News

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ. അരുൺ ഗോപൻ എന്ന യൂത്ത് കോൺഗ്രസ്....

ഇ-സിഗരറ്റ് അപകടകാരിയല്ലെന്നു കരുതുന്നവർ അറിയാൻ; ഇ-സിഗരറ്റുകൾ കാൻസറുണ്ടാക്കും

പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അതുകൊണ്ടാണ് സിഗരറ്റ് വലിയിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി ഇ-സിഗരറ്റുകൾ എത്തിയത്.....

ആൻഡ്രോയ്ഡ് വാട്‌സ്ആപ്പുകാർക്കൊരു സന്തോഷവാർത്ത; ഐഫോൺ വാട്‌സ്ആപ്പിലെ ആ രണ്ടു ഫീച്ചേഴ്‌സ് ഇനി നിങ്ങൾക്കും കിട്ടും

ഐഫോൺ വാട്‌സ്ആപ്പിലെ ആ രണ്ടു എക്‌സ്‌ക്ലൂസിവ് ഫീച്ചറുകൾ വൈകാതെ ആൻഡ്രോയ്ഡ് വാട്‌സ്ആപ്പിലേക്കും എത്തുകയാണ്. ഐഫോണിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്കു മാത്രം ലഭ്യമായിരുന്ന....

കൊട്ടിയൂർ പീഡനം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നു സർക്കാർ; നിലപാട് അറിയിച്ചത് ഹൈക്കോടതിയിൽ

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി തീരുമാനം എടുത്തതായും സർക്കാർ....

മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷ് അഞ്ജുവിനെ വരണമാല്യം ചാർത്തി; മംഗല്യവേദിയായത് കൊല്ലത്തെ സിപിഐഎം ഓഫീസ്

കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷും അഞ്ജു ജോർജും വിവാഹിതരായി. മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് നിന്ന് അവർക്ക് ആശംസ നേരാൻ....

മലയിൻകീഴ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ആൺകുട്ടി അർബുദ രോഗി; പീഡിപ്പിച്ചത് ചികിത്സയ്ക്ക് കൂട്ടുപോയ ബന്ധു; സഹോദരിയും പീഡിപ്പിക്കപ്പെട്ടു; പ്രതി വിനോദ് അറസ്റ്റിൽ

തിരുവനന്തപുരം: മലയിൻകീഴ് ബന്ധുവിന്റെ പീഡനത്തിനിരയായ ഒമ്പതുവയസ്സുകാരൻ അർബുദ രോഗി. അർബുദത്തിനു ചികിത്സയ്ക്കായി കൂട്ടു പോകുമ്പോഴാണ് പ്രതി ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്....

സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും; കോണ്‍ഗ്രസിന് ഇനി നല്ലകാലമെന്ന് വെള്ളാപ്പള്ളി; പ്രതികരിക്കാതെ മുസ്ലിംലീഗ്

തിരുവനന്തപുരം: വി.എം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ഉടന്‍ തന്നെ....

‘അങ്കമാലി സര്‍വതന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ’? അങ്കമാലി ഡയറീസിനെ വര്‍ഗീയവത്കരിച്ച് ജനം ടിവി; ചെമ്പന്‍ വിനോദിന് ഒരു ഉപദേശവും

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിനെ വര്‍ഗീയവത്കരിച്ച് ബിജെപി ചാനല്‍ ജനം ടിവി. അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന....

സുധീരന്റെ അപ്രതീക്ഷിത പടിയിറക്കം ഹൈക്കമാന്‍ഡില്‍ നിന്ന് എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പ്; രാജി പരുക്ക് മറയാക്കി സ്വയം രക്ഷപ്പെടാനുള്ള തന്ത്രം

തിരുവനന്തപുരം: സുധീരന്റെ അപ്രതീക്ഷിത രാജി ഹൈക്കമാന്‍ഡില്‍ നിന്നു കേരളത്തിലെ എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു ഉറപ്പാണ്. വരാന്‍....

ഭാവി പ്രതീക്ഷ ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളില്‍; നാടിനെയും അടുത്ത തലമുറയെയും അവര്‍ക്കെ രക്ഷിക്കാനാവൂയെന്ന് ജോയ് മാത്യു; ആവശ്യം ആണ്‍-പെണ്‍ സൗഹൃദ കൂട്ടായ്മകള്‍

കോഴിക്കോട്: ശിവസേനയുടെ സദാചാരപൊലീസിംഗിനെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളിലാണ് തന്റെ ഭാവി പ്രതീക്ഷയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്ക്....

വാളയാറിലെ സഹോദരങ്ങളുടെ ദുരൂഹമരണം; രണ്ടു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് അമ്മയുടെ ബന്ധുവും അയൽവാസിയും; അറസ്റ്റിലായവരുടെ എണ്ണം നാലായി

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുടെ ബന്ധുവും അയൽക്കാരനുമാണ് പിടിയിലായത്.....

സുക്കര്‍ബര്‍ഗ് വീണ്ടും അച്ഛനാകുന്നു; ‘പ്രസില്ലയും ഞാനും മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നു’

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും വീണ്ടും അച്ഛനമ്മമാരാകുന്നു. ഫേസ്ബുക്കിലൂടെയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. ‘പ്രസില്ലയും ഞാനും....

ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാത്തതിനാല്‍; ജഡ്ജിക്കെതിരെ സുപ്രീംകോടതി വാറണ്ട് രാജ്യത്ത് ആദ്യമായി

ദില്ലി: കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സിഎസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ്....

വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി പറ്റിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍; കേന്ദ്രമന്ത്രിമാരുമായുള്ള എന്‍ഡിഎ യോഗത്തില്‍ നിന്ന് തുഷാര്‍ വിട്ടുനില്‍ക്കുന്നു

ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍....

മലയിന്‍കീഴില്‍ സഹോദരിമാരെ പീഡിപ്പിച്ച യുവാവ് പിടിയില്‍; മൂന്നുമാസത്തിനിടെ നിരവധിതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികളുടെ മൊഴി

തിരുവനന്തപുരം: മലയിന്‍കീഴില്‍ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പൂവച്ചല്‍ സ്വദേശിയായ വിനോദ് എന്നയാളെയാണ് മലയന്‍കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്.....

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി; ഭീഷണിക്ക് പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കള്‍

കൊല്ലം: അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് വധഭീഷണിക്ക് പിന്നിലെന്ന് പെണ്‍കുട്ടി പൊലീസില്‍....

സുചിത്രയുടെ അടുത്ത ലക്ഷ്യം മലയാള താരങ്ങള്‍; സൂചനയുമായി ട്വീറ്റ്

ധനുഷ്, ആന്‍ഡ്രിയ, തൃഷ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട സുചിത്ര കാര്‍ത്തികിന്റെ അടുത്ത ലക്ഷ്യം മലയാള താരങ്ങളെന്ന് സൂചന.....

ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം; പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയാകും

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം. അടുത്ത സുഹൃത്തിന് അഴിമതി....

മോദിയുടെ ചടങ്ങില്‍ ശിരോവസ്ത്രം അഴിച്ചുവയ്‌ക്കേണ്ടിവന്നത് ഏറ്റവും വലിയ തിക്താനുഭവമെന്ന് ഷഹര്‍ബാന്‍; കേന്ദ്രം ക്ഷണിച്ചുവരുത്തി അപമാനിച്ചു

കല്‍പ്പറ്റ: മോദി പങ്കെടുത്ത ചടങ്ങില്‍ ശിരോവസ്ത്രം അഴിച്ചുവയ്‌ക്കേണ്ടിവന്നത് ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ തിക്താനുഭവമായിരുന്നുവെന്ന് മുപ്പൈനാട് പഞ്ചായത്ത്....

Page 6386 of 6684 1 6,383 6,384 6,385 6,386 6,387 6,388 6,389 6,684