News

രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് സംഘ്പരിവാറെന്ന് ഇപി ജയരാജന്‍; മികച്ച ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കുള്ള പുരസ്‌കാരം പി ജയരാജന് കമല്‍ സമ്മാനിച്ചു

തിരുവനന്തപുരം: സംഘ്പരിവാര്‍ ഭീകരതയെ മതനിരപേക്ഷത നേരിടുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് ആര്‍എസ്എസും സംഘ്പരിവാറുമെന്നും....

ആറളം ഫാമില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു; മരിച്ചത് കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയിലെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ....

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; ‘കൊടിക്കുന്നില്‍ സുരേഷ് രണ്ടു വള്ളത്തില്‍ കാലു വച്ച് നേട്ടങ്ങള്‍ കൊയ്ത നന്ദികെട്ടവന്‍’

കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ് എ ഗ്രൂപ്പ് വിട്ടതിനെ തുടര്‍ന്നാണ് തങ്ങളോടൊപ്പം....

എന്തുകൊണ്ട് വിനായകന്‍? ജൂറി പറയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡിന് എന്തുകൊണ്ട് വിനായകനെയും നടിയായി രജിഷ വിജയനെയും തെരഞ്ഞെടുത്തു. ജൂറിയുടെ ഉത്തരങ്ങള്‍ താഴെ. ഒഡിയ....

മാവോയിസ്റ്റ് ബന്ധം: ദില്ലി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം

ദില്ലി: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ ദില്ലി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ജെഎന്‍യു....

വാളയാര്‍ പീഡനം: പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിഎസ്; പാലക്കാട് ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം

തിരുവനന്തപുരം: വാളയാര്‍ പീഡനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.....

മാന്‍ഹോളിന് അവാര്‍ഡ് നല്‍കിയതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: മാന്‍ഹോള്‍ സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമല്ല സിനിമയെന്ന് ജൂറി....

വിനായകനും മണികണ്ഠനും അഭിനന്ദനം അറിയിച്ച് ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും; വിനായകന്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമെന്ന് മഞ്ജുവാര്യര്‍

സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍....

വരള്‍ച്ചാ പ്രതിസന്ധി; സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച മോദിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കോടിയേരി; തെറ്റു തിരുത്താന്‍ തയ്യാറാകണം

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന്....

വാളയാര്‍ പീഡനം: ഒന്‍പത് വയസുകാരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി; കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിളിന്

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് നിരവധി തവണ....

‘എനിക്ക് കിട്ടിയിട്ട് വിനായകന് കിട്ടിയില്ലെങ്കില്‍, അല്ലെങ്കില്‍ വിനായകന് കിട്ടിയിട്ട്, എനിക്ക് കിട്ടിയില്ലെങ്കില്‍ ഇത്രയും സന്തോഷം ഉണ്ടാവുമായിരുന്നില്ല’: മണികണ്ഠന്‍ പറയുന്നു

കൊച്ചി: മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടന്‍ എന്ന കഥാപാത്രം....

‘സെല്‍ഫി’ നിരസിക്കാനാവാത്ത ഓഫര്‍; മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്ന നടി ശ്രീധന്യ മനസ് തുറക്കുന്നു

സാമൂഹിക പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയുമാണ് കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ സെല്‍ഫിയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകങ്ങളെന്ന് നടിയും അവതാരകയുമായ ശ്രീധന്യ.....

‘അവാര്‍ഡുകള്‍ തഴഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ പുരസ്‌കാരം’ ‘മരിക്കും വരെ അഭിനയിക്കും’ വിനായകന്റെ പ്രതികരണം

തിരുവനന്തപുരം: തന്റെ മരണം വരെ സിനിമയില്‍ അഭിനയിക്കുമെന്ന് നടന്‍ വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശേഷമാണ്....

‘ഗംഗയുടെ ശവശരീരം കൊണ്ടു പോകുന്ന വഴി ആരാണ് ഇത്രയും ചെറുതാക്കിയത്’ ഈ ചോദ്യം ചോദിക്കാന്‍ വേണ്ടി മാത്രം വിനായകന്‍ ആദ്യമായി പൊതുവേദിയില്‍

കൊച്ചി: കമ്മട്ടിപ്പാടം സിനിമയിലെ തന്റെ കഥാപാത്രമായ ഗംഗയുടെ ശവശരീരം കൊണ്ടുപോകുന്ന വഴി ആരാണ് ഇത്രയും ചെറുതാക്കിയതെന്ന് തനിക്കറിയില്ലെന്നും ഇത് എല്ലാവരും....

മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍; ‘സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ല, അന്വേഷണം നടത്തും’

ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ലെന്നും....

വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; പാമ്പാടി നെഹ്‌റു കോളേജിനെതിരെ അന്വേഷണം ആരംഭിച്ചു; നടപടി വിഎസിന്റെ പരാതിയില്‍

തൃശൂര്‍: വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാമ്പാടി നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍....

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു; മകന്റെ ആത്മമിത്രങ്ങളെ കണ്ട് വിതുമ്പല്‍ അടക്കാനാകാതെ മഹിജയും അശോകനും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം....

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഓസ്‌ട്രേലിയയെ തകര്‍ത്തത് 75 റണ്‍സിന്; അശ്വിന് ആറു വിക്കറ്റ്; പരമ്പര 1-1

ബംഗളൂരു: ബംഗളൂരു രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് ഇന്ത്യക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 188....

തലശേരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു; അത്യുഗ്രശേഷിയുള്ള പത്തു ഐസ്‌ക്രീം ബോംബുകളും മൂന്നു സ്റ്റീല്‍ ബോംബുകളും

തലശേരി: തലശേരി ടെമ്പിള്‍ഗേറ്റിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും....

Page 6389 of 6684 1 6,386 6,387 6,388 6,389 6,390 6,391 6,392 6,684