News

വനിതാ ദിനത്തില്‍ ഇന്ത്യയിലെ പുരുഷന്‍മാര്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്?

ന്യൂയോര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ 1908 മാര്‍ച്ച് എട്ടിന് തുന്നല്‍ത്തൊഴിലാളികളായ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പണിമുടക്കി തെരുവിലിറങ്ങി. ആ സ്ത്രീമുന്നേറ്റം തൊഴിലുടമകളെയും....

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്; ചെന്നൈ ആര്‍.കെ നഗറിലും 12ന് ഉപതെരഞ്ഞെടുപ്പ്

ദില്ലി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമീഷന്‍ തീരുമാനം. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത്....

മുഖ്യമന്ത്രി പിണറായിയെ ‘എടാ’ എന്ന് വിളിച്ച് വിടി ബല്‍റാം; പ്രതിഷേധിക്കണമെന്ന് ഷംസീര്‍; ‘അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയുക’

തിരുവനന്തപുരം: സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്ന് വിളിച്ച് ആക്ഷേപിച്ച് വിടി....

നിയമസഭയില്‍ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം; ‘ഗുരുവായൂരില്‍ അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് എന്തു കാര്യം?’; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെള്ളം തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ....

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ദേശീയ നാടകോത്സവം ഈ മാസം 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ടാഗോര്‍ തിയറ്ററായിരിക്കും മുഖ്യവേദി. രാജ്യത്തെ....

പ്രവാസി മലയാളികള്‍ക്ക് വന്‍തിരിച്ചടി; സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം; നാട്ടിലേക്ക് പണമയക്കുന്നതിനും നിയന്ത്രണങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ 27 തൊഴില്‍ മേഖലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. ഇതിലൂടെ പൗരന്മാര്‍ക്കായി പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍....

വാളയാറില്‍ വീണ്ടും പീഡനം; ആത്മഹത്യ ചെയ്ത ഇരുപതുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഇരുപതുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി....

ഫര്‍ഹാദിനെതിരെ ആരോപണങ്ങളുമായി സുഹൃത്തുക്കള്‍: ‘എട്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി’

തിരുവനന്തപുരം: ബാലപീഡനങ്ങളെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍ രംഗത്ത്. രണ്ട് വര്‍ഷം മുന്‍പ്....

പൊലീസ് സ്റ്റേഷന്‍ മാത്രമല്ല, ആകാശ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പൊലീസ് സ്റ്റേഷന്‍ മാത്രമല്ല, ആകാശ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍. വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ച....

അങ്കമാലിയിലെ ‘കട്ട ലോക്കല്‍’സിനെ പ്രശംസിച്ച് മോഹന്‍ലാല്‍; മഹത്തായ അഭിനന്ദനത്തിന് മറുപടിയുമായി ലിജോയും ചെമ്പന്‍ വിനോദും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിന്റെ മേക്കിംഗ് മനസില്‍ പതിഞ്ഞെന്നും മികച്ച അഭിനയമാണ് എല്ലാവരും....

ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി; ബന്ധമുണ്ടെന്ന് പ്രതികളുടെ സ്വയം പ്രഖ്യാപനം

ലക്‌നോ: ഉജ്ജയിന്‍-ഭോപ്പാല്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു....

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്ന് ഡിവൈഎഫ്‌ഐയുടെ ‘സ്‌നേഹ ഇരുപ്പ് സമരം’ കൊച്ചിയില്‍; സദാചാര ഗുണ്ടായിസത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തി സ്‌നേഹ ഇരുപ്പ് സമരം....

Page 6387 of 6684 1 6,384 6,385 6,386 6,387 6,388 6,389 6,390 6,684