News
താനും മദ്രസയിലെ ലൈംഗിക പീഡനത്തിന്റെ ഇരയെന്ന് സംവിധായകന് അലി അക്ബര്‍; കാന്തപുരത്തിന് തെളിവു നല്‍കാം; പീഡിപ്പിച്ച അധ്യാപകന് ജീവിച്ചിരിപ്പുണ്ട്
കോഴിക്കോട്: മദ്രസകളിലെ ലൈംഗിക പീഡനം എന്ന ആരോപണത്തിന് എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സംവിധായകന് അലി അക്ബറിന്റെ മറുപടി. താനും മദ്രസയിലെ....
സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ നടപടിക്കെതിരെ രണ്ട് മുന്‍നിര നേതാക്കള്‍ രംഗത്ത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മുന്‍ മന്ത്രി പി ചിദംബരവുമാണ് ആവശ്യവുമായി....
ഹനീഫയുടെ മരണം ഗ്രൂപ്പ് കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് ഗൂഢാലോചന നടത്തിയെന്നാണ് ഗോപപ്രതാപന്റെ ആരോപണം. ഐ ഗ്രൂപ്പ് സംസ്ഥാന....
കൈരളി ടി.വിയിലെ ജനപ്രിയ റിയാലിറ്റി ഷോ പട്ടുറുമാല് സീസണ്-9 ഗ്രാന്റ്ഫിനാലെ മലപ്പുറത്തിന് ആവേശമായി. മെഗാ ഇവന്റിന് സാക്ഷികളാവാന്‍ പതിനായിരങ്ങളാണ് തിരൂര്‍....
ഇടുക്കി തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ....
ജെറിന്(അഞ്ച്), അഭിഷേക്(ഏഴ്) എന്നിവരാണ് മരിച്ചത്.....
മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.....
സഹോദരന്റെ കരള്‍ പകുത്തിനല്‍കി ഇരുപത്തെട്ടുകാരിയായ ഹഫ്സയ്ക്കു പുതുജന്മം ലഭിച്ചെങ്കിലും ചികിത്സയ്ക്കുള്ള ചെലവിനുള്ള പണം നല്കാനാവാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടില്‍. ....
ലിംഗ സമത്വം സംബന്ധിച്ച് തന്റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ....
താനെ: മുംബൈയിലെ സബര്‍ബന്‍ ട്രെയിനില്‍നിന്നു യുവാവ് വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇന്നലെയാണ് ഭാവേഷ് നാകത്ത് എന്ന ഇരുപത്തൊന്നുകാരന് ട്രെയിനില്‍നിന്നു വീണ....
ക്ലാസുകളില്‍ ആണ്-പെണ് വേര്‍തിരിവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപ....
പോസ്റ്റിനെ തുടര്‍ന്ന് റജീനക്ക് നേരെയുണ്ടായ തെറിവിളിയും ഭീഷണിയും....
ചെന്നൈ: തമിഴ്നാട്ടിലേക്കു വീണ്ടും കനത്ത മഴയെത്തുന്നെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തും പുതുച്ചേരിയിലും കനത്ത മഴ പെയ്യുമെന്നാണു....
റഷ്യയിലെ അതിസുന്ദരിയായ പാര്‍ലമെന്റ് അംഗവും ഭര്‍ത്താവും കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഗ്രനേഡ് സ്ഫോടനത്തില്‍ മരിച്ചു. ഭാര്യയെ സംശയിച്ചിരുന്ന ഭര്‍ത്താവ് തന്നെ,....
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമ്മര്‍ദ്ദം ചെലുത്തണമെന്നും സംഘടന ഭാരവാഹികള്‍ ....
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും. ....
ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതി വിരുദ്ധവും ഇസ്ലാം വിരുദ്ധമാണ്. ....
നഗരപരിധിയില്‍ നിന്ന് ദൂരെയുള്ള ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പീഡകനില്‍ നിന്നും റെയില്‍വെയുടെ സംരക്ഷണം. റെയില്‍ മന്ത്രി സുരേഷ്....
നൗഷാദിന് രാജ്യത്തെ പരമോന്നത ധീരതാബഹുമതിയായ കീര്‍ത്തിചക്രയോ ശൗര്യ ചക്രയോ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സംവിധായകന് മേജര്‍ രവി....
അതുല്യ നടന് ജഗതി ശ്രീകുമാര്‍ മരണപ്പെട്ടെന്ന തരത്തില്‍ വാട്സ്ആപ്പില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും. കള്ളവാര്‍ത്ത പ്രചരിച്ചതു സംബന്ധിച്ച് സൈബര്‍ സെല്‍....
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്നതില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കളാണെന്ന് കിരണ്‍ റിജിജു....
കൊളറാഡോയില്‍ അബോര്ഷന് ക്ലിനിക്കില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നവരില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും രണ്ടു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.....