ഫോര്‍മാറ്റുകളില്‍; ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ തീരുന്നില്ല

റിലീസിന് തയ്യാറെടുക്കുന്ന ബ്രഹ്മാണ്ഡ രജനീകാന്ത് ചിത്രം 2.0 നാലു ഫോര്‍മാറ്റുകളില്‍. ആവേശത്തോടെ കാത്തിരിക്കുന്ന രജനി- അക്ഷയ്കുമാര്‍ ചിത്രം 2D, 3D,....

‘എന്റെ ശരീരം തടിച്ചെങ്കില്‍ നാട്ടുകാര്‍ക്കെന്താ? ശരീരത്തിന്റെ അവകാശം എനിക്ക് മാത്രം’: തുറന്നടിച്ച് നടി പാര്‍വതി

ടെസയായും സമീറയായും തിളങ്ങിയ പാര്‍വതി എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ്. നാട് അതി ജാതീയതയിലേക്ക് പോകുമ്പോള്‍ തന്റെ പേരിനൊപ്പമുളള ജാതിപ്പേര്....

പ്രതിഭക്കും കഠിനാധ്വാനത്തിനും പരിധി ആകാശം മാത്രം; ആകാശത്ത് പറത്താന്‍ പത്താം ക്ലാസ് വരെ മാത്രം പഠിച്ച സദാശിവന്‍ ഹെലികോപ്റ്റര്‍ ഉണ്ടാക്കിയത് ഇങ്ങിനെ

കോട്ടയം: അമ്പത്തിനാല് വയസുണ്ട് ഡി സദാശിവന്. നാലു വര്‍ഷമായി ശിവദാസന് ഊണിനും ഉറക്കത്തിനും സമയമില്ല. അല്ലെങ്കില്‍ ഊണിലും ഉറക്കത്തിലും ഒരേയൊരു ചിന്ത....

കലാഭവന്‍ മണിയുടെ മരണകാരണം വ്യാജമദ്യം; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണകാരണം വ്യാജമദ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ അദ്ധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡിന്റേതാണ്....

മലമ്പുഴയില്‍ കുടിവെളളക്ഷാമം രൂക്ഷം; ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിച്ചു

പാലക്കാട്: മലമ്പുഴയില്‍ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കിയോസ്‌ക്കുകളുടെ ഉദ്ഘാടനം....

റോഹിങ്ക്യകള്‍ കരയുമ്പോള്‍ ബുദ്ധനുറങ്ങുന്നുവോ?

മനുഷ്യരുടെ ദുഃഖം കാണാന്‍ കരുത്തില്ലാതെ, രാജ്യഭാരം ഉപേക്ഷിച്ച് ദുഖത്തിന്റെ കാരണമന്വേഷിച്ചലഞ്ഞ ബുദ്ധന്റെ അനുയായികള്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങളെന്ന ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതാണ്....

എന്താണ് പോക്‌സോ നിയമം? കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് അറിയാം

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്‌സോ (The Protection of Child from Sexual Offenses Act).....

മംഗളം സിഇഒയ്‌ക്കെതിരെ പൊലീസില്‍ പരാതി; തെറ്റിദ്ധാരണ പരത്തുന്ന ചിത്രം പ്രചരിപ്പിച്ചെന്ന് ആക്ഷേപം; പരാതി നല്‍കിയത് പരപ്പനങ്ങാടി സ്വദേശിനി

തെറ്റിദ്ധാരണ പരത്തുന്ന ചിത്രം പ്രചരിപ്പിച്ചെന്ന് ആക്ഷേപം; പരാതി നല്‍കിയത് പരപ്പനങ്ങാടി സ്വദേശിനി....

ആര്‍ത്തവ ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കാനൊരുങ്ങി ഇറ്റലി; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; തീരുമാനം തിരിച്ചടിയാകുമെന്നും വാദം

റോം: ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആര്‍ത്തവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ ശമ്പളത്തോടെയുള്ള....

പന്തുപോലെ പാട്ടിനെയും തഴുകി റൊണാള്‍ഡീഞ്ഞോ; ഗായകനായ വീഡിയോ ആല്‍ബം ആരാധകര്‍ക്ക് മുന്നില്‍; ഇതിഹാസ താരത്തിന്റെ വേഷപ്പകര്‍ച്ച കാണാം

പാടിമയക്കാനും റൊണാള്‍ഡീഞ്ഞോ. കാല്‍പന്ത് കളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ പുതിയ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്ക്. ഗായകനായാണ് ഇതിഹാസ....

യുപിയിലെ മൃഗശാലയിലെ മൃഗങ്ങള്‍ ഇനി വെജിറ്റേറിയനാകേണ്ടിവരും; അറവുശാലകള്‍ പൂട്ടിയതോടെ മാംസവിതരണം നിലച്ചു; മൃഗങ്ങള്‍ പട്ടിണിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി നിരോധനം മൂലം മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയില്‍. ഉത്തര്‍പ്രദേശിലെ ആര്‍എസ്എസ് നേതാവ് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ചുവന്ന....

നിര്‍മാതാവിന് നേരെ ആക്രമണം: പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പൊലീസ്; സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും

കൊച്ചി: കൊച്ചിയില്‍ സിനിമാ നിര്‍മാതാവുള്‍പ്പെടെയുള്ളവരെ അക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ്....

മിഠായിതെരുവില്‍ സുരക്ഷാ പരിശോധന തുടരുന്നു; എതിര്‍പ്പുമായി ഒരു വിഭാഗം വ്യാപാരികള്‍

കോഴിക്കോട്: മിഠായിതെരുവിന്റെ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വ്യാപാരികള്‍ക്ക് അനുവദിച്ച സമയ പരിധി അവസാനിച്ചതോടെ അന്തിമഘട്ട സംയുക്ത പരിശോധന ആരംഭിച്ചു.....

നാലുകെട്ടുമെന്ന് പേടിച്ച് മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കാതെ പിതാവ്; ഫായിസ് റഹ്മാന്‍ അങ്കിതയെ സ്വന്തമാക്കിയത് ഇങ്ങനെ

മുംബൈ: ഒരു മുസ്ലീം യുവാവിന് മകളെ കെട്ടിച്ച് കൊടുക്കേണ്ടി വന്നപ്പോള്‍ പിതാവിനുണ്ടായത് ഒരേ ഒരു ആശങ്കയാണ്. മുസ്ലിം പുരുഷന്‍മാര്‍ക്ക് നാല്....

കംബോഡിയയിൽ അമ്മമാര്‍ മുലപ്പാൽ വിറ്റു കാശാക്കി; നടപടിയുമായി സര്‍ക്കാര്‍

ഫനോം പെൻ: കംബോഡിയയിൽ മുലപ്പാൽ വിറ്റു കാശാക്കുന്ന അമ്മമാരെ വിലക്കി സർക്കാർ. കംബോഡിയയിൽ ജീവിത വരുമാനത്തിന് സ്ത്രീകൾ കണ്ടെത്തിയത് മുലപ്പാൽ....

വിദ്യാഭ്യാസ മന്ത്രിയെ വിദ്യാഭ്യാസം പഠിപ്പിക്കാന്‍ ചെന്നിത്തലയുടെ ഹിന്ദി ക്ലാസ്: കാണാം കോക്ക്‌ടെയില്‍

ഈ പ്രതിപക്ഷ നേതാവിനെക്കൊണ്ട് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും തോറ്റിരിക്കുന്നു. ഒരു പ്രൊഫസറായ വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസം പറഞ്ഞുകൊടുക്കാന്‍ ഇതാ പ്രതിപക്ഷ....

നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും; മന്ത്രിസഭാ തീരുമാനം എസ്.എം വിജയാനന്ദ് വിരമിക്കുന്ന സാഹചര്യത്തിൽ

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.എം വിജയാനനന്ദ് ഈമാസം....

Page 6360 of 6683 1 6,357 6,358 6,359 6,360 6,361 6,362 6,363 6,683