News
ബജറ്റ് ചോർന്നെന്നു ആരോപിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു; പരാതി ഗൗരവമുള്ളതെന്നും സഭയിൽ പിന്നീട് വിശദീകരിക്കുമെന്നും മന്ത്രി ഐസക്; പ്രസക്തഭാഗങ്ങൾ നൽകുന്നത് സ്വാഭാവികമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ബജറ്റ് ചോർന്നെന്നു ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ സഭയിൽ പ്രതിപക്ഷബഹളം. ബജറ്റ് അവതരണത്തിനു മുമ്പുതന്നെ ബജറ്റ് ചോർന്നെന്നും വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്.....
നടൻ വിശാലും നടി ആൻഡ്രിയ ജെറമിയയും ചിദംബരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിനു ഉപോൽബലകമായി....
തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. നിക്ഷേപത്തിൽ ഊന്നിയ ബജറ്റ് ആയിരിക്കും. നിക്ഷേപത്തിലൂടെ....
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തലകൊയ്യാൻ ഇനാം പ്രഖ്യാപിച്ച സംഘപരിവാറിനു ശക്തമായ മറുപടിയുമായി എം.സ്വരാജ്....
കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ....
കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....
തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. ‘പൂവെറിയുന്ന യുവാവ്’ ചിത്രത്തെ....
കൊല്ലം: കരസേനയില്‍ തൊഴില്‍ പീഡനമുണ്ടെന്ന് ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ്....
വിവാദമായതോടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റി....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്....
തിരുവനന്തപുരം: സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പിണറായി വിജയന്റെ രോമത്തില്‍....
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ആര്‍എസ്എസിന്റെ....
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്.....
ബീജിംഗ്: ഒരാഴ്ചയ്ക്കിടെ രണ്ടു പ്രസവത്തിലൂടെ യുവതി ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ചൈനയിലാണ് സംഭവം. ഫെബ്രുവരി 21ന്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന് മറുപടിയുമായി കേരളത്തിലെ സഖാക്കള്‍. കുന്ദന്റെ....
കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പ്രതീക്ഷിച്ച വിധിയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. കോടതി ഉത്തരവിനെതിരെ സംസ്ഥാന....
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിന്റേത് താലിബാനിസമാണെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി. കുന്ദൻ ചന്ദ്രാവതിനെതിരെ ശക്തമായ നിയമ....
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളിയിലുറച്ച് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്. ഭാരതപുത്രനായത് കൊണ്ടാണ് താന്‍ പിണറായിയുടെ തല....