News

കൃഷ്ണദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്; അപേക്ഷയില്‍ ഇന്ന് വിധി

കൃഷ്ണദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്; അപേക്ഷയില്‍ ഇന്ന് വിധി

കൊച്ചി: നെഹ്‌റു ഗ്രൂപ്പിന് കീഴിലെ ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീറിനെ മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതി പി കൃഷ്ണദാസിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന പൊലീസിന്റെ അപേക്ഷയില്‍....

ബാബരി മസ്ജിദ്: ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം

ദില്ലി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. കേസ്....

വിദ്യാര്‍ഥി രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്‍ നിര്‍ദേശം; മാനേജ്‌മെന്റിന് അക്കാദമികകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല

കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയത്തെയും സംഘടനാപ്രവര്‍ത്തനത്തെയും എതിര്‍ക്കുന്ന സ്വാശ്രയസ്ഥാപനങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ സംഘടനാ ഭാരവാഹികള്‍ക്ക് ജസ്റ്റിസ് കെകെ ദിനേശന്‍ കമീഷന്റെ....

സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്; ഛേത്രിയും ജെജെയും ജിംഗനും ലക്ഷ്യം കണ്ടു

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയുടെ സീനിയർ പടയെ വിറപ്പിച്ച് കംബോഡിയയുടെ കുട്ടിപ്പട കീഴടങ്ങി. അനായാസം മികച്ച മാർജിനിൽ ഇന്ത്യ....

വകുപ്പുകളുടെ ഏകോപനം പദ്ധതികളുടെ വിജയത്തിന് അനിവാര്യമാണെന്നു തോമസ് ഐസക്; ഏകോപനമുണ്ടെങ്കിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാം

തിരുവനന്തപുരം: വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമായാലേ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകുകയുള്ളുവെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. പല കാര്യങ്ങളിലും....

ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും; മിസൈൽ പരീക്ഷണം പരാജയമെന്നു രാഷ്ട്രങ്ങൾ

സോൾ: ഉത്തരകൊറിയ പരീക്ഷണാർത്ഥം വിക്ഷേപിച്ച മിസൈൽ വിക്ഷേപിച്ച ഉടൻ തകർന്നു വീണെന്നു അമേരിക്കയും ദക്ഷിണ കൊറിയയും. ഉത്തരകൊറിയ നടത്തിയ മിസൈൽ....

അപൂർവനേട്ടത്തിന്റെ നിറവിൽ മലയാളി എഴുത്തുകാരൻ സി.രാധാകൃഷ്ണൻ; പ്രബന്ധരഹസ്യം തേടിയുള്ള പ്രബന്ധത്തിനു കേംബ്രിഡ്ജ് സർവകലാശാലയുടെ അംഗീകാരം

കൊച്ചി: അപൂർവനേട്ടത്തിന്റെ നിറവിലാണ് മലയാളികളുടെ ഇഷ്ട എഴുത്തുകാരൻ സി രാധാകൃഷ്ണൻ. പ്രപഞ്ചത്തിന്റെ അടിസ്ഥാനരഹസ്യങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ പ്രബന്ധത്തിന് കേംബ്രിഡ്ജ് സർവകലാശായുടെ....

രഹസ്യാത്മകത നിരുത്തരവാദിത്തത്തിന് സുരക്ഷിതത്വമേകുന്നു; ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേര് പുറത്തുവിടണം; ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും എംഎന്‍ കാരശ്ശേരി

തിരുവനന്തപുരം : പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ എഴുത്തുകാരന്‍ പ്രൊഫ. എംഎന്‍ കാരശേരി. ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേരുവിവരം....

ഐഫോൺ 7, 7 പ്ലസ് മോഡലുകൾ പുതുപുത്തൻ നിറങ്ങളിൽ വിപണിയിൽ; സ്റ്റോറേജ് വർധിപ്പിച്ച് ഐഫോൺ എസ്ഇയും; പുതിയ വേരിയന്റുകളുടെ ഇന്ത്യയിലെ റിലീസും വിലയും അറിയാം

ഐഫോൺ 7, 7 പ്ലസ് മോഡലുകളുടെ പുതിയ വേരിയന്റ് ആപ്പിൾ വിപണിയിൽ ഇറക്കി. പുതുപുത്തൻ നിറത്തിലാണ് ഐഫോൺ 7, 7....

തിരുവനന്തപുരത്ത് മുൻ എസ്‌ഐ ആൺകുട്ടിയെ പ്രകൃതിവിരദ്ധ പീഡനത്തിനിരയാക്കി; 62 കാരനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുൻ എസ്‌ഐ പിടിയിൽ. തിരുമലയിലാണ് സംഭവം. 62 കാരനായ കൃഷ്ണകുമാറിനെയാണ് പൂജപ്പുര....

ഇനിയും അവൾ മരിച്ചിട്ടില്ല; അവളെ കൊന്ന് നീയും ചാവല്ലേ..!!

ഇനിയും അവൾ മരിച്ചിട്ടില്ല, ‘ഒരൽപം ജീവശ്വാസം കൂടി ബാക്കിയുണ്ട്. അതുകൂടി എടുക്കരുത്. അവളെ കൊല്ലരുത്.. അതു നിന്റെ മരണത്തിലേക്കു കൂടി....

എകെജി ദിനം ആചരിച്ചു

തിരുവനന്തപുരം: എകെജി ദിനമായ മാര്‍ച്ച് 22ന് സംസ്ഥാനത്തെങ്ങും പതാകയുയര്‍ത്തിയും പ്രഭാതഭേരി മുഴക്കിയും ആചരിച്ചു. പട്ടം പൊട്ടക്കുഴി യിലെ എകെജി പ്രതിമയില്‍....

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാള്‍ അറസ്റ്റില്‍; പീഡനം സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ്

കൊല്ലം: കൊല്ലത്ത് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഒമ്പത് മാസം മുമ്പാണ് സംഭവം നടന്നത്. കൊല്ലം നഗരത്തില്‍ നടന്ന....

പ്രചോദനമാകുന്ന സമരജീവിതം | കോടിയേരി ബാലകൃഷ്ണന്‍

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനായിരുന്നു എ കെ ജി. ജനസമരങ്ങള്‍ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങള്‍ നയിക്കുകയും....

അയല്‍വാസിയായ 16 വയസുകാരന്റെ മരണത്തിന് പിന്നിലും വിക്ടര്‍; മാതാവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; വിദ്യാര്‍ഥി മരിച്ചത് ഏഴു വര്‍ഷം മുന്‍പ്

കൊല്ലം: കുണ്ടറ നാന്തിരിക്കലിലെ 14 വയസുകാരന്റെ മരണത്തിന് പിന്നിലും, കുണ്ടറ കേസിലെ പ്രതിയായ വിക്ടര്‍ തന്നെയാണെന്ന് പരാതി. കുട്ടിയുടെ അമ്മയാണ്....

Page 6371 of 6685 1 6,368 6,369 6,370 6,371 6,372 6,373 6,374 6,685