News

സ്പിൻ ചുഴലിക്കാറ്റിൽ വട്ടം കറങ്ങി കംഗാരുപ്പട; ആദ്യ ഇന്നിംഗ്‌സിൽ 276 റൺസിനു പുറത്ത്; ഓസീസിനു 87 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ബംഗളുരു: ഇന്ത്യയുടെ സ്പിൻ ചുഴലിക്കാറ്റിൽ കംഗാരുപ്പട വട്ടംകറങ്ങി വീണു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസീസിനു പക്ഷേ....

മലബാര്‍ സിമന്റ്‌സ് അഴിമതി : മൂന്നാം പ്രതി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി; വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തി; കോടതിയില്‍ ഹാജരാക്കും

പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ മൂന്നാം പ്രതി വ്യവസായി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് എസ്പിക്ക് മുമ്പാകെയാണ്....

‘മനസ്സ് നിറയെ മരിക്കാത്ത ഓർമ്മകളാണ് സഖാവേ…’; കലാഭവൻ മണിയെ അനുസ്മരിച്ച് ഇന്നസെന്റ്; മണിയുടെ ഓർമയിൽ സിനിമാ ലോകവും

കൊച്ചി: കലാഭവൻ മണിയുടെ ഓർമകളിൽ സിനിമാലോകം. ഒരു തുള്ളി കണ്ണീരിന്റെ നനവോടെയാണ് സിനിമാലോകത്തെ സഹപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട മണിയെ അനുസ്മരിച്ചത്.....

ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; സംഭവിച്ചത് ഉദ്യോഗസ്ഥന്റെ വീഴ്ച; ഉദ്യോഗസ്ഥനെ മാറ്റിയെന്നും മുഖ്യമന്ത്രി; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു

തിരുവനന്തപുരം: ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിലെ പ്രധാന രേഖകൾ ഒന്നും ചോർന്നിട്ടില്ല. ഇക്കാര്യത്തിൽ ചീഫ്....

ചോക്ലേറ്റ് കഴിക്കാൻ മാത്രമല്ല., സുന്ദരിയാകാനും നല്ലതാണ്; ചോക്ലേറ്റ് കൊണ്ടു വീട്ടിലുണ്ടാക്കാം ഒരു കിടിലൻ ഫേസ്പാക്ക്

ചോക്ലേറ്റ് കഴിച്ചിട്ടുണ്ടോ? എന്തു ചോദ്യമാണ് അല്ലേ. കഴിച്ചിട്ടുണ്ടോന്ന്. എന്തോരം കഴിച്ചിട്ടുണ്ടെന്നാകും പറയുന്നത്. കഴിക്കാൻ ഇഷ്ടമാണോ എന്നു ചോദിച്ചാൽ പിന്നെ പറയുകയും....

ധനുഷും അമല പോളും തമ്മിൽ വിവാഹേതര ബന്ധമെന്നു സുചിത്ര; വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര കാർത്തികിന്റെ ട്വീറ്റ്

ചെന്നൈ: തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും പിന്നണി ഗായിക സുചിത്ര കാർത്തികിന്റെ ട്വീറ്റ്. ഇത്തവണ ധനുഷിനെയും അമലപോളിനെയും ചേർത്താണ് സുചിത്ര പുതിയ....

വാളയാറിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്നു പൊലീസ് പരിശോധിക്കും; രണ്ടാനച്ഛനെ പൊലീസ് ചോദ്യം ചെയ്യുന്നു; ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലൊരു സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന്....

ബജറ്റ് ചോർച്ച ആരോപിച്ച് ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം; അടിയന്തരപ്രമേയമായി ചർച്ച ചെയ്യാമെന്നു സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു. ബജറ്റ് ചോർന്നെന്നു ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകിന്റെ രാജി ആവശ്യപ്പെട്ട്....

കണ്ണൂർ നഗരത്തിലിറങ്ങിയ പുലി ഭീതിവിതച്ചത് ഏഴു മണിക്കൂർ; രാത്രി വൈകി പുലിയെ മയക്കുവെടി വച്ച് പിടിച്ചു; പുലിയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ നഗരത്തിലിറങ്ങി ഭീതിവിതച്ച പുലിയെ മണിക്കൂറുകൾക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചു. ഏഴു മണിക്കൂർ നേരം നഗരത്തെ ഭീതിയിലാക്കി....

യുവനടിയെ ആക്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചനയെന്നു ദിലീപ്; പ്രേക്ഷകർക്കു മുന്നിൽ വികാരാധീനനായി ദിലീപ്

തൃശ്ശൂർ: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടൻ ദിലീപിന്റെ ആരോപണം. പ്രേക്ഷകരുടെ....

കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്നു ഒരു വയസ്സ്

കലാഭവൻ മണിയുടെ ഓർമകൾക്ക് മരണമില്ല. മണിയുടെ മരണമില്ലാത്ത ഓർമകൾക്ക് ഇന്നു ഒരു വയസ്സ്. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് ഒട്ടേറെ....

ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി വിചിത്രം; അനിവാര്യമായ ഉത്തരവാദിത്വത്തില്‍ സാങ്കേതിക തടസം സൃഷ്ടിക്കും; കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കണ്ണൂര്‍ നഗരമധ്യത്തില്‍ പുലിയിറങ്ങി; ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്ക്; പുലിയുടെ സാന്നിധ്യം കസാനക്കോട്ടയ്ക്ക് സമീപം

കണ്ണൂര്‍ : കണ്ണൂര്‍ നഗര മധ്യത്തില്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കസാനക്കോട്ടയിലെ റെയില്‍വേ ട്രാക്കിന് സമീപമാണ്....

മലയാളത്തിന്റെ അഭിമാനമായി വൈക്കം വിജയലക്ഷ്മി; സംഗീതത്തില്‍ ലോക റെക്കോഡിട്ട് ഗായിക; ഗായത്രി വീണയില്‍ മീട്ടിയത് 67 ഗാനങ്ങള്‍

കൊച്ചി : ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. ഗായത്രി വീണയില്‍ ഗാനങ്ങള്‍ മീട്ടിയാണ് വിജയലക്ഷ്മി റെക്കോഡിട്ടത്. അഞ്ച് മണിക്കൂര്‍....

Page 6390 of 6683 1 6,387 6,388 6,389 6,390 6,391 6,392 6,393 6,683