News
നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ജീവനോടെ ദഹിപ്പിച്ചു; മരിച്ചെന്നു കരുതി ദഹിപ്പിച്ചത് ജീവനോടെയാണെന്നു തെളിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ
അലിഗഢ്: ഉത്തർപ്രദേശിൽ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോർട്ട്. മരിച്ചെന്നു കരുതി ഭർത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരൻ പരാതി നൽകിയിരിക്കുന്നത്. ദഹിപ്പിക്കുന്ന സമയം യുവതിക്കു ജീവനുണ്ടായിരുന്നെന്നു പോസ്റ്റുമോർട്ടം....
മുംബൈ: റിലയൻസ് ജിയോയെ പൊളിച്ചടുക്കാൻ എയർടെൽ പുതിയ ഓഫറുമായി രംഗത്തെത്തി. ഇതനുസരിച്ച് ഒരു ജിബി ഡാറ്റയ്ക്ക് കേവലം 10 രൂപ....
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടാൻ കാരണം അർഹമായ അരിവിഹിതം നൽകാത്ത കേന്ദ്രസർക്കാർ നടപടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലാതെ സംസ്ഥാന....
ദേശീയപാതയോരത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്....
ദില്ലി: 4ജി ഇന്റർനെറ്റുകൾ പഴങ്കഥയാക്കി അതിവേഗ 5ജി ഇന്റർനെറ്റുകൾ രംഗം കീഴടക്കാനെത്തുന്നു. പരിധിയില്ലാത്ത സൗജന്യ സേവനം ഒരുക്കി ഞെട്ടിച്ച റിലയൻസ്....
കണ്ണൂർ: പള്ളിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി. പൊലീസിനാണ് പീഡനത്തിനിരയായി ഗർഭിണിയായ പ്ലസ് വൺ....
കൊല്ലം: പ്രസവശേഷം ആശുപത്രിയിൽ നിന്നു മാറിപ്പോയ നവജാത ശിശുക്കളെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ കിട്ടി. ഡിഎൻഎ പരിശോധനയിലൂടെയാണ് മാസങ്ങൾക്കു ശേഷം....
ദില്ലി: പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള സിലിണ്ടറുകൾക്കാണ് സർക്കാർ വില വർധിപ്പിച്ചത്. സബ്‌സിഡിയുള്ള....
അമേരിക്കയിലെത്തുന്നവർ അമേരിക്കയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം....
കണ്ണൂർ: കൊട്ടിയൂരിൽ വികാരിയച്ചന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ന്യായീകരണവുമായി പ്രസവം നടന്ന ആശുപത്രി അധികൃതർ. പെൺകുട്ടിയുടെ പ്രായം മറച്ചുവച്ചത്....
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കില്ല. വ്യാപാരി വ്യവസായി സംഘടനകളാണ് വ്യാപാരികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്.....
കശ്മീരി അത്ലറ്റുകള്‍ക്ക് വിസ നിഷേധിച്ചു....
ജാപ്പനീസ് കമ്പനി തകാത്ത നിര്‍മ്മിച്ച എയര്ബാഗുകളിലാണ് തകരാര്‍....
അറുപത്തിരണ്ട് പേര് വരച്ച എഴുപതോളം ചിത്രങ്ങളാണ് ചിത്രമതിലിലുള്ളത്....
മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് സുപ്രിംകോടതിയെ സമീപിച്ചത്....
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വഴി ഇത് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം....
വിക്രമിനെ നായകനാക്കി വിജയ് ചന്ദര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് സായ് പല്ലവി പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ്....
ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയിലും പ്രചരിക്കുകയാണ്....
ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ്....
തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍....
തൊഴില്‍ തേടുന്നവര്‍ക്കും തിരിച്ചടിയാവും.....
തിരുവനന്തപുരം: മലയാളിയുടെ ഒരു കാലത്തെ പ്രിയ നടി മോനിഷയുടെ ശബ്ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയും ഡബ്ബിംഗ്....