News

കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തിന് തിരികൊളുത്തിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഒടുവില്‍ യുടേണ്‍ അടിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുകയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.....

വയനാട് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍; പ്രസിഡന്റ് രാജിവയ്ക്കണം; പി.വി ജോണിന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നും പോസ്റ്ററില്‍

ഇനിയൊരു രക്തസാക്ഷിയെ നാടിനു വേണ്ടെന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ....

ശാസ്താംകോട്ട ഡിബി കോളജില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്; നില അതീവഗുരുതരം

ശാസ്താംകോട്ട ഡിബി കോളജില്‍ സഹപാഠി ഓടിച്ച ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സൈനയ്ക്കാണ് പരുക്കേറ്റത്.....

സ്ത്രീസുരക്ഷയുടെ സന്ദേശമുയര്‍ത്തി ഓറഞ്ച് ഡേ; തലസ്ഥാനത്ത് വാക്കത്തോണ്‍

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം.....

എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയത് ഐഎസ് ഭീകരര്‍ എന്നു സൂചന; സന്ദേശം എത്തിയത് മധ്യപ്രദേശില്‍ നിന്ന്; ആരെയും അറസ്റ്റു ചെയ്തില്ല

എയര്‍ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ ആസ്ഥാനത്തെത്തിയ ഫോണ്‍കോള്‍ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍....

റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചിട്ടു; വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് തുര്‍ക്കി

സിറിയന്‍ അതിര്‍ത്തിക്കു സമീപം റഷ്യന്‍ യുദ്ധവിമാനംതുര്‍ക്കി വെടിവച്ചിട്ടു. ടര്‍ക്കിഷ് പോര്‍വിമാനങ്ങളാണ് വിമാനം വെടിവച്ചിട്ടത്. ടര്‍ക്കിഷ് വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് വിമാനം വെടിവച്ചതെന്ന്....

യുഡിഎഫ് വിടണമെന്ന് ജെഡിയു നേതൃയോഗത്തില്‍ ആവശ്യം; ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് വീരേന്ദ്രകുമാര്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ആവര്‍ത്തിച്ചെന്ന് വിമര്‍ശനം

കോഴിക്കോട്: യുഡിഎഫ് വിടണമെന്ന് ജെഡിയു സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം. മുന്നണി വിടണമെന്ന ആവശ്യം ഭൂരിഭാഗം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ച....

താന്‍ അതീവഗുരുതര ആരോഗ്യാവസ്ഥയിലാണെന്ന് അമിതാഭ് ബച്ചന്‍; കരളിന്റെ കാല്‍ ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ; രോഗം ബാധിച്ചതു രക്തം സ്വീകരിച്ചതുവഴി

തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അമിതാഭ് ബച്ചന്‍. ലിവര്‍ സീറോസിസ് ബാധിച്ച് കരളിന്റെ ഇരുപത്തഞ്ചു ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നു ബിഗ്ബി....

മാധ്യമ പ്രവര്‍ത്തകനെ മതം നോക്കി ആക്രമിക്കാന്‍ പല മതങ്ങളും സൈബര്‍ ഗുണ്ടകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ്

ഒരു മതത്തിന്റെയും വക്താവല്ല, താനെങ്കിലും പേരു നോക്കിയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.....

പൊലീസ് നിയമനത്തട്ടിപ്പില്‍ ആഭ്യന്തരമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്; സംഭാഷണം തട്ടിപ്പിനിരയായ ആളും ശരണ്യയുടെ അമ്മയും തമ്മില്‍

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെട്ട പൊലീസ് നിയമനത്തട്ടിപ്പ് കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍....

ബാര്‍ക്കേസില്‍ മാണിയുടെ വിലാസം മാറ്റണം; തിരുത്തല്‍ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിലാസം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിരുത്തല്‍ ഹര്‍ജി....

ഹാന്‍ഡ്‌ബോള്‍ ടീം സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാലു മരണം; ആറു പേര്‍ക്ക് പരുക്ക്; മരിച്ചത് എറണാകുളം ജില്ലാ ടീം അംഗങ്ങള്‍

എടപ്പാള്‍-പൊന്നാനി റോഡില്‍ ബിയ്യം ചെറിയ പാലത്തിനു സമീപത്താണ് നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.....

ദുബായില്‍ വന്‍തീപിടുത്തം; ദേരയിലെ കെട്ടിടം കത്തിനശിച്ചു; മെട്രോ സര്‍വ്വീസ് നിലച്ചു

ദുബായ് ദേര മുറഖബാദിലെ കെട്ടിടത്തില്‍ വന്‍തീപിടുത്തം....

ഇന്ത്യ – പാക് ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ നടന്നേക്കും; ശ്രീലങ്ക വേദിയാകുമെന്ന് സൂചന; തീരുമാനം വെള്ളിയാഴ്ച

യുഎഇ വേദിയാക്കുന്നതിനോട് ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനും വലിയ താല്‍പര്യമില്ല.....

ഗുരുവിനെ മറന്ന് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര; യാത്രയ്ക്ക് ഒരുക്കിയ ബസുകളില്‍ ഗുരുവിന്റെ ചിത്രമില്ല; ഗുരുവിനെ ഒഴിവാക്കിയത് ബോധപൂര്‍വ്വമെന്നും യാത്രയ്ക്ക് പിന്നില്‍ ഇവന്റ് മാനേജ്‌മെന്റ് എന്നും പിണറായി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി. യാത്രയ്ക്കായി ഒരുക്കിയ ബസുകളില്‍നിന്നാണ്....

Page 6367 of 6448 1 6,364 6,365 6,366 6,367 6,368 6,369 6,370 6,448