News

ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കുറ്റപത്രം; കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കുറ്റപത്രം; കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ദില്ലി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ഉമര്‍ ഖാലിദ്,....

നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ജീവനോടെ ദഹിപ്പിച്ചു; മരിച്ചെന്നു കരുതി ദഹിപ്പിച്ചത് ജീവനോടെയാണെന്നു തെളിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

അലിഗഢ്: ഉത്തർപ്രദേശിൽ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോർട്ട്. മരിച്ചെന്നു കരുതി ഭർത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരൻ പരാതി നൽകിയിരിക്കുന്നത്.....

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചനയുണ്ടെന്നു കരുതുന്നില്ലെന്നു സത്യൻ അന്തിക്കാട്

തൃശ്ശൂർ: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചന ഉണ്ടെന്നു കരുതുന്നില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള....

ഒരു ജിബി ഡാറ്റയ്ക്ക് വെറും 10 രൂപ; ജിയോയെ പൊളിച്ചടുക്കി എയർടെല്ലിന്റെ പുതിയ ഓഫർ

മുംബൈ: റിലയൻസ് ജിയോയെ പൊളിച്ചടുക്കാൻ എയർടെൽ പുതിയ ഓഫറുമായി രംഗത്തെത്തി. ഇതനുസരിച്ച് ഒരു ജിബി ഡാറ്റയ്ക്ക് കേവലം 10 രൂപ....

അരിവില വർധിക്കാൻ കാരണം അരിവിഹിതം നൽകാത്ത കേന്ദ്രമെന്നു മുഖ്യമന്ത്രി പിണറായി; സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും; അടിയന്തരപ്രമേയത്തിനു അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാൻ കാരണം അർഹമായ അരിവിഹിതം നൽകാത്ത കേന്ദ്രസർക്കാർ നടപടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലാതെ സംസ്ഥാന....

അതിവേഗ 5ജി ഇന്റർനെറ്റുമായി ജിയോ എത്തുന്നു; പുതിയ സംരംഭം സാംസംഗുമായി കൈകോർത്ത്

ദില്ലി: 4ജി ഇന്റർനെറ്റുകൾ പഴങ്കഥയാക്കി അതിവേഗ 5ജി ഇന്റർനെറ്റുകൾ രംഗം കീഴടക്കാനെത്തുന്നു. പരിധിയില്ലാത്ത സൗജന്യ സേവനം ഒരുക്കി ഞെട്ടിച്ച റിലയൻസ്....

പള്ളിയിൽ വച്ച് പലതവണ അച്ചൻ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി; വിദ്യാർത്ഥിനി ഗർഭിണിയായപ്പോൾ അച്ചൻ കാനഡയിലേക്കു മുങ്ങാൻ ശ്രമിച്ചു; പ്രാർത്ഥിക്കണം എന്നു വിശ്വാസികളോട്

കണ്ണൂർ: പള്ളിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി. പൊലീസിനാണ് പീഡനത്തിനിരയായി ഗർഭിണിയായ പ്ലസ് വൺ....

ആശുപത്രിയിൽ നിന്നു മാറിപ്പോയ കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് തിരികെ കിട്ടി; യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

കൊല്ലം: പ്രസവശേഷം ആശുപത്രിയിൽ നിന്നു മാറിപ്പോയ നവജാത ശിശുക്കളെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ കിട്ടി. ഡിഎൻഎ പരിശോധനയിലൂടെയാണ് മാസങ്ങൾക്കു ശേഷം....

പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; സബ്‌സിഡി സിലിണ്ടറിന് 86 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയും കൂട്ടി; വാണിജ്യ സിലിണ്ടറിന് 149 രൂപ കൂടും

ദില്ലി: പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള സിലിണ്ടറുകൾക്കാണ് സർക്കാർ വില വർധിപ്പിച്ചത്. സബ്‌സിഡിയുള്ള....

കൊട്ടിയൂർ പീഡനം; പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത് വീട്ടുകാർ എന്നു ആശുപത്രി അധികൃതർ; ക്രിസ്തു രാജ് ആശുപത്രിയുടെ ന്യായീകരണം

കണ്ണൂർ: കൊട്ടിയൂരിൽ വികാരിയച്ചന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ന്യായീകരണവുമായി പ്രസവം നടന്ന ആശുപത്രി അധികൃതർ. പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത്....

തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സിയും കൊക്കക്കോളയും വിൽക്കില്ല; തീരുമാനം വ്യാപാരി വ്യവസായി സംഘടനയുടേത്; പ്രതിഷേധം കടുത്ത വരൾച്ചയിലും ജലമൂറ്റ് തുടരുന്നതിനെതിരെ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കില്ല. വ്യാപാരി വ്യവസായി സംഘടനകളാണ് വ്യാപാരികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്.....

വിക്രം ചിത്രത്തില്‍ നിന്ന് സായി പല്ലവി പുറത്ത്; കാരണം പ്രതിഫലതര്‍ക്കം?; പകരം നായിക തമന്ന

വിക്രമിനെ നായകനാക്കി വിജയ് ചന്ദര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് സായ് പല്ലവി പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ്....

ഡൊണള്‍ഡ് ട്രംപിന്റെ വീഡിയോയുമായി പോണ്‍ഹബ്; ധനികനായ വെള്ളക്കാരന്‍ രാജ്യത്തെ മുഴുവന്‍ അശ്ലീലപ്പെടുത്തുന്ന വീഡിയോയെന്ന് തലക്കെട്ട്

ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയിലും പ്രചരിക്കുകയാണ്....

വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്; മിസൈലുകള്‍ ആണവായുധം വഹിക്കാന്‍ മാത്രമല്ല

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ്....

Page 6396 of 6683 1 6,393 6,394 6,395 6,396 6,397 6,398 6,399 6,683