News

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുന്നു; സിഖുകാർ കൊല്ലപ്പെട്ടപ്പോൾ എഴുത്തുകാർ എവിടെയായിരുന്നുവെന്ന് മുഖപത്രം

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുന്നു; സിഖുകാർ കൊല്ലപ്പെട്ടപ്പോൾ എഴുത്തുകാർ എവിടെയായിരുന്നുവെന്ന് മുഖപത്രം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെയും കൽബുർഗിയുടെ കൊലപാതകത്തേയും ന്യായീകരിച്ച് വീണ്ടും ആർഎസ്എസ്. ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും....

പാട്ടിനോട് മാത്രമല്ല ഭക്ഷണത്തോടും ശിവസേനയ്ക്ക് എതിര്‍പ്പാണ്; ഗുലാം അലിക്ക് പിന്നാലെ പാകിസ്താനി ഭക്ഷ്യമേളയ്ക്കും ശിവസേനയുടെ ഭീഷണി

പുണെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്തോ-പാക് ഭക്ഷ്യമേള നടത്തരുതെന്ന് കാണിച്ച് ബിസിനസുകാരനായ ടെഹ്‌സീന്‍ പൂനാവല്ലയ്ക്ക് ശിവസേന ഭീഷണി സന്ദേശം അയച്ചു. ....

തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; 10 മരണം; 17 പേര്‍ക്ക് പരുക്ക്

ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.....

ശാശ്വതികാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രിയെ തള്ളി വിഎം സുധീരന്‍; പുനഃരന്വേഷിക്കണമെന്ന് ആവശ്യം

ബീഫ് രാഷ്ട്രീയം കളിച്ച് ബിജെപി മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ....

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം തുടരുന്നു; വിമത നേതാവ് അടക്കം 45 പേര്‍ കൊല്ലപ്പെട്ടു

ഫ്രീ സിറിയന്‍ ആര്‍മി നേതാവ് ബസില്‍ സമോ ആണ് മരിച്ചത്.....

ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനഃരന്വേഷണമില്ല; തുടരന്വേഷണം വേണോ എന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല

വെള്ളാപ്പള്ളി - ബിജെപി സഖ്യത്തിനെതിരെ യുഡിഎഫില്‍ പ്രമേയം കൊണ്ടുവരാന്‍ ഉദ്യേശിച്ചിരുന്നില്ല. ....

ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് എംബി രാജേഷ്; പരിപാടി നടത്താൻ ഡിവൈഎഫ്‌ഐ മുൻനിരയിലുണ്ടാകുമെന്ന് ഉറപ്പ്

പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്....

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന് ചിക്കാഗോ കോണ്‍ഫറന്‍സില്‍ സമ്മാനിക്കും

ഇന്ത്യ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കും. ചിക്കാഗോയില്‍ നടക്കുന്ന....

സുപ്രീംകോടതിയെ ചോദ്യം ചെയ്തു; അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹക്കുറ്റം

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തതിനാണ് ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍....

യൂബർ ടാക്‌സിയിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവർ കുറ്റക്കാരനെന്ന് ദില്ലി ഹൈക്കോടതി; ശിക്ഷ വിധി 23ന്

തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി കോടതിക്ക് കണ്ടെത്തി....

സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ; ഒരാൾ പിടിയിൽ; പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലക്ക് പിന്നിലെന്ന് കുറ്റസമ്മതം

സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ഒരാൾ പിടിയിൽ....

ഗുലാം അലി ദില്ലിയിലും പാടില്ല; നവംബര്‍ എട്ടിന് നടത്താനിരുന്ന പരിപാടി റദ്ദാക്കി

പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ദില്ലിയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.....

ശിവസേനയുടെ പ്രതിഷേധത്തിനിടെ ഇന്തോ-പാക് ക്രിക്കറ്റ് അധ്യക്ഷന്‍മാരുടെ യോഗം ഇന്ന്

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ട്.....

കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു; കടുത്ത നടപടികളുമായി മാനേജ്‌മെന്റ്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

കെഎസ്ആര്‍ടിസിയെ നാശത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ....

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു; രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ അടിച്ചുകൊന്നു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി അജിത് ആണ് കൊല്ലപ്പെട്ടത്.....

ശിവസേനയുടെ ഭീഷണി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പാക് അംപയറെ ഐസിസി പിന്‍വലിച്ചു

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന അംപയറെ ഐസിസി പിന്‍വലിച്ചു. പാകിസ്താനി അംപയര്‍ അലീം ദാറിനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്....

കെഎസ്ആര്‍ടിസിയില്‍ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍; കോര്‍പ്പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സിഐടിയു; സമരത്തിനിറങ്ങിയാല്‍ പിരിച്ചുവിടുമെന്ന് എംപാനല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഭീഷണി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍....

Page 6392 of 6446 1 6,389 6,390 6,391 6,392 6,393 6,394 6,395 6,446