News
കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് റബർ മേഖല; റബർ നയം നടപ്പാക്കുമെന്നു പ്രതീക്ഷ; ഒപ്പം ആശങ്കയും രൂക്ഷം
കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ റബർ മേഖലയെ സഹായിക്കുന്ന നടപടികൾ കേന്ദ്രത്തിന്റെ....
ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്നു കണ്ണുരുട്ടി കാണിച്ചപ്പോൾ പാകിസ്താൻ ലഷ്‌കർ നേതാവ് ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കി. ലാഹോറിൽ....
വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏൽപിക്കാമെന്ന നിർദേശവും സംഘടനകൾ തള്ളി....
പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും മാറ്റണം, സമരം തുടരുമെന്നും എസ്എഫ്ഐ....
കണ്ണൂര്‍: പ്രശസ്ത യുവതാരം സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ രാത്രിയോടെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സനുഷ....
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്നും പകരം അവധിയില്‍ പോകാമെന്നും ലക്ഷ്മി നായര്‍. വിദ്യാര്‍ഥി സമരം ശക്തമായ സാഹചര്യത്തില്‍....
അപകടത്തില്‍ 5 പ്രദേശവാസികളും മരിച്ചു....
പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ....
ദില്ലി: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. ഒരു ദിവസം 10,000 രൂപയെന്ന പരിധി....
കോംപറ്റീഷന്‍ കമ്മീഷന്റെ അനുമതിക്ക് വിധേയമായി മാത്രമേ വൊഡാഫോണ്‍ - ഐഡിയ ലയനം സാധ്യമാകൂ....
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ അശോകന്‍ നല്‍കിയിരുന്ന പരാതിന്മേല്‍ സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം....
ദില്ലി: മുന്‍ സിഎജി വിനോദ് റായിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി സുപ്രീംകോടതി പ്രഖ്യാപിച്ചു. രാമചന്ദ്ര....
പ്രശ്‌നം ഇന്നു തന്നെ പരിഹരിക്കാനാണ് ശ്രമം....
പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു....
തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ റവന്യു മന്ത്രി....
ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതികരിച്ച ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളിലെ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ എംഎൽഎ. എത്രയും വേഗം....
തിരുവനന്തപുരം: ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അക്കാദമിയില്‍ നടക്കുന്ന സമരം....
കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ....
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ്....