News
കോൺഗ്രസിൽ ഹിന്ദുക്കളെ തകർക്കാൻ നീക്കം നടക്കുന്നെന്നു ഐ ഗ്രൂപ്പ് നേതാവ്; സംഘിയാക്കി ചിത്രീകരിച്ച് ഉൻമൂലനം ചെയ്യാൻ ഗൂഢാലോചന; പാർട്ടിയിൽ മാഫിയ പ്രവർത്തിക്കുന്നതായും വെട്ടൂർ ജ്യോതിപ്രസാദ്
പത്തനംതിട്ട: കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയരുന്നു. സി.ആർ മഹേഷിനു പിന്നാലെ കലാപക്കൊടിയുമായി മറ്റൊരു ഐ ഗ്രൂപ്പ് നേതാവും രംഗത്തെത്തി. കോൺഗ്രസിൽ ഹിന്ദുക്കളെ തകർക്കാൻ നീക്കം നടക്കുന്നതായായാണ് ആരോപണം.....
കൊച്ചി: സംവിധായകൻ വിനയനെ വിലക്കിയതിനു പിഴ ശിക്ഷ വിധിച്ച കോംപിറ്റീഷൻ കമ്മിഷനെതിരെ ഫെഫ്ക. കമ്മിഷൻ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഫെഫ്ക....
പീഡനവിവരം അറിഞ്ഞിട്ടും മുത്തശ്ശി പുറത്തുപറഞ്ഞില്ല....
ദില്ലി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ....
ധർമശാല: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളിക്കുന്നില്ല. പരുക്ക് ഭേദമാകാത്തതിനാൽ വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചു.....
കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കോ ബിജെപിക്കോ ഒരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്....
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിലേക്ക്. സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം ഇന്നുമുതൽ ആരംഭിക്കും. എൽഡിഎഫ്....
തീപിടുത്തത്തിന്റെ കാരണം എന്തെന്നു വ്യക്തമായിട്ടില്ല....
മര്‍ദ്ദിച്ച വിരേന്ദ്ര ഗെയ്ക് വാദിനെതിരെ നടപടിയാവശ്യം ശക്തം....
നടപടി കോംപറ്റീഷന്‍ കമ്മിഷന്റേത്....
ഉത്തരവ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേത്....
ആര്‍എസ്എസ് ആക്രമണ ഭീഷണിയില്‍ 35 വിദ്യാര്‍ത്ഥികള്‍....
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ....
ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നു....
പുതുതായി ഇറങ്ങുന്ന സ്മാര്‍ട്ഫോണിലെ പ്രധാന സവിശേഷതയാണ് ഫിംഗർപ്രിന്റ് സ്‌കാനർ. അഥവാ സ്‌ക്രീൻ ലോക്ക് ചെയ്യാൻ സ്വന്തം വിരലടയാളം ഉപയോഗിക്കുക. എങ്കിൽ....
കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ ഒത്താശയോടെയെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പ്രതി വിക്ടറിന്റെ ഭാര്യ ലത മേരിയെ പൊലീസ്....
തൃശ്ശൂർ: ആമിയായി പകർന്നാടുന്ന മഞ്ജു വാര്യരുടെ ആദ്യലുക്ക് പുറത്ത്. ഫേസ്ബുക്ക് പേജിലൂടെ മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിലെ ആദ്യ ലുക്ക്....
ആകെ 16 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്....
ദില്ലി: എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. മോദിയോടു പരാതി പറയുമെന്നു....