News
നടൻ വിശാലും നടി ആൻഡ്രിയ ജെറമിയയും ചിദംബരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിനു ഉപോൽബലകമായി....
തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. നിക്ഷേപത്തിൽ ഊന്നിയ ബജറ്റ് ആയിരിക്കും. നിക്ഷേപത്തിലൂടെ....
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തലകൊയ്യാൻ ഇനാം പ്രഖ്യാപിച്ച സംഘപരിവാറിനു ശക്തമായ മറുപടിയുമായി എം.സ്വരാജ്....
കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ....
കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....
തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. ‘പൂവെറിയുന്ന യുവാവ്’ ചിത്രത്തെ....
കൊല്ലം: കരസേനയില്‍ തൊഴില്‍ പീഡനമുണ്ടെന്ന് ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ്....
വിവാദമായതോടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റി....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്....
തിരുവനന്തപുരം: സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പിണറായി വിജയന്റെ രോമത്തില്‍....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ആര്‍എസ്എസിന്റെ....
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്.....
ബീജിംഗ്: ഒരാഴ്ചയ്ക്കിടെ രണ്ടു പ്രസവത്തിലൂടെ യുവതി ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ചൈനയിലാണ് സംഭവം. ഫെബ്രുവരി 21ന്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന് മറുപടിയുമായി കേരളത്തിലെ സഖാക്കള്‍. കുന്ദന്റെ....
കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പ്രതീക്ഷിച്ച വിധിയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. കോടതി ഉത്തരവിനെതിരെ സംസ്ഥാന....
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിന്റേത് താലിബാനിസമാണെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി. കുന്ദൻ ചന്ദ്രാവതിനെതിരെ ശക്തമായ നിയമ....